Headlines

50 ലക്ഷം മുടക്കി കാനഡയിൽ പഠനം; നാട്ടിലെ സാധാരണ ജോലിയേക്കാൾ വരുമാനം കുറവെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ | Family Spends 50 Lakh on Son’s Canada Degree | Buzz News


Last Updated:

കാനഡയിൽ മകന്റെ ബിരുദാനന്തര ബിരുദത്തിനായി വർഷങ്ങളുടെ സമ്പാദ്യം മുടക്കിയ ഒരു കുടുംബത്തിന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സംരംഭകനായ ഹർഷ് ഗുപ്തയാണ് ഈ വിഷയം ഉന്നയിച്ചത്

News18
News18

ഉന്നത പഠനത്തിനായി മക്കളെ വിദേശത്തേക്ക് അയക്കുന്നത് മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള വഴിയായി പല ഇന്ത്യൻ കുടുംബങ്ങളും കാണാറുണ്ട്. എന്നാൽ വിദേശ വിദ്യാഭ്യാസത്തിനായി വലിയ തുക മുടക്കുന്നതും ബിരുദത്തിന് ശേഷമുള്ള ഉയർന്ന ജീവിതച്ചെലവും പലപ്പോഴും പ്രതീക്ഷിച്ച ഫലം കാണാറില്ലെന്ന യാഥാർത്ഥ്യം തുറന്നുകാട്ടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കാനഡയിൽ മകന്റെ ബിരുദാനന്തര ബിരുദത്തിനായി വർഷങ്ങളുടെ സമ്പാദ്യം മുടക്കിയ ഒരു കുടുംബത്തിന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സംരംഭകനായ ഹർഷ് ഗുപ്തയാണ് ഈ വിഷയം ഉന്നയിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *