Headlines

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി | സിനിമാ വാർത്ത


Last Updated:

ഡിപ്രെഷന് മരുന്ന് കഴിക്കുന്ന നായികയുടെ ഹൃദയഹാരിയായ കഥ എന്നാണ് സോള്‍ മേറ്റ്സിനെ കുറിച്ച് ജോയല്‍ പറയുന്നത്

News18
News18

ഓണത്തിന് നിവിന്‍ പോളി നായകനായി എത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കണ്ട ആരും തന്നെ മറക്കാത്തൊരു പേരാണ് ‘സോൾ മേറ്റ്സ്‌: ഒരു സാത്തുക്കുടി പ്രണയം’. നിവിന്‍ പോളി അവതരിപ്പിച്ച ജസ്റ്റിന്‍ എന്ന കഥാപാത്രത്തിന്‍റെ അനുജന്‍ ജോയലിന്‍റെ(സംഗീത് പ്രതാപ്) ഷോർട്ട് ഫിലിമിന്‍റെ പേരാണിത്.



Source link

Leave a Reply

Your email address will not be published. Required fields are marked *