Headlines

സ്വര്‍ണം ഉണര്‍ന്നു.. ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ പ്രതിമാസ നേട്ടത്തിലേക്ക് പൊന്ന്, വിലയെന്താകും? | Gold Rate: Gold on Track For First Monthly Aain After February, Check Full Details Inside

International oi-Jithin TP Published: Friday, July 31, 2026, 9:00 [IST] സ്വര്‍ണവില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ആദ്യത്തെ പ്രതിമാസ നേട്ടത്തിലേക്ക് നീങ്ങുന്നു. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ ആഘാതം വിലയിരുത്തുന്നതിനൊപ്പം പണപ്പെരുപ്പം, പലിശനിരക്ക് എന്നിവ സംബന്ധിച്ച ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും നിക്ഷേപകര്‍ നിരീക്ഷിക്കുകയാണ്. വെള്ളിയാഴ്ച ആദ്യ സെഷനില്‍ സ്‌പോട്ട് സ്വര്‍ണ വില 0.2% കുറഞ്ഞ് ഔണ്‍സിന് 4,096.29 ഡോളറിലെത്തിയെങ്കിലും ആഴ്ചയില്‍ 1.1% വര്‍ധനവ് രേഖപ്പെടുത്തുന്ന പാതയിലായിരുന്നു. ഓഗസ്റ്റില്‍ വിതരണം ചെയ്യാനുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 0.1% ഉയര്‍ന്ന്…

Read Full News

തീവ്ര ന്യൂനമർദ്ദം;5 ജില്ലകളില്‍ ശക്തമായ മഴ,എല്ലാ തീരദേശമേഖലകളിലും റെഡ് അലർട്ട്|Rain Alert; Intense Depression,Heavy Rain in 5 Districts, Red Alert Along All Coastal Areas

Kerala oi-Rakhi Published: Wednesday, August 19, 2026, 14:50 [IST] വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശിന് മുകളിലായി തീവ്ര ന്യൂനമർദ്ദം തുടരുകയാണെന്ന് കന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലൂടെ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങും. തുടർന്ന് ശക്തി കൂടിയ ന്യൂനമർദ്ദ മേഖലയായിദുർബലപ്പെടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് 23 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മിതമായതോ നേരിയതോ ആയ മഴക്കാണ്…

Read Full News

Rahul Gandhi presents youth injured in pellet attack; “He has lost vision in one eye, Stop telling lies, government”| സർക്കാർ നുണ പറയുന്നത് നിർത്തൂ, പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവുമായി രാഹുൽ ഗാന്ധി, ‘കണ്ണിന് കാഴ്ച പോയി’

India oi-Sajitha Gopie Published: Friday, July 24, 2026, 18:08 [IST] ന്യൂ ഡല്‍ഹി: സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജൂലൈ 20ന് നടന്ന സിജെപിയുടെ മാര്‍ച്ചില്‍ സമരക്കാര്‍ക്ക് നേരെ ഡല്‍ഹി പോലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. എന്നാല്‍ പെല്ലറ്റ് ഗണ്‍ സമരക്കാര്‍ക്ക് നേരെ ഉപയോഗിച്ചുവെന്ന…

Read Full News

Indian 3 | എല്ലാം നേരത്തേ സെറ്റ്; ഇന്ത്യൻ 3 ഭൂരിഭാഗവും നേരത്തേ ഷൂട്ട് ചെയ്ത് കഴിഞ്ഞതായി വിവരം | സിനിമാ വാർത്ത

Last Updated:Oct 09, 2026 10:50 AM IST കമൽ ഹാസൻ, മനീഷ കൊയ്‌രാള, ഊർമിള മതോണ്ട്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഇന്ത്യൻ’ 1996ലാണ് പുറത്തിറങ്ങിയത് ഇന്ത്യൻ 3 സംവിധായകൻ ശങ്കർ ഒരുക്കുന്ന കമൽ ഹാസൻ (Kamal Haasan) ചിത്രം ‘ഇന്ത്യൻ 3’ന്റെ (Indian 3) പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ വ്യാഴാഴ്ച പുറത്തിറക്കി. ‘ഇന്ത്യൻ’ ചലച്ചിത്രപരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ പുതിയ പോസ്റ്റർ ആരാധകർക്കിടയിൽ ആവേശമുണർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ഐഎഎൻഎസിനോട്…

Read Full News

പാട്ടുകൾ കുറയുമ്പോൾ എട്ട് ഗാനങ്ങളുമായി ജെയ്ക്സ് ബിജോയ്; പൃഥ്വിരാജിന്റെ 'ഐ നോബഡി' വരുന്നു

എന്ന് നിന്റെ മൊയ്തീൻ, കൂടെ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഐ നോബഡി’ Source link

Read Full News

ആപ്പിളിന്റെ ഒരു കാര്യമേ; ഐഫോൺ 16യുടെ ഓഫർ കേട്ടാൽ ആരും വാങ്ങിപ്പോവും, 13,410 രൂപ ലാഭമോ? | iPhone 16 Discounts; Buy This Smartphone From Croma With Rs 7,000 Price Cut, Check Details

