Headlines

Duniya Vijay | ഭാര്യയ്ക്ക് രണ്ട് കോടി ജീവനാംശം; തെറ്റിച്ചാൽ 6 ശതമാനം പലിശയും; നടൻ ദുനിയാ വിജയ്ക്ക് വിവാഹമോചനം അനുവദിച്ചു | Buzz News


Last Updated:

ക്രൂരമായ പെരുമാറ്റം ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് വിജയ് 2018ൽ നൽകിയ ഹർജി ബെംഗളൂരു കുടുംബ കോടതി തള്ളിയിരുന്നു

ദുനിയ വിജയ് നാഗരത്ന വിവാഹമോചനം
ദുനിയ വിജയ് നാഗരത്ന വിവാഹമോചനം

കന്നഡ നടൻ ദുനിയാ വിജയ്ക്ക് കർണാടക ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. ഇതോടെ ഭാര്യ നാഗരത്നയുമായുള്ള 27 വർഷത്തെ ദാമ്പത്യബന്ധം നിയമപരമായി അവസാനിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *