Headlines

ഡോൺ പാലത്തറയുടെ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026ൽ ലോക പ്രീമിയർ | സിനിമാ വാർത്ത


Last Updated:

സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലാണ് ഏകദേശം പ്രദർശിപ്പിക്കുന്നത്

ഏകദേശം
ഏകദേശം

ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാളചിത്രമായ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയർ നടത്തും. സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലാണ് ഏകദേശം പ്രദർശിപ്പിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *