Headlines

ശരീരം ചൊറിഞ്ഞുകൊടുത്ത് യുവാവ് പ്രതിമാസം സമ്പാദിക്കുന്നത് 14 ലക്ഷം രൂപ | Buzz News


Last Updated:

പ്രത്യേകമായി രൂപകൽപ്പന ചെയ്ത നഖങ്ങൾ ഉപയോഗിച്ചാണ് ഉപഭോക്താക്കളെ മൃദുവായി ചൊറിഞ്ഞു കൊടുക്കുന്നത്.

പ്രതീകാത്മക ചിത്രം (എഐ)
പ്രതീകാത്മക ചിത്രം (എഐ)

സ്വന്തമായോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ മാത്രം ആളുകൾ ചെയ്തുപോന്നിരുന്ന ശരീരത്തിലെ ചൊറിച്ചിൽ മാറ്റുന്ന ഒരു സാധാരണ പ്രവൃത്തിയെ പണം ഈടാക്കുന്ന സേവനമാക്കി മാറ്റിയിരിക്കുകയാണ് ചൈനയിലെ ഒരു യുവാവ്. പരിശീലനം ലഭിച്ച ജീവനക്കാരുടെ സഹായത്തോടെ ഉപഭോക്താക്കളുടെ പുറം ചൊറിഞ്ഞു കൊടുക്കുന്നതിനായി ചൈനയിലെ ഷെൻഷെൻ നഗരത്തിൽ 32 കാരനായ ഷാങ് ഷിയാവോക്വോ ആണ് ഈ ബിസിനസ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ രണ്ട് ഔട്ട്ലെറ്റുകളിലും കിടക്കകളിൽ കിടന്ന് ജീവനക്കാരുടെ പ്രത്യേക പരിചരണം ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *