Headlines

മൂടികൾ നഷ്ടപ്പെട്ട മാൻഹോളുകളിൽ വലകൾ സ്ഥാപിച്ച് പാകിസ്ഥാൻ; ‘ഇത് 2-ഫാക്ടർ ഓതന്റിക്കേഷൻ’ എന്ന് ട്രോളി സോഷ്യൽ മീഡിയ | Buzz News


Last Updated:

മാൻഹോളുകളുടെ മൂടികൾ നിരന്തരം മോഷ്‌ടിക്കപ്പെടുകയും തകരുകയും കാണാതാവുകയും ചെയ്തതോടെയാണ് അധികാരികൾ ഈ അസാധാരണ നടപടിയിലേക്ക് തിരിഞ്ഞത്

News18
News18

മാൻഹോളുകൾക്കുള്ളിൽ പല നിറങ്ങളിലുള്ള നിറത്തിലുള്ള വലകൾ സ്ഥാപിക്കുന്നത് അസാധാരണമായ ഒരു കാഴ്ചയായി തോന്നാമെങ്കിലും, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മാൻഹോളുകളുടെ മുടികൾക്ക് പകരമായി വലകളാണ് ഉപയോഗിക്കുന്നത്. മാൻഹോളുകളുടെ മൂടികൾ നിരന്തരം മോഷ്‌ടിക്കപ്പെടുകയും തകരുകയും കാണാതാവുകയും ചെയ്തതോടെയാണ് അധികാരികൾ ഈ അസാധാരണ നടപടിയിലേക്ക് തിരിഞ്ഞത്. അപകടകരമായ വീഴ്ചകൾ തടയുന്നതിനുള്ള രണ്ടാമത്തെ പ്രതിരോധ നിരയായിട്ടാണ് അവർ സുരക്ഷാ വലകൾ ഉപയോഗിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *