ഭർത്താവ് വിട്ട് പോയി; മകൻ കൂടെയില്ല; മുൻകാല നടി 80-ാം വയസിൽ തനിച്ച് താമസിക്കുന്നു
വർഷങ്ങൾക്കുമുമ്പ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞെങ്കിലും അദ്ദേഹത്തോടോ കുടുംബാംഗങ്ങളോടോ യാതൊരു വിരോധവുമില്ലെന്ന് ഉഷ നാദ്കർണി വ്യക്തമാക്കിയിട്ടുണ്ട് Source link
വർഷങ്ങൾക്കുമുമ്പ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞെങ്കിലും അദ്ദേഹത്തോടോ കുടുംബാംഗങ്ങളോടോ യാതൊരു വിരോധവുമില്ലെന്ന് ഉഷ നാദ്കർണി വ്യക്തമാക്കിയിട്ടുണ്ട് Source link
Movie News oi-Sajitha Gopie Published: Tuesday, August 4, 2026, 14:24 [IST] നടന്‍ രവി മോഹനും ഭാര്യ ആരതി രവിയും തമ്മിലുളള വിവാഹമോചനക്കേസ് കുടുംബ കോടതിയുടെ മുന്നിലാണ്. കേസില്‍ തീരുമാനമാകുന്നത് വരെ മാസം 3 ലക്ഷം രൂപ ആരതിക്കും മക്കള്‍ക്കും രവി നല്‍കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. 40 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ആരതി കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ എല്ലാ മാസവും തന്റെ ചെലവിന് വേണ്ടി 40 ലക്ഷം രവി നല്‍കണം എന്നല്ല…
Last Updated:Jun 02, 2026 6:10 PM IST നാട്ടിലെ സ്ത്രീകളെല്ലാം ഒത്തുചേർന്നാണ് ജിഞ്ചുവിന്റെ വളകാപ്പ് ചടങ്ങുകൾ നടത്തിയത് News18 നമ്മുടെ നാട്ടിൽ ഗർഭിണികളായ സ്ത്രീകൾക്കായി വളകാപ്പ് അല്ലെങ്കിൽ ബേബി ഷവർ ചടങ്ങുകൾ നടത്താറുണ്ട്. എന്നാൽ ഒരു പൂച്ചയ്ക്കായി ഇത്തരം ഒരു ചടങ്ങ് നടത്തുന്നത് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ, പുതുച്ചേരിയിൽ അത്തരത്തിലൊരു സംഭവം നടന്നു. തങ്ങളുടെ പ്രിയപ്പെട്ട വളർത്തുപൂച്ചയ്ക്കായി എല്ലാവിധ പരമ്പരാഗത ചടങ്ങുകളോടെ ഒരു ബേബി ഷവർ ഒരുക്കിയിരിക്കുകയാണ് പുതുച്ചേരി സ്വദേശികളായ കാർത്തികേയനും റൂബിയും. കാർത്തികേയന്റെയും റൂബിയുടെയും…
Kerala oi-Nidhin Illikkambath Published: Wednesday, July 15, 2026, 19:06 [IST] കൊച്ചി: നഗര ഹൃദയത്തിലെ തിരക്കേറിയ ഇടമായ വൈറ്റില ജംഗ്ഷനിലെ നവീകരണങ്ങൾ ഫലപ്രദമാവില്ലെന്ന വിമർശനം ശക്തം. 1.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കവേയാണ് വിവിധ സംഘടനകളും പൗരപ്രമുഖരും ഈ വിഷയം ഉയർത്തി കാണിക്കുന്നത്. വൈറ്റില സിഗ്നൽ രഹിതമാക്കുന്നതിന് കൂടുതൽ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ബദലാണ് ആവശ്യമെന്ന് സംഘടനകൾ അടക്കം ചൂണ്ടിക്കാണിക്കുന്നു. ജംഗ്ഷനിലെ ട്രാഫിക് പ്രശ്‌നങ്ങളെക്കുറിച്ച് വർഷങ്ങളായി പ്രതികരിക്കുന്ന യുണൈറ്റഡ് വൈറ്റില ഫോറം, ജംഗ്ഷൻ…
Last Updated:Aug 29, 2026 7:36 AM IST യുജിസി അംഗീകാരവും റഗുലർ പ്രോഗ്രാമുകളുമായി തുല്യതയുമുള്ള ഈ പ്രോഗ്രാമുകളുടെ ക്ലാസുകൾ ഓൺലൈനായിട്ടാകും നടത്തപ്പെടുക. പരീക്ഷകൾ എഴുതുന്നതിന്, സർവകലാശാലകൾ ഓൺലൈനായും നേരിട്ടും സൗകര്യമൊരുക്കിയിട്ടുണ്ട് പ്രതീകാത്മക ചിത്രം മഹാത്മാ ഗാന്ധി (എം.ജി) – കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന ഓൺലൈൻ ബിരുദ- ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യുജിസി അംഗീകാരവും റഗുലർ പ്രോഗ്രാമുകളുമായി തുല്യതയുമുള്ള ഈ പ്രോഗ്രാമുകളുടെ ക്ലാസുകൾ ഓൺലൈനായിട്ടാകും…
