Last Updated:
മോഹൻലാലിനെ അതിഥി വേഷത്തിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോഴുള്ള നടന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്നും പ്രിയദർശൻ വെളിപ്പെടുത്തി
‘ഒപ്പം’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ‘ഹൈവാനിൽ’ അഭിനയിക്കുന്നതിന് മുമ്പ് സെയ്ഫ് അലി ഖാന് നൽകിയ നിർദേശങ്ങൾ വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ.
