Last Updated:
സദസ്സിലെ ബഹളം ശമിച്ചതോടെ ജെയ്സൺ പ്രസംഗം തുടർന്നു. ‘സിഗ്മ’യുടെ പ്രമേയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ മകൻ ജെയ്സൺ സഞ്ജയ് (Jason Sanjay) സേലത്ത് നടന്ന തന്റെ ആദ്യ സംവിധാന സംരംഭമായ ‘സിഗ്മ’യുടെ (Sigma) പ്രീ-റിലീസ് ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായി. വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) സൂചിപ്പിച്ച് സദസ്സിൽ നിന്ന് ‘ടിവികെ’ മുദ്രാവാക്യം ഉയർന്നതോടെ ചടങ്ങിന് അപ്രതീക്ഷിതമായി രാഷ്ട്രീയ നിറം കൈവന്നു.