India oi-Jithin TP Published: Friday, August 7, 2026, 16:48 [IST] ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായതോടെ ജനുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലേക്കാണ് വില നീങ്ങുന്നത്. നിലവില്‍ ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,200 ഡോളറിന് മുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് നയതന്ത്രപരമായ പരിഹാരം ഉണ്ടായേക്കുമെന്ന പ്രതീക്ഷയും, യുഎസിലെ പലിശനിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച സാധ്യതകള്‍ കുറഞ്ഞതും ഈ മുന്നേറ്റത്തിന് കാരണമായി. നിര്‍ണായകമായ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെയാണ് ഈ മാറ്റങ്ങള്‍. സ്‌പോട്ട് ഗോള്‍ഡ് വില 0.60…
Kerala oi-Nidhin Illikkambath Published: Saturday, September 5, 2026, 12:27 [IST] കണ്ണൂർ: കൂത്തുപറമ്പിലെ നിർമലഗിരി കോളേജിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ കെഎസ്‌യുവിന് ഭീഷണിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ പിഎസ് സഞ്ജീവ്. കഴിഞ്ഞ ദിവസം ഇവിടെ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഭരണം മാറിയതിനാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‌യുക്കാരനും കരുതേണ്ടെന്നാണ് സഞ്ജീവ് ഫേസ്‌ബുക്കിൽ കുറിച്ചത്. യുഡിഎഫ് ഈ അക്രമം അവസാനിക്കപ്പണമെന്നാണ് സഞ്ജീവ് ആവശ്യപ്പെട്ടത്. യുഡിഎഫ്- കെഎസ്‍യു സംഘം തുടങ്ങി വെക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് അവസാനിപ്പിക്കാൻ…
India oi-Jithin TP Published: Monday, August 24, 2026, 13:20 [IST] ബെംഗളൂരുവില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. തിങ്കളാഴ്ച ബംഗളൂരുവില്‍ 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് ബംഗളൂരുവിലും വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സ്വര്‍ണവിലയില്‍ വലിയൊരു ഇടിവ് ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. ഇന്ന് ബെംഗളൂരുവില്‍ 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍…
Gulf oi-Nidhin Illikkambath Published: Thursday, July 9, 2026, 9:49 [IST] ദുബായ്: പുതിയ ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയിൽ അത്യാധുനിക എൻജിനിയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് തുരങ്ക നിർമ്മാണ വേഗം ഇരട്ടിയിലേറെ വർധിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മെട്രോയുടെ ആദ്യ ഭൂഗർഭ തുരങ്കങ്ങൾ നിർമ്മിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. 2007-ൽ ദുബായ് മെട്രോയുടെ ആദ്യഘട്ട നിർമാണം ആരംഭിച്ച കാലം മുതൽ തുരങ്ക നിർമ്മാണത്തിൽ ആധുനിക…
Kerala oi-Ashif N Published: Tuesday, July 21, 2026, 13:11 [IST] കോട്ടയം: പാലാ നഗരസഭയില്‍ ദിയ ബിനു അധ്യക്ഷയായ യുഡിഎഫ് ഭരണ സമിതി വീണു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി പിന്തുണ നല്‍കിയതോടെയാണ് അവിശ്വാസം വേഗത്തില്‍ പാസായത്. 14 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പാസാകുമായിരുന്നു. എന്നാല്‍ 17 അംഗങ്ങള്‍ പിന്തുണച്ചു. വിപ്പ് ലംഘിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. അധികാരമേറ്റ് ആറ് മാസം പിന്നിടുമ്പോഴാണ് പാലാ…