Headlines

‘തൃഷയെ എപ്പോൾ ഉപമുഖ്യമന്ത്രിയാക്കും?’; ഉദയനിധിക്ക് പിന്നാലെ അണ്ണാഡിഎംകെ നേതാവിന്റെ പരിഹാസ പരാമർശം | After Udhayanidhi, AIADMK Leader Drags Trisha | Buzz News


Last Updated:

മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം സിനിമാതാരങ്ങളെ വ്യക്തിഹത്യ ചെയ്യുന്ന പ്രവണതയ്ക്കെതിരെ വ്യാപക വിമർശനമാണ് സംസ്ഥാനത്ത് ഉയരുന്നത്

News18
News18

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ ലക്ഷ്യമിട്ട് നടി തൃഷയ്ക്കെതിരെ വീണ്ടും രാഷ്ട്രീയ നേതാക്കളുടെ അധിക്ഷേപ പരാമർശം. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ, തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യവുമായി അണ്ണാഡിഎംകെയുടെ മുതിർന്ന നേതാവ് ആർ.ബി ഉദയകുമാറാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *