Last Updated:
‘എക്കോസ് ഓഫ് എ മേസ്ട്രോ’ എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ എ ആർ റഹ്മാനും കുടുംബാംഗങ്ങളും പങ്കെടുക്കും
എ ആർ റഹ്മാന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന ആർ. കെ. ശേഖറിന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് വലിയൊരു സംഗീതാഞ്ജലി ഒരുങ്ങുന്നു. ‘എക്കോസ് ഓഫ് എ മേസ്ട്രോ’ എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ എ ആർ റഹ്മാനും കുടുംബാംഗങ്ങളും പങ്കെടുക്കും.
