Headlines

“മൂന്നാല് കൊല്ലം കഴിഞ്ഞാൽ ഞങ്ങൾ സംഘടന കൊണ്ടുപോകും!” പുതിയ സംഘടന എന്ന നിർദേശം തള്ളിയതിനെ കുറിച്ച് ധ്യാൻ|Dyan Sreenivasan: “We’ll Take Over the Organization in Three Years,Here is what he said

Movie News oi-Rakhi Published: Saturday, September 5, 2026, 19:30 [IST] താരസംഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പുതിയ സംഘടന രൂപീകരിക്കാമെന്ന് ചിലർ തന്നോട് പറഞ്ഞിരുന്നതായി നടൻ ധ്യാൻ ശ്രീനിവാസൻ. അത്തരമൊരു നിർദേശം താൻ തള്ളിയെന്നും അമ്മ സംഘടന ഇവിടെ നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്നും ധ്യാൻ പറഞ്ഞു. ശ്വേത മേനോന് അമ്മയിൽ പലതും ചെയ്യാനാകുമെന്ന് തന്നെയാണ് തൻ്റെ വിശ്വാസമെന്നും ധ്യാൻ പറഞ്ഞു. ധ്യാനിൻ്റെ വാക്കുകളിലേക്ക് ‘ സംഘടനയക്കുള്ളിൽ രാഷ്ട്രീയം ഉണ്ട് അതൊക്കെ നല്ലത് തന്നെ. വ്യക്തികൾക്കും രാഷ്ട്രീയം നല്ലതാണ്….

Read Full News

ഉത്തര്‍ പ്രദേശില്‍ 115 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു; വന്‍ പ്രതിഷേധം, ‘ഇതാണോ സനാതന ധര്‍മം’ | Mosque Demolished In Saharanpur; Opposition Criticized Uttar Pradesh BJP Government, Here Is Why

India oi-Ashif N Published: Saturday, September 5, 2026, 18:56 [IST] ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരില്‍ 115 വര്‍ഷം പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയ്ക്ക് ശേഷം ബുള്‍ഡോസര്‍ എത്തിച്ച് വന്‍ സുരക്ഷ ഒരുക്കിയാണ് ഇന്ന് രാവിലെ പള്ളി പൊളിച്ചത്. സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നു. ഭരണകൂടം ജനങ്ങളെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് പകരം മതം പറഞ്ഞ് ഭിന്നിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടമാണ് പള്ളി…

Read Full News

ഇറാന്‍ പറയുന്നത് ശരിയല്ല; തെളിവ് നിരത്തി ഖത്തര്‍, 16 പേര്‍ക്ക് പരിക്കേറ്റു, രേഖ ഭാഗികമായി ഉദ്ധരിക്കുന്നു | Qatar Rejected Iran Claims; Why Iran Selectively Quoting About Strike On Doha, Details Inside

Gulf oi-Ashif N Published: Saturday, September 5, 2026, 17:54 [IST] ഇറാനെതിരെ കടുത്ത ഭാഷയില്‍ ഖത്തര്‍. രേഖകള്‍ ഭാഗികമായി ഉദ്ധരിച്ചാണ് ഇറാന്‍ തെറ്റിദ്ധാരണ പരത്തുന്നത് എന്ന് ഖത്തര്‍ പറയുന്നു. ഇറാന്റെ ആക്രമണം അമേരിക്കന്‍ കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നില്ലെന്നും സിവിലിയന്മാര്‍ക്കും ഊര്‍ജ കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി. ഖത്തറിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് തങ്ങള്‍ ആക്രമണം നടത്തുന്നത് എന്നാണ് ഇറാന്റെ വാദം. എന്നാല്‍ ഖത്തര്‍ സമര്‍പ്പിച്ച രേഖകള്‍ ഭാഗമായി…

Read Full News

രാഹുൽ ഈശ്വറും ശ്രീലക്ഷ്മി അറക്കലും മുതൽ മേഘന വിൻസെൻ്റ് വരെ! ബിഗ് ബോസ് സീസൺ 8 ലേക്ക് ഇവർ?|Rahul Easwar and Sreelakshmi Arakkal to Meghana Vincent! Are They Entering Bigg Boss Season 8,Details Inside

