Last Updated:
ദുൽഖർ സൽമാൻ ചിത്രം ‘അയാം ഗെയിം’ റിലീസ് തീയതി മാറ്റി. ചിത്രം സെപ്റ്റംബർ 3നാകും തിയറ്ററിലെത്തുക. നേരത്തെ ഈ മാസം 20നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത. പൃഥ്വിരാജ് ചിത്രം ‘ഖലീഫയുമായി ഒരുമിച്ച് തീയേറ്ററിൽ എത്തുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്
