Headlines

ഇതെല്ലാം സെയ്ഫ് അലി ഖാന്റെ കൊട്ടാരമായിരുന്നോ? പട്ടോഡി ഭവനത്തിൽ ചിത്രീകരിച്ച 7 സിനിമകൾ

‘ഇബ്രാഹിം കോഠി’ എന്ന പേരിലും അറിയപ്പെടുന്ന സെയ്ഫ് അലി ഖാന്റെ പട്ടോഡി കൊട്ടാരം, പട്ടോഡി കുടുംബത്തിന്റെ പൈതൃക വസതി എന്നതിലുപരി നിരവധി പ്രത്യേകതകൾ നിറഞ്ഞ ഇടമാണ് Source link

Read Full News

കേരളത്തിലെ എൻഎച്ച് 66 നിർമ്മാണം 2028 മാർച്ചോടെ പൂർത്തിയാകുമെന്ന് കേന്ദ്രം; ചോദ്യചിഹ്നമായി അഴിയൂർ-വെങ്ങളം റീച്ച് | NH 66 Construction In Kerala Will Be Completed By May 2028; Azhiyur Vengalam Stretch Remains A Concern

Kerala oi-Nidhin Illikkambath Updated: Wednesday, August 12, 2026, 12:58 [IST] കൊച്ചി: കേരളത്തിലെ 645 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത 66ന്റെ നിർമ്മാണം 2028 മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി ലോക്‌സഭയിൽ അറിയിച്ചു. എംപിമാരായ ഷാഫി പറമ്പിലും കെസി വേണുഗോപാലും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ തമിഴ്‌നാട് അതിർത്തിയിലെ കാരോട് വരെയാണ് ആറുവരിപ്പാതയായ ദേശീയപാത 66 കടന്നുപോകുന്നത്. പ്രധാന…

Read Full News

SBI Job Vaccancy: അഞ്ചക്ക ശമ്പളം, സർക്കാർ ബാങ്കിൽ ജോലി, ആയിരക്കണക്കിന് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം| Five-figure salary, government bank job, thousands of vacancies—apply now

Jobs oi-Sajitha Gopie Published: Wednesday, August 12, 2026, 16:20 [IST] ബാങ്കിംഗ് രംഗത്ത് മികച്ചൊരു സർക്കാർ ജോലി ആണോ നിങ്ങൾ കാത്തിരിക്കുന്നത്. എങ്കിൽ ഇതാണ് അതിന് പറ്റിയ അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 9766 ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികകളിലേക്ക് ഒഴിവുകൾ. 7680 റെഗുലർ ഒഴിവുകളിലേക്കും 2086 ബാക്ക്‌ലോഗ് ഒഴിവുകളിലേക്കുമാണ് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓൺലൈനായി നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. ആഗസ്റ്റ് 11 മുതൽ 31 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുളള…

Read Full News

ബെംഗളൂരുവിലേക്ക് പോയ ഇംതിയാസ് നാഗ്പൂരില്‍; താനൂര്‍ പോലീസ് കണ്ടെത്തി, നാട്ടിലേക്ക് തിരിച്ചു | Imtiaz from Tanur Who Had Set Out For Bengaluru, Found In Nagpur By Tanur Police And Returned Home

Kerala oi-Ashif N Updated: Wednesday, August 12, 2026, 16:23 [IST] മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ വിദ്യാര്‍ഥി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നാണ് താനൂര്‍ പോലീസ് കണ്ടെത്തിയത്. മഹാരാഷ്ട്ര പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് താനൂര്‍ പോലീസ് നേരിട്ട് നാഗ്പൂരിലെത്തുകയായിരുന്നു. ഇംതിയാസിന് ഒപ്പം പോലീസുകാര്‍ ഇരിക്കുന്ന ഫോട്ടോകളും പുറത്തുവന്നു. ഇതോടെ അഞ്ച് ദിവസമായി തുടരുന്ന ആശങ്ക തീര്‍ന്നു. ഈ മാസം ആറിന് വൈകീട്ടാണ് ഇംതിയാസ് ബെംഗളൂരുവിലേക്ക് പോയത്. ഏഴിന് രാവിലെ…

Read Full News

‘അനുമോൾ വിവാഹം കഴിക്കാൻ പോവുന്ന പയ്യനെ എനിക്കറിയാം’; ആ സന്തോഷ വാർത്ത പങ്കുവച്ച് ഷിയാസ് കരീം | Shiyas Kareem Shares The Happy News And Says He Knows The Guy Anumol Is Going To Marry

Movie News oi-Nidhin Illikkambath Published: Wednesday, August 12, 2026, 13:46 [IST] ബിഗ് ബോസിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ ആളാണ് അനുമോൾ. കഴിഞ്ഞ ബിഗ് ബോസ് സീസണിൽ ശക്തമായ പോരാട്ടത്തിന് ഒടുവിലാണ് അനുമോൾ കിരീടം സ്വന്തമാക്കിയത്. അതിന് ശേഷവും സോഷ്യൽ മീഡിയയിൽ ഒന്നാകെ നിറഞ്ഞു നിന്ന ആളാണ് അനുമോൾ. പലപ്പോഴും അനുമോൾ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും കരിയറിലെ സ്വപ്‌നങ്ങളെ കുറിച്ചുമൊക്കെ മനസ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ അനുമോൾ ആരാധകർക്ക് സന്തോഷ വാർത്ത…

Read Full News

വാടക, കുക്ക്, ടൂർ.. ഒരു മാസത്തെ ചിലവ് 1 ലക്ഷം, ബെംഗളൂരുവിലെ യുവതിയുടെ ബജറ്റ് വൈറൽ| Rent, Cook, Tours… A Month’s Expenses Amount to This Much! Bengaluru Woman’s Budget Goes Viral

Lifestyle oi-Sajitha Gopie Published: Wednesday, August 12, 2026, 13:50 [IST] ശമ്പളവും മാസ ബജറ്റും സമ്പാദ്യവും അടക്കം വെളിപ്പെടുത്തുന്ന വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ബെംഗളൂരുവും ഡല്‍ഹിയും പോലുളള നഗരങ്ങളില്‍ കോര്‍പറേറ്റ് ജോലികള്‍ ചെയ്ത് മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന യുവാക്കളുടെ ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയുണ്ട്. അത്തരത്തില്‍ അടുത്തിടെ ബെംഗളൂരുവിലുളള ഇഷിത ചൗധരി എന്ന യുവതി തന്റെ ഒരു മാസത്തെ ചിലവിന്റെ കണക്കുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് വൈറലായിരിക്കുകയാണ്. ഒരു…

Read Full News

ഭീഷണി അമേരിക്കൻ പ്രസിഡന്റുമാർക്ക് പുത്തരിയല്ലെന്ന് ഡൊണാൾഡ് ട്രംപ്; വിമാനം മാറിക്കയറിയത് സ്ഥിരീകരിച്ചു | Donald Trump Says Threats Are Nothing New For US Presidents Confirms Switching Planes

International oi-Nidhin Illikkambath Updated: Wednesday, August 12, 2026, 16:02 [IST] വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് നാറ്റോ ഉച്ചകോടിക്ക് ശേഷം തനിക്ക് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറേണ്ടിവന്നതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുരക്ഷാ വിഭാഗത്തിന്റെയും യുഎസ് സൈന്യത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ വിമാനം മാറ്റിയതെന്നും ഭീഷണിയുടെ വിശദാംശങ്ങൾ അന്വേഷിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിനെ തുർക്കിയിൽ നിന്ന് ചെറിയ സൈനിക വിമാനത്തിലാണ് രഹസ്യമായി മാറ്റിയത്. അതേസമയം, അദ്ദേഹത്തിന്റെ യഥാർഥ സ്ഥാനം മറച്ചുവയ്ക്കാൻ…

Read Full News

ബെംഗളൂരു-മംഗളൂരു വന്ദേഭാരത്; 57 തുരങ്കങ്ങളും 226 പാലങ്ങളും, ദുര്‍ഘട പാതയിലൂടെ പരീക്ഷണം തുടങ്ങി | Vande Bharat From Bengaluru Trial Run Starts In Sakleshpur–Subrahmanya Road Which Include Bridge, Tunnel

Travel oi-Ashif N Published: Wednesday, August 12, 2026, 14:17 [IST] ബെംഗളൂരു: റെയില്‍വെ അതീവ ദുര്‍ഘട പാത എന്ന് വിലയിരുത്തുന്ന ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. രാവിലെ 6.42ന് സക്ലേഷ്പൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ 10.55ന് സുബ്രഹ്മണ്യ റോഡ് സ്‌റ്റേഷനിലെത്തി. തെക്ക് പടിഞ്ഞാറന്‍ റെയില്‍വെയുടെ മൈസൂരു ഡിവിഷന് കീഴിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായുള്ള പരീക്ഷണം. ഒട്ടേറെ പ്രത്യേകതളുള്ള റെയില്‍പാതയാണിത്. 50 മീറ്റര്‍ പിന്നിടുമ്പോള്‍ പാതയില്‍ ഒരു മാറ്റം…

Read Full News

ബെംഗളൂരുവിലെ തിരക്കേറിയ സിർസി സർക്കിൾ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടത്തും; ചിലവ് 9.6 കോടി രൂപ | Maintenance Work To Be Carried Out On The Busy Sirsi Circle Flyover In Bengaluru; Cost Is Rs 9.6 Crore

India oi-Nidhin Illikkambath Updated: Wednesday, August 12, 2026, 14:30 [IST] ബെംഗളൂരു: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദേശം മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സിർസി സർക്കിൾ മേൽപ്പാലത്തിൽ വലിയ അറ്റകുറ്റപ്പണി നടത്താൻ ഒരുങ്ങി അധികൃതർ. ബെംഗളൂരുവിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നിന് മുകളിലൂടെ ഗതാഗതം സുഗമമാക്കുന്ന ഈ മേൽപ്പാലത്തിന്റെ റോഡ് ഉപരിതലം പൂർണമായും പുതുക്കും. റാംപുകളും ഇതിൽ ഉൾപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം ബെയറിങ്ങുകളും എക്‌സ്‌പാൻഷൻ ജോയിന്റുകളും മാറ്റിസ്ഥാപിക്കും. മറ്റ് അറ്റകുറ്റപ്പണികളും നടത്തും. മേൽപ്പാലത്തിലെ ടാർ പാളി തകർന്നുതുടങ്ങിയത്,…

Read Full News

എഫ്‌സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ടു; നടപടി കടുത്ത പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിന് ഇടയിൽ | FCRA Amendment Bill Referred To JPC; Move Comes Amidst Intense Opposition Protest

India oi-Nidhin Illikkambath Updated: Wednesday, August 12, 2026, 15:05 [IST] ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ ഭേദഗതി ബിൽ 2026 സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് വിട്ടു. ശബ്‌ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്. കടുത്ത പ്രതിപക്ഷ ബഹളത്തിന് ഇടയിലായിരുന്നു സഭയിലെ നടപടി ക്രമങ്ങൾ നടന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. നേരത്തെ ലോക്‌സഭയിലെ ബിസിനസ് പട്ടികയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിലായിരുന്നു പ്രമേയം…

Read Full News