Last Updated:
നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘മേള’ എന്നാണ് ചിത്രത്തിന്റെ പേര്
75-ാമത് പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സർപ്രൈസായി രാത്രി 12 മണിക്കാണ് പോസ്റ്റർ പുറത്തുവിട്ടത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘മേള’ എന്നാണ് ചിത്രത്തിന്റെ പേര്.