Technology oi-Nidhin Illikkambath Updated: Friday, July 17, 2026, 0:13 [IST] നമ്മുടെ നാട്ടിലെ സ്‍മാർട്ട് ഫോൺ വിപണി വളരെ അധികം മത്സരാധിഷ്‌ഠിതമാണ്. ഇപ്പോഴിതാ അവിടെ കരുത്ത് കാട്ടുകയാണ് ആപ്പിൾ തങ്ങളുടെ പുത്തൻ മോഡലുകളിലൂടെ. ആൻഡ്രോയിഡ് വലിയ രീതിയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന സ്ഥാനത്താണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ തങ്ങളുടെ സ്ഥാനം അരക്കെട്ടുറപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ മോഡലുകളുടെ വിൽപ്പന കണക്കുകൾ യഥാർത്ഥത്തിൽ ആരെയും അമ്പരപ്പിക്കുന്നതാണ്. എന്തെന്നാൽ അടുത്ത കാലത്തായി ആപ്പിൾ ഫോണുകൾക്ക് രാജ്യത്ത് വലിയ രീതിയിലുള്ള…

Read Full News

പാർവതിയുടെ അഭിനയം, വേടന്റെ പാട്ട്; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ‘ രണ്ടാഴ്ചയിൽ 25 കോടി ക്ലബ്ബിൽ | സിനിമാ വാർത്ത

Last Updated:Sep 21, 2026 3:12 PM IST സെപ്റ്റംബർ 25നാണ് തമിഴ് റിലീസ്. കേരളത്തിൽ ചിത്രം നേടിയ വിജയമാണ് തമിഴിൽ നേരിട്ട് റിലീസ് ചെയ്യുന്നതിന് നിർമാതാക്കളെ പ്രേരിപ്പിച്ചത് പ്രഥമദൃഷ്ട്യാ കുറ്റക്കാർ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ റിലീസ് പിന്നിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ 25 കോടി ക്ലബ്ബിലേക്ക്. ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തിറങ്ങി. സെപ്റ്റംബർ 25നാണ് തമിഴ് റിലീസ്. കേരളത്തിൽ ചിത്രം നേടിയ വിജയമാണ് തമിഴിൽ നേരിട്ട് റിലീസ് ചെയ്യുന്നതിന് നിർമാതാക്കളെ പ്രേരിപ്പിച്ചത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ…

Read Full News

മാധുരി ദിക്ഷിത് വിറ്റ് തുലയ്ക്കുകയല്ല; കോടികള്‍ ലാഭം കൊയ്യുന്നു, ജുഹുവിലെ മൂന്നാമത്തെ വീടും വിറ്റു | Madhuri Dixit Sell Juhu Apartment For Rs 4.40 Cr; This Is Third Deal In Eight Months, Details

Movie News oi-Ashif N Published: Sunday, August 9, 2026, 17:45 [IST] മുംബൈ: സെലിബ്രിറ്റികളുടെ കേന്ദ്രീകൃത ലോകമാണ് മുംബൈ നഗരത്തിലെ ജുഹു. ഇവിടെയുള്ള ഓരോ അടി സ്ഥലത്തിനും ലക്ഷങ്ങളാണ് വില. താരങ്ങള്‍ ഇവിടെ വീടു വാങ്ങുന്നതും വില്‍ക്കുന്നതും വിനോദ വിപണിയിലെ പ്രധാന വാര്‍ത്തകളാണ്. നടി മാധുരി ദീക്ഷിത് വീട് വില്‍പ്പന നടത്തിയതാണ് പുതിയ വാര്‍ത്ത. അവര്‍ വലിയ ലാഭത്തിലാണ് വീട് വിറ്റിരിക്കുന്നത്. മാധുരി ദീക്ഷിതിന്റെ കാര്യത്തില്‍ ഒരു വീട് വിറ്റത് മാത്രമല്ല വാര്‍ത്ത. അവര്‍…

Read Full News

ബെംഗളൂരു മെട്രോ യാത്രക്കാർക്ക് ആശ്വാസം; പർപ്പിൾ, ഗ്രീൻ ലൈനുകളിലെ ട്രെയിനുകളുടെ സുരക്ഷാ പരിശോധന ഉടൻ | Bengaluru Metro; Safety Inspections For New Trains On The Purple And Green Lines To Take Place Soon

India oi-Nidhin Illikkambath Published: Friday, August 7, 2026, 8:42 [IST] ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ മെട്രോ പാതകൾക്കായി പുതുതായി എത്തിച്ച ട്രെയിനുകളുടെ സുരക്ഷാ പരിശോധന ഉടൻ നടത്തും. കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റി (ദക്ഷിണ മേഖല) നേതൃത്വം നൽകുന്നതാണ് ഈ പരിശോധന. യാത്രക്കാർക്കായി ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതിന് മുമ്പുള്ള നിയമപരമായ അവസാനഘട്ട നടപടിയാണിത്. പ്രധാന പരിശോധനയ്ക്ക് മുന്നോടിയായി വെള്ളിയാഴ്‌ച രാത്രി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും സിഎംആർഎസ്…

Read Full News

പോലീസുകാരനാവാൻ ആഗ്രഹിച്ച പോലീസ് ബുദ്ധിയുള്ളയാൾ; ചുരുളഴിഞ്ഞ് ദിലീപിന്റെ 'നീക്കം' കഥാപാത്രം

ദിലീപിന്റെ പതിവ് കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വേഷപ്പകർച്ചയാണ് ടീസറിൽ കാണാനാകുന്നത് Source link

Read Full News