Headlines

Joy Crizildaa | സംവിധായകന്റെ മുൻഭാര്യ; മദമ്പട്ടി രംഗരാജിന്റെ പങ്കാളി ജോയ് ക്രിസിൽഡ മൂത്ത കുഞ്ഞിനെ കുറിച്ച് |


ഫാഷൻ ഡിസൈനിലേക്ക് തിരിയും മുൻപേ, ജോയ് ക്രിസിൽഡ ഒരു പ്രമുഖ തമിഴ് ടിവി ചാനലിൽ ഇന്റേൺഷിപ്പ് ചെയ്യുകയും, അവിടെ നിന്നും ചാനലിൽ ജോലി നേടുകയും ചെയ്തു. ‘രാജതന്തിരം’ എന്ന സിനിമയിലൂടെ കോസ്റ്റിയൂം ഡിസൈനർ ആയി ജോയ് ക്രിസിൽഡ തന്റെ സിനിമാ പ്രവേശം നടത്തി. ‘ജില്ലാ’ സിനിമയിൽ മോഹൻലാലിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചതും ക്രിസിൽഡയാണ് എന്ന് വിവരമുണ്ട്. രവി മോഹൻ, അഥർവ, വിശാൽ തുടങ്ങി ഒരുപിടി മുൻനിര നടന്മാർക്ക് ജോയ് ക്രിസിൽഡ വസ്ത്രാലങ്കാരം ചെയ്തു നൽകിയിട്ടുണ്ട്



Source link

Leave a Reply

Your email address will not be published. Required fields are marked *