Movie News oi-Rakhi Published: Saturday, September 5, 2026, 18:39 [IST] ബിഗ് ബോസ് മലയാളം സീസണ്‍ 8ന് ഞായറാഴ്ചയോടെ തുടക്കമാകും. ഇത്തവണ തീപാറുന്ന മത്സരത്തിനായിരിക്കും ബിഗ് ബോസ് വീട് വേദിയാകുകയെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്. മത്സരാർത്ഥികളെ സംബന്ധിച്ചുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മത്സരാർത്ഥികളെ കുറിച്ചുള്ള ചില സാധ്യത പട്ടികകളും പുറത്തുവരുന്നുണ്ട്. ബിഗ് ബോസ് അനലിസ്റ്റായ രേവതി പങ്കുവെയ്ക്കുന്ന പട്ടിക ഇങ്ങനെ രാഹുൽ ഈശ്വർ സീസണ്‍ 8 ൽ മത്സരാർത്ഥിയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ മലയാളി…

Read Full News

ഇറാന്‍ ഇനി എന്തു ചെയ്യും? ഖാര്‍ഗില്‍ എണ്ണടാങ്കര്‍ തകര്‍ത്ത് അമേരിക്കന്‍ മിസൈല്‍, ട്രംപ് വെറുതെ പറഞ്ഞതല്ല | Iran Kharg Island Targeted Four US Missiles; Tehran 90 Percentage Crude Oil Export From Here

Gulf oi-Ashif N Published: Saturday, September 5, 2026, 16:38 [IST] ഇറാനില്‍ ശക്തമായ ആക്രമണം നടത്തി അമേരിക്കന്‍ സൈന്യം. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലായിരുന്നു ആക്രമണം. നാല് മിസൈലുകളാണ് ഖാര്‍ഗിലേക്ക് വന്നതെന്ന് തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി ഇറാന്റെ വരുമാനം ഇല്ലാതാക്കുകയാകും അമേരിക്ക ലക്ഷ്യമിട്ടിരിക്കുക എന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇറാനിലെ ലാര്‍ക്ക് ദ്വീപില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് ഇറാന്‍ സൈന്യം തിരിച്ചടിച്ചത്…

Read Full News

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇന്ന് ആഭരണം വാങ്ങുന്നവര്‍ അറിയാന്‍, വിവിധ കാരറ്റ് പവന്‍ വില | Gold Rate Today Sharply Fall In Kerala; Pavan Price Is 113520, If Consumer Purchase Gold Details Here

Kerala oi-Ashif N Updated: Saturday, September 5, 2026, 16:41 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 1360 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലും നേരിയ കുറവ് പ്രകടമാണ്. ഡോളര്‍ സൂചിക നേരിയ മുന്നേറ്റം നടത്തി. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറിന് മുകളിലാണുള്ളത്. അമേരിക്കയും ഇറാനും തമ്മിലുള്ള പോരിന് അല്‍പ്പം ശമനം വന്നു. എന്നാല്‍ ട്രംപ് ഭീഷണി തുടരുന്നുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്ക്…

Read Full News

‘കേവലം ഒരു ട്രോൾ കണ്ടന്റായി മാത്രം കണ്ടു തള്ളിക്കളയരുത്’;രമ്യ ഹരിദാസ് വിഷയത്തിൽ എഎ റഹീം |”Do not dismiss it merely as troll content”: AA Rahim on the Ramya Haridas issue.

Kerala oi-Rakhi Published: Saturday, September 5, 2026, 16:30 [IST] ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി വെറുമൊരു ട്രോൾ മാത്രമായി തള്ളിക്കളയരുതെന്ന് എഎ റഹീം എംഎൽഎ.രു ജനപ്രതിനിധി സ്വന്തം പരിധികൾ ലംഘിച്ച് അക്രമാസക്തയാകുന്നതും സഹപ്രവർത്തകരെപ്പോലും കൈയ്യേറ്റം ചെയ്യാൻ മുതിരുന്നതും ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങൾക്ക് തീർത്തും നിരക്കാത്തതും അപലപനീയവുമാണ്. കോൺഗ്രസ്സ് ഉത്തരം പറയേണ്ട രാഷ്ട്രീയ പ്രശ്നങ്ങൾ ഈ വിഷയത്തിലുണ്ടെന്നും ആവശ്യമായ നിയമ നടപടികൾ ഒട്ടും വൈകരുതെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ…

Read Full News

വന്ദേഭാരത് പ്ലാന്‍ തെറ്റി; ഒന്നര മണിക്കൂര്‍ വൈകി ട്രയല്‍ റണ്‍, ബെംഗളൂരു എത്തുമ്പോള്‍ അര്‍ധരാത്രിയാകും | Vande Bharat Time Plan Disordered: Bengaluru-Mangaluru Train Tial Run Delayed By An Hour And Half

