Headlines

Swetha Senthil | വിശേഷമുണ്ട്; 60-ാം വയസിൽ അമ്മയുടെ വിവാഹത്തിന് മുൻകൈയെടുത്ത ശ്വേതാ സെന്തിൽ പുത്തൻ സന്തോഷം പങ്കിടുന്നു |


ആറു മാസങ്ങൾക്ക് മുൻപാണ് മലയാളികൾ മുഴുവനും ശ്വേതാ സെന്തിൽ എന്ന വ്‌ളോഗറെയും അവരുടെ കുടുംബത്തെയും കുറിച്ചറിയുന്നത്. ശ്വേത ആരെന്നതിനേക്കാൾ, അവരുടെ അമ്മയുടെ പേരാകും കൂടുതൽ ശ്രദ്ധിച്ചിരിക്കുക. രശ്മി. അമ്മ രശ്മി അവരുടെ 60-ാം വയസിൽ വീണ്ടും വിവാഹിതയാകുമ്പോൾ, അമ്മയും അമ്മൂമ്മയുമായിക്കഴിഞ്ഞിരുന്നു. ചെറുപ്പകാലത്ത് അവരെ വിവാഹംചെയ്യാൻ ആഗ്രഹിച്ച, അറുപതുകളിലേക്ക് കടന്ന ജയപ്രകാശ് ആയിരുന്നു വരൻ. രശ്മിക്കും ജയപ്രകാശിനും ഇതവരുടെ രണ്ടാം വിവാഹമായിരുന്നു. രണ്ടുപേരുടെയും പങ്കാളികൾ അവരെ വിട്ടകന്നു. രശ്മിക്ക് രണ്ടു പെൺമക്കളും, ജയപ്രകാശിന് രണ്ടാണ്മക്കളും. രശ്മിയുടെ ഇളയമകളാണ് ശ്വേതആറു മാസങ്ങൾക്ക് മുൻപാണ് മലയാളികൾ മുഴുവനും ശ്വേതാ സെന്തിൽ എന്ന വ്‌ളോഗറെയും അവരുടെ കുടുംബത്തെയും കുറിച്ചറിയുന്നത്. ശ്വേത ആരെന്നതിനേക്കാൾ, അവരുടെ അമ്മയുടെ പേരാകും കൂടുതൽ ശ്രദ്ധിച്ചിരിക്കുക. രശ്മി. അമ്മ രശ്മി അവരുടെ 60-ാം വയസിൽ വീണ്ടും വിവാഹിതയാകുമ്പോൾ, അമ്മയും അമ്മൂമ്മയുമായിക്കഴിഞ്ഞിരുന്നു. ചെറുപ്പകാലത്ത് അവരെ വിവാഹംചെയ്യാൻ ആഗ്രഹിച്ച, അറുപതുകളിലേക്ക് കടന്ന ജയപ്രകാശ് ആയിരുന്നു വരൻ. രശ്മിക്കും ജയപ്രകാശിനും ഇതവരുടെ രണ്ടാം വിവാഹമായിരുന്നു. രണ്ടുപേരുടെയും പങ്കാളികൾ അവരെ വിട്ടകന്നു. രശ്മിക്ക് രണ്ടു പെൺമക്കളും, ജയപ്രകാശിന് രണ്ടാണ്മക്കളും. രശ്മിയുടെ ഇളയമകളാണ് ശ്വേത

ആറു മാസങ്ങൾക്ക് മുൻപാണ് മലയാളികൾ മുഴുവനും ശ്വേതാ സെന്തിൽ എന്ന വ്‌ളോഗറെയും അവരുടെ കുടുംബത്തെയും കുറിച്ചറിയുന്നത്. ശ്വേത ആരെന്നതിനേക്കാൾ, അവരുടെ അമ്മയുടെ പേരാകും കൂടുതൽ ശ്രദ്ധിച്ചിരിക്കുക. രശ്മി. അമ്മ രശ്മി അവരുടെ 60-ാം വയസിൽ വീണ്ടും വിവാഹിതയാകുമ്പോൾ, അമ്മയും അമ്മൂമ്മയുമായിക്കഴിഞ്ഞിരുന്നു. ചെറുപ്പകാലത്ത് അവരെ വിവാഹംചെയ്യാൻ ആഗ്രഹിച്ച, അറുപതുകളിലേക്ക് കടന്ന ജയപ്രകാശ് ആയിരുന്നു വരൻ. രശ്മിക്കും ജയപ്രകാശിനും ഇതവരുടെ രണ്ടാം വിവാഹമായിരുന്നു. രണ്ടുപേരുടെയും പങ്കാളികൾ അവരെ വിട്ടകന്നു. രശ്മിക്ക് രണ്ടു പെൺമക്കളും, ജയപ്രകാശിന് രണ്ടാണ്മക്കളും. രശ്മിയുടെ ഇളയമകളാണ് ശ്വേത



Source link

Leave a Reply

Your email address will not be published. Required fields are marked *