Headlines

47,000 രൂപയുടെ ഇലക്ട്രിക് ബ്രഷ് വാങ്ങിയാൽ കാണാം വായ്ക്കുള്ളിലെ കാഴ്ചകൾ | Buzz News


Last Updated:

പല്ലുതേയ്ക്കുന്നതിനിടെ പല്ലുകൾക്കിടയിലെ വിടവുകൾ വൃത്തിയാക്കാൻ മൗത്ത്‌വാഷ് ജെറ്റ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത

News18
News18

ക്യാമറയും എഐ സാങ്കേതികവിദ്യയും (AI) മൗത്ത്‌വാഷ് ജെറ്റും ഉൾപ്പെടുത്തിയ പുതിയ ഇലക്ട്രിക് ടൂത്ത്‌ബ്രഷ് അവതരിപ്പിച്ച് ഡൈസൺ. 47,000 രൂപ വിലമതിക്കുന്ന ടൂത്ത് ബ്രഷാണ് ഡൈസൻ അവതരിപ്പിച്ചത്. പല്ലുതേയ്ക്കുന്നതിനിടെ പല്ലുകൾക്കിടയിലെ വിടവുകൾ വൃത്തിയാക്കാൻ മൗത്ത്‌വാഷ് ജെറ്റ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.



Source link

Leave a Reply

Your email address will not be published. Required fields are marked *