Headlines

ആഗോളകളക്ഷൻ 325 കോടിയിലധികം; ‘ജനനായകൻ’ സൂപ്പർഹിറ്റ് | സിനിമാ വാർത്ത


Last Updated:

സൂര്യ നായകനായ ‘കറുപ്പ്’ സ്വന്തമാക്കിയിരുന്ന ഈ വർഷത്തെ കളക്ഷൻ റെക്കോർഡാണ് ‘ജനനായകൻ’ മറികടന്നത്

ജനനായകൻ
ജനനായകൻ

2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി മുന്നേറി ദളപതി വിജയ് നായകനായ ‘ജനനായകൻ’ (Jana Nayagan). 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം വിജയകരമായി നാലാം വാരത്തിലേക്ക് കടക്കുകയാണ്. സൂര്യ നായകനായ ‘കറുപ്പ്’ സ്വന്തമാക്കിയിരുന്ന ഈ വർഷത്തെ കളക്ഷൻ റെക്കോർഡാണ് ‘ജനനായകൻ’ മറികടന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *