Kerala
oi-Rakhi
കൊച്ചി: ഓണത്തിരക്കിൽ ടിക്കറ്റ് കിട്ടാതെ വലയുകയാണ് ബെംഗളൂരിലേയും ചെന്നൈയിലേയും മലയാളികൾ. മാസങ്ങൾക്ക് മുൻപേ തന്നെ പല ട്രെയിനുകളിലേയും ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായതോടെ തിരക്ക് നിയന്ത്രിക്കാൻ ദക്ഷിണ റെയിൽവെ നൂറോളം സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ റെയിൽവെക്ക് പിന്നാലെ കേരള ആർടിസിയും പ്രത്യേക സർവ്വീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരു. ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്നെല്ലാം സെപ്ഷ്യൽ സർവ്വീസുകൾ ഉണ്ട്. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ് ബസുകൾ അധിക സർവ്വീസ് നടത്തുക. ബസുകളുടെ വിശദാംശങ്ങൾ അറിയാം

ബെംഗളൂരിൽ നിന്ന്
ബെംഗളൂരു – കോഴിക്കോട് (8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ)(SF)
ബെംഗളൂരു – മലപ്പുറം(SF)
ബെംഗളൂരു – തൃശൂർ (3 സൂപ്പർ ഡീലക്സ്)(S/Dlx)
ബെംഗളൂരു – എറണാകുളം (4 സർവീസുകൾ ഉൾപ്പെടെ 3 (S/Dlx) 1 Multi Axle AC)
ബെംഗളൂരു – ആലപ്പുഴ (S/Dlx)
ബെംഗളൂരു – കൊല്ലം (S/Dlx)
ബെംഗളൂരു – കൊട്ടാരക്കര (S/Dlx)
ബെംഗളൂരു – പുനലൂർ (S/Dlx)
ബെംഗളൂരു – ചേർത്തല (S/Dlx)
ബെംഗളൂരു – ഹരിപ്പാട് (S/Dlx)
ബെംഗളൂരു – കോട്ടയം (2 സർവീസുകൾ) (S/Dlx)
ബെംഗളൂരു – കണ്ണൂർ (4 സ്പെഷ്യൽ ഫാസ്റ്റ്) (SF)
ബെംഗളൂരു – പയ്യന്നൂർ (S/Dlx)
ബെംഗളൂരു – കാഞ്ഞങ്ങാട് (S/Dlx)
ബെംഗളൂരു – തിരുവനന്തപുരം (S/Dlx)
മൈസൂരിൽ നിന്ന്
മൈസൂരു – കണ്ണൂർ (2 സ്പെഷ്യൽ ഫാസ്റ്റ്) (SF)
മൈസൂരു – എറണാകുളം(SF)
മൈസൂരു – തൃശൂർ(SF)
ചെന്നൈയിൽ നിന്ന്
ചെന്നൈ – തിരുവനന്തപുരം(S/Dlx)
ചെന്നൈ – എറണാകുളം (Multi Axle AC)
ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെ കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക്
കോഴിക്കോട് – ബെംഗളൂരു (8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ) (SF)
മലപ്പുറം – ബെംഗളൂരു (SF)
തൃശൂർ – ബെംഗളൂരു (3 സൂപ്പർ ഡീലക്സ്)
എറണാകുളം – ബെംഗളൂരു (4 സർവീസുകൾ (3 S/Dlx) (1 Multi Axle AC)
ആലപ്പുഴ – ബെംഗളൂരു (S/Dlx)
കൊല്ലം – ബെംഗളൂരു (S/Dlx)
പുനലൂർ – ബെംഗളൂരു (S/Dlx)
കൊട്ടാരക്കര – ബെംഗളൂരു (S/Dlx)
ചേർത്തല – ബെംഗളൂരു (S/Dlx)
ഹരിപ്പാട് – ബെംഗളൂരു (S/Dlx)
കോട്ടയം – ബെംഗളൂരു (2 സർവീസുകൾ) (S/Dlx)
കണ്ണൂർ – ബെംഗളൂരു (4 സ്പെഷ്യൽ ഫാസ്റ്റ്) (SF)
പയ്യന്നൂർ – ബെംഗളൂരു (S/Dlx)
കാഞ്ഞങ്ങാട് – ബെംഗളൂരു (S/Dlx)
കണ്ണൂർ – മൈസൂരു (2 സ്പെഷ്യൽ ഫാസ്റ്റ്) (SF)
എറണാകുളം – മൈസൂരു (SF)
തൃശൂർ – മൈസൂരു (SF)
തിരുവനന്തപുരം – ബെംഗളൂരു (S/Dlx)
തിരുവനന്തപുരം – ചെന്നൈ (S/Dlx)
എറണാകുളം – ചെന്നൈ
എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു യാത്രക്കാർക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കൂടാതെ സംസ്ഥാനത്തെ എല്ലാ കെ എസ് ആർ ടി സി റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.