Headlines

ആശുപത്രിയിലെത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഇരുചക്രവാഹനത്തിൽ പ്രസവിച്ച് യുവതി | Buzz News


Last Updated:

അമ്മയെയും നവജാതശിശുവിനെയും സഹായിക്കാൻ ഡോക്ടർമാരും നഴ്സുമാരും ഓടിയെത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്

 (Image: X/@surabhi_tiwari_)
(Image: X/@surabhi_tiwari_)

ആശുപത്രിയിലേക്ക് പോകുന്ന വഴി യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും, ആശുപത്രി കവാടത്തിൽ എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്കുമുമ്പ് ബൈക്കിന്റെ പിന്നിലിരുന്ന് കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത അപൂർവ സംഭവം വൈറലാകുന്നു. വിയറ്റ്നാമിൽ നടന്ന ഈ സംഭവത്തിൽ, അമ്മയെയും നവജാതശിശുവിനെയും സഹായിക്കാൻ ഡോക്ടർമാരും നഴ്സുമാരും ഓടിയെത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *