Headlines

ഈ ഗ്രാമത്തിൽ സർക്കാർ ബസ് സർവീസ് എത്തുന്നത് ആദ്യം! നാട്ടുകാരുടെ ആഘോഷത്തിന്റെ വീഡിയോ വൈറൽ | Buzz News


Last Updated:

നാട്ടുകാർ ബസിനെ ആഹ്ളാദത്തോടെ സ്വീകരിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

News18
News18

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും റോഡിലൂടെ സർക്കാർ ബസ് പോകുന്നത് നിത്യജീവിതത്തിലെ സാധാരണ കാഴ്ചയാണെങ്കിലും, രാജസ്ഥാനിലെ ഒരു ഉൾഗ്രാമത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു ചരിത്ര നിമിഷമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും ദശാബ്ദങ്ങൾക്ക് ശേഷമാണ് ആ ഗ്രാമത്തിലേക്ക് ആദ്യമായി ഒരു സർക്കാർ ബസ് സർവീസ് എത്തിയത്. രാജസ്ഥാനിലെ അജ്മീർ ജില്ലയിലുള്ള കുർതാൽ ഗ്രാമവാസികൾ തങ്ങളുടെ പ്രദേശത്തേക്ക് ആദ്യമായി എത്തിയ രാജസ്ഥാൻ റോഡ്‌വേയ്സ് ബസിനെ ആഹ്ളാദത്തോടെ സ്വീകരിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *