Headlines

‘അവളുടെശരീരത്തിൽ ടാറ്റൂ ഉണ്ടോ? എന്നാൽ വേണ്ട:’ മാട്രിമോണിയൽ സൈറ്റിൽ യുവാവിന്റെ ആവശ്യം | Buzz News


Last Updated:

ടാറ്റൂ ഉള്ള സ്ത്രീയെ വിവാഹം കഴിക്കാൻ താൽപര്യമില്ല എന്നായിരുന്നു യുവാവിന്റെ നിലപാട്

News18
News18

വിവാഹത്തിനായി പങ്കാളിയെ തേടുമ്പോൾ ഉയരം, വിദ്യാഭ്യാസം, ശമ്പളം, ജോലി, സൗന്ദര്യം തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിക്കുന്നത് സാധാരണമാണ്. എന്നാൽ അടുത്തിടെ ഒരു മാച്ച് മേക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ പ്രീമിയം അംഗം മുന്നോട്ടുവച്ച വ്യത്യസ്തമായ ആവശ്യം എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ടാറ്റൂ ഉള്ള സ്ത്രീയെ വിവാഹം കഴിക്കാൻ താൽപര്യമില്ല എന്നായിരുന്നു യുവാവിന്റെ നിലപാട്.



Source link

Leave a Reply

Your email address will not be published. Required fields are marked *