Last Updated:
‘ഓണം വൈബ് 2026’. മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്
സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാനരംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത സംസ്കാരത്തിന് തുടക്കം കുറിച്ചിട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാവാൻ പോവുകയാണ്. അങ്ങനെ ഈസ്റ്റ് കോസ്റ്റ് വിജയന്റെ രചനയിൽ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ പ്രണയഗാനങ്ങൾ മലയാള സംഗീതവിപണിയിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടു.
