Headlines

സ്വർണം വില കുതിക്കുന്നത് കണ്ട് പേടിച്ച് വാങ്ങി വെയ്ക്കേണ്ട; ഈ വർഷം വലിയ കുതിപ്പ് ഇല്ല..പുതിയ പ്രവചനം ഇങ്ങനെ

Gold Rate Won’t Reach 2 Lakh Per Sovereign This Year, Not Even 1.50 Lakh: New Forecastസ്വർണം പവന് 2 ലക്ഷം പോയിട്ട് 1.50 ലക്ഷം പോലും ഈ വർഷം ആകില്ല;പുതിയ പ്രവചനം Source link

Read Full News

പാകിസ്ഥാനില്‍ തീവ്രവാദത്തിനെതിരായ സമാധാന റാലിക്കിടെ ചാവേര്‍ ബോംബാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു | Suicide Bombing During Peace Rally Against Terrorism in Pakistan; 13 Including 5 Police Officers Killed

International oi-Jithin TP Published: Sunday, August 2, 2026, 22:26 [IST] ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ ബോംബാക്രമണം. കബാല്‍ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് പൊലീസുകാരടക്കം 13 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് മലകണ്ട് റീജിയണല്‍ പൊലീസ് ഓഫീസര്‍ അറിയിച്ചു. സമാധാനം ആവശ്യപ്പെട്ടും തീവ്രവാദത്തെ അപലപിച്ചും പ്രതിഷേധക്കാര്‍ ഒത്തുകൂടിയ സ്വാത് ജില്ലയിലെ കബാല്‍ പട്ടണത്തിലൂടെ ‘സ്വാത് സമാധാന റാലി’ കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം…

Read Full News

46 കോടി തട്ടിയെന്ന രാധയുടെ ആരോപണങ്ങളിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അംബിക | സിനിമാ വാർത്ത

Last Updated:Sep 24, 2026 8:48 AM IST രാധ തന്നെ മോഷ്‌ടാവായി ചിത്രീകരിച്ചെന്നും സൽപേരിനു കളങ്കം വരുത്തിയെന്നും അംബിക പറഞ്ഞു News18 തെന്നിന്ത്യൻ നടി രാധ ഉന്നയിച്ച 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ പൂർണമായി നിഷേധിച്ച് സഹോദരിയും നടിയുമായ അംബിക. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയതിന് രാധയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അംബിക വ്യക്തമാക്കി. തന്റെ സ്വത്ത് തട്ടിയെടുക്കാനാണ് രാധയുടെ ശ്രമമെന്നും 160-ൽ ഏറെ പവൻ സ്വർണം കൈക്കലാക്കിയെന്നും…

Read Full News

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിയും എംസ്സിയുവും തമ്മിലുള്ള ഇടപാട് കരാർ ലംഘനമെന്ന് തോമസ് ഐസക്

Vizhinjam Share Transfer: Thomas Isaac Terms Deal Between Adani and MSC a Violation of Contractവിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിയും എംസ്സിയുവും തമ്മിലുള്ള ഇടപാട് കരാർ ലംഘനമെന്ന് തോമസ് ഐസക് Source link

Read Full News

പത്മഭൂഷൺ മമ്മൂട്ടിക്ക് ധനുഷിന്റെയും സിനിമാ സംഘത്തിന്റെയും ആദരം; സെറ്റിൽ ആഘോഷം | സിനിമാ വാർത്ത

Last Updated:Jun 26, 2026 5:50 PM IST കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെയും അദ്ദേഹവുമായി ആശംസകൾ കൈമാറുന്ന നിമിഷങ്ങളുടെയും ചിത്രങ്ങൾ ധനുഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു സെറ്റിലെ ആഘോഷം പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹനായതിനെ തുടർന്ന് മമ്മൂട്ടിക്ക് (Mammootty) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്. ഇതിനിടെ നടൻ ധനുഷും ‘ഓം’ സിനിമയുടെ അണിയറപ്രവർത്തകരും ചേർന്ന് ചിത്രീകരണ സെറ്റിൽ കേക്ക് മുറിച്ച് മമ്മൂട്ടിയുടെ നേട്ടം ആഘോഷിച്ചു. ആഘോഷവേളയിൽ സെറ്റിൽ ഉത്സവാന്തരീക്ഷം നിറഞ്ഞു. മമ്മൂട്ടിയുടെ നേട്ടത്തിൽ പങ്കുചേരാൻ…

