Last Updated:
‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി. ടീമിന്റെ ഈ ചിത്രം
മലയാളത്തിൽ വൻ വരവേൽപ്പ് തുടരുന്ന ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) ഇനി തമിഴ്നാട്ടിലേക്ക്. ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി. ടീമിന്റെ ഈ ചിത്രം.
