Headlines

ഇന്നും തീർപ്പായില്ല; വിജയ്, സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റി | സിനിമാ വാർത്ത


ചെങ്കൽപ്പേട്ട് മഹിളാ കോടതിയിലാണ് ഹർജി പരിഗണിച്ചത്

ചെങ്കൽപ്പേട്ട് മഹിളാ കോടതിയിൽ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും സമർപ്പിച്ച വിവാഹമോചന ഹർജി തിങ്കളാഴ്ച രാവിലെ 10:30-ന് പരിഗണിച്ചു. കേസ് സംബന്ധിച്ച വാദം കേൾക്കൽ ഓഗസ്റ്റ് 7-ലേക്ക് മാറ്റി.

ദളപതി വിജയ്, ഭാര്യ സംഗീത സ്വർണലിംഗം

Summary: The divorce petition filed by actor and Chief Minister Vijay and his wife Sangeetha Swarnalingam was heard at the Chengalpet Mahila Court at 10:30 a.m. on Monday. The hearing has been adjourned to August 7



Source link

Leave a Reply

Your email address will not be published. Required fields are marked *