Last Updated:
ചിത്രീകരണാനുമതി വൈകിയതിനെ തുടർന്ന്, നിർമ്മാതാവ് അജിത് വിനായക ഹൈക്കോടതി ദേവസ്വം ബഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്
സൈജു കുറുപ്പ് (Saiju Kurup) നായകനായി, യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹരിവരാസനം’ സിനിമയുടെ അടുത്ത ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു. നിലയ്ക്കൽ, പമ്പ, ത്രിവേണി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ സിനിമയുടെ മുഴുവൻ സംഘവും തയാറായി എത്തിയിട്ടും ചിത്രീകരിക്കാൻ അനുമതി നിഷേധിക്കപ്പെട്ടിരുന്നു.