Travel oi-Ashif N Published: Saturday, September 5, 2026, 16:00 [IST] ബെംഗളൂരുവില്‍ നിന്ന് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് വരാന്‍ പോകുകയാണ്. കര്‍ണാടകയിലെ തീര നഗരമായ മംഗളൂരുവിലേക്കാണ് ട്രെയിന്‍. പശ്ചിമഘട്ട മലകളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്ക് (എഇബി) ഘടിപ്പിച്ചാണ് സര്‍വീസ്. പശ്ചിമ ഘട്ട മലകളിലൂടെയുള്ള പരീക്ഷണ ഓട്ടം നേരത്തെ കഴിഞ്ഞിരുന്നു. ഇന്ന് ബെംഗളൂരു മുതല്‍ മംഗളൂരു വരെ പരീക്ഷണ ഓട്ടം നടത്തിയപ്പോള്‍ എല്ലാ പ്ലാനും തെറ്റി. പശ്ചിമഘട്ട സ്റ്റേഷനുകള്‍ക്കിടയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്…

Read Full News

ആപ്പിളിന്റെ ഒന്നൊന്നര ഓഫർ ഇതാ; ഐഫോൺ 16 കണ്ണുംപൂട്ടി വാങ്ങിക്കാം, വില വെറും 36,005 രൂപ മാത്രമോ? | Iphone 16 Discounts Buy This Smartphone From Jio Mart At A Price Of Rs 36005

Technology oi-Nidhin Illikkambath Updated: Saturday, September 5, 2026, 11:04 [IST] ആപ്പിളിന്റെ സ്‌റ്റാൻഡേർഡ് ഫ്ലാഗ്ഷിപ്പ് ഐഫോൺ സ്വന്തമാക്കാൻ പദ്ധതിയിടുന്നവർക്ക് മികച്ച ഓഫറുമായി ഫ്ലിപ്‌കാർട്ട്. ഐഫോൺ 16 (128ജിബി) മോഡലിനാണ് ആകർഷകമായ ഓഫർ ലഭിക്കുന്നത്. നിലവിൽ 67,900 രൂപയ്ക്കാണ് ഫോൺ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ എക്സ്ചേഞ്ച് ആനുകൂല്യവും ബാങ്ക് ഡിസ്‌കൗണ്ടും ഒരുമിച്ച് പ്രയോജനപ്പെടുത്തിയാൽ ഫോണിന്റെ ഫലപ്രദമായ വില വെറും 36,005 രൂപയായി കുറയ്ക്കാം. ആപ്പിൾ ഐഫോൺ 16 (128ജിബി) നിലവിൽ ഫ്ലിപ്‌കാർട്ടിൽ 67,900 രൂപയ്ക്കാണ് ലഭിക്കുന്നത്….

Read Full News

സ്വര്‍ണവില ഇനിയും 12% കൂടും! പവന് 14000 രൂപയോളം കൂടിയേക്കാം; എംകെ വെല്‍ത്ത് റിപ്പോര്‍ട്ട് | Gold Rate In India May Rise Another Rs 14000 Per Pavan, Gold Moving To 12% More Potential, Details

India oi-Jithin TP Published: Saturday, September 5, 2026, 11:07 [IST] സ്വര്‍ണത്തിന് 12 ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വെള്ളിക്ക് ഔണ്‍സിന് 68 ഡോളറും 74 ഡോളറും വരെ വിലയിടിവ് നേരിടേണ്ടിവരുമെന്നും എംകെ വെല്‍ത്ത് മാനേജ്മെന്റ്. ശക്തമായ അടിസ്ഥാന ഘടകങ്ങള്‍, സ്ഥിരമായ സെന്‍ട്രല്‍ ബാങ്ക് ഡിമാന്‍ഡ്, ആഗോള പലിശ നിരക്ക് ചലനങ്ങളുടെ പ്രതീക്ഷകള്‍ എന്നിവയുടെ പിന്തുണയോടെ സ്വര്‍ണവും വെള്ളിയും ദീര്‍ഘകാല ആകര്‍ഷണം നിലനിര്‍ത്തുന്നത് തുടരുകയാണ്. എംകെ വെല്‍ത്ത് മാനേജ്മെന്റിന്റെ റീജിയണല്‍ മാനേജര്‍…

Read Full News