Headlines

ദുൽഖർ ചിത്രം ‘അയാം ഗെയിം’ ഓണം റിലീസ് മാറ്റി | സിനിമാ വാർത്ത


Last Updated:

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്

News18
News18

ദുൽഖർ സൽമാൻ ചിത്രം ‘അയാം ഗെയിം’ റിലീസ് തീയതി മാറ്റി. ചിത്രം സെപ്റ്റംബർ 3നാകും തിയറ്ററിലെത്തുക. നേരത്തെ ഈ മാസം 20നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്.  പൃഥ്വിരാജ് ചിത്രം ‘ഖലീഫയുമായി ഒരുമിച്ച് തീയേറ്ററിൽ എത്തുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. റിലീസ് തീയതി മാറ്റിയതിന് പിന്നിലെ കാരണം അധികൃതർ‌ വ്യക്തമാക്കിയിട്ടില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *