Headlines

‘ഒരു ദിവസം നിങ്ങളുടെ ഭാര്യയെ ഞാൻ വിവാഹം ചെയ്യും’ എന്ന് പ്രമുഖൻ; 25 വർഷത്തിന് ശേഷം അവർ കമിതാക്കൾ |


'എങ്കിൽ എന്റെ ഭാര്യയെ നിങ്ങളെടുത്തോ, താങ്കളുടെ ഭാര്യയെ ഞാൻ എടുത്തോളാം' എന്നായിരുന്നു റിമയുടെ ഭർത്താവിന്റെ പ്രതികരണം. അതൊരു വലിയ തമാശയായിരുന്നു. ആ ദിവസം മുതൽ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായി മാറി. അന്നത്തെ തമാശ വർഷങ്ങൾ കഴിഞ്ഞതും തീവ്രമായ സത്യമായി,'എങ്കിൽ എന്റെ ഭാര്യയെ നിങ്ങളെടുത്തോ, താങ്കളുടെ ഭാര്യയെ ഞാൻ എടുത്തോളാം' എന്നായിരുന്നു റിമയുടെ ഭർത്താവിന്റെ പ്രതികരണം. അതൊരു വലിയ തമാശയായിരുന്നു. ആ ദിവസം മുതൽ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായി മാറി. അന്നത്തെ തമാശ വർഷങ്ങൾ കഴിഞ്ഞതും തീവ്രമായ സത്യമായി,

‘എങ്കിൽ എന്റെ ഭാര്യയെ നിങ്ങളെടുത്തോ, താങ്കളുടെ ഭാര്യയെ ഞാൻ എടുത്തോളാം’ എന്നായിരുന്നു റിമയുടെ ഭർത്താവിന്റെ പ്രതികരണം. അതൊരു വലിയ തമാശയായിരുന്നു. ആ ദിവസം മുതൽ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായി മാറി. അന്നത്തെ തമാശ വർഷങ്ങൾ കഴിഞ്ഞതും തീവ്രമായ സത്യമായി,” ലളിത് മോദി പറഞ്ഞു. അവരുടെ കുട്ടികൾ ഒന്നിച്ചു വളർന്നു, അവധിക്കാലം ഒന്നിച്ചാഘോഷിച്ചു, നാഴികക്കല്ലുകളും ദൈനംദിന മുഹൂർത്തങ്ങളും എല്ലാം അവർക്കിടയിലെ അന്തരം കുറച്ചുകൊണ്ടുവന്നു. വ്യക്തിപരമായ നഷ്‌ടങ്ങൾക്കൊടുവിൽ, ലളിത് മോദിയും റിമയും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു



Source link

Leave a Reply

Your email address will not be published. Required fields are marked *