Headlines

Trisha | 12 കോടി വീശിയെറിയാൻ ഉദയനിധി സ്റ്റാലിൻ; തൃഷ എങ്ങോട്ട് ചായും? ചർച്ച |


നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. 'ജയിലർ', 'ജയിലർ 2' തുടങ്ങിയ സിനിമകളുടെ ശില്പിയാണ് നെൽസൺ ദിലീപ്കുമാർ. തൃഷ വന്നാൽ, സിനിമയുടെ നിർമാതാക്കൾ ആരെന്ന ചോദ്യവും പ്രസക്തമാവുകയാണ്. റെഡ് ജയന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ആകെ 600–700 കോടി നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ചിത്രമാണ് കമൽ ഹാസനും രജനീകാന്തും ഒന്നിച്ചെത്തുന്ന KHxRK എന്ന് താൽക്കാലികമായി പേരിട്ടിട്ടുള്ള സിനിമ. ഈ ബാനറിന് പിന്നിലുള്ളത് മറ്റാരുമല്ല, നടനായിരുന്ന തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻനെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. 'ജയിലർ', 'ജയിലർ 2' തുടങ്ങിയ സിനിമകളുടെ ശില്പിയാണ് നെൽസൺ ദിലീപ്കുമാർ. തൃഷ വന്നാൽ, സിനിമയുടെ നിർമാതാക്കൾ ആരെന്ന ചോദ്യവും പ്രസക്തമാവുകയാണ്. റെഡ് ജയന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ആകെ 600–700 കോടി നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ചിത്രമാണ് കമൽ ഹാസനും രജനീകാന്തും ഒന്നിച്ചെത്തുന്ന KHxRK എന്ന് താൽക്കാലികമായി പേരിട്ടിട്ടുള്ള സിനിമ. ഈ ബാനറിന് പിന്നിലുള്ളത് മറ്റാരുമല്ല, നടനായിരുന്ന തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ‘ജയിലർ’, ‘ജയിലർ 2’ തുടങ്ങിയ സിനിമകളുടെ ശില്പിയാണ് നെൽസൺ ദിലീപ്കുമാർ. തൃഷ വന്നാൽ, സിനിമയുടെ നിർമാതാക്കൾ ആരെന്ന ചോദ്യവും പ്രസക്തമാവുകയാണ്. റെഡ് ജയന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ആകെ 600–700 കോടി നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ചിത്രമാണ് കമൽ ഹാസനും രജനീകാന്തും ഒന്നിച്ചെത്തുന്ന KHxRK എന്ന് താൽക്കാലികമായി പേരിട്ടിട്ടുള്ള സിനിമ. ഈ ബാനറിന് പിന്നിലുള്ളത് മറ്റാരുമല്ല, നടനായിരുന്ന തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ



Source link

Leave a Reply

Your email address will not be published. Required fields are marked *