Read Full News

ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; പുതിയ സമയപരിധി നിശ്ചയിച്ചു, 2030 മാർച്ചിൽ പൂർത്തിയാക്കും | Bengaluru Suburban Rail Project; New Deadline Set To Be Completed By March 2030, Details Inside

India oi-Nidhin Illikkambath Published: Wednesday, August 12, 2026, 7:43 [IST] ബെംഗളൂരു: നഗരവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് പുതിയ സമയപരിധി. 2030 മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ബെംഗളൂരു സബർബൻ ട്രാൻസ്‌പോർട്ട് പദ്ധതി 19.95 ശതമാനം ഭൗതിക പുരോഗതിയും 20.66 ശതമാനം സാമ്പത്തിക പുരോഗതിയും കൈവരിച്ചതായാണ് പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ ബെംഗളൂരു ഇന്റഗ്രേറ്റഡ് റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് എന്റർപ്രൈസ് ലിമിറ്റഡ് അറിയിച്ചത്. പദ്ധതിയുടെ ഏറ്റവും പുതിയ ന്യൂസ്‌ലെറ്റർ പ്രകാരം,…

Read Full News

ജാര്‍ഖണ്ഡിലും വിദ്യാര്‍ത്ഥി പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും | Jharkhand Student Protest: Police Lathi-Charge, Use Water Cannons On Student Protesters, Details Inside

India oi-Jithin TP Published: Monday, August 10, 2026, 14:25 [IST] പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭയ്ക്കുള്ളിലേക്ക് കടക്കാന്‍ ബാരിക്കേഡുകള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നിയമന പരീക്ഷകളില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ നിയമസഭാ ഉപരോധം പ്രഖ്യാപിച്ചത്. പൊലീസ് തടഞ്ഞാല്‍ അവരുമായി തര്‍ക്കിക്കരുത്, പകരം അച്ചടക്കത്തോടെ നിയമസഭയിലെത്താന്‍ മറ്റ് വഴികള്‍ കണ്ടെത്തുക എന്നായിരുന്നു നിരാഹാര സമരം നടത്തിയിരുന്ന വിദ്യാര്‍ത്ഥി നേതാവ്…

Read Full News

മമ്മൂട്ടി-പാണ്ഡ്യന്‍ ഫോട്ടോ; രമേശ് പിഷാരടി മമ്മൂട്ടിയെ കാണാന്‍ പോയത് എന്തിന്, സംഭവം ഇങ്ങനെ | Mammootty-Pandyan Viral Photo: Why Did Ramesh Pisharody Go To Meet Mammootty? Here’s Story Behind It

Movie News oi-Ashif N Published: Saturday, August 15, 2026, 18:35 [IST] തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ റോഡ് ബ്ലോക്ക് കാരണം വഴിയില്‍ കുടുങ്ങിയ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായ പാണ്ഡ്യന്‍ എന്ന വ്യക്തിയുടെ കഥ കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്റോ ജോസഫ് വിശദീകരിച്ചിരുന്നു. ഈ സംഘത്തില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു പാലക്കാട് എംഎല്‍എ രമേശ് പിഷാരടി. അദ്ദേഹം എന്തിന് തമിഴ്‌നാട്ടില്‍ ഷൂട്ടിങ് സ്ഥലത്ത് പോയി? അക്കാര്യം പിഷാരടി തന്നെ വിശദീകരിച്ചു. മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ എന്ന…

Read Full News

ബെംഗളൂരുവിൽ ഓണസദ്യക്ക് 3500 രൂപ വരെ: കുറഞ്ഞ നിരക്കിൽ ഇവിടെ നിന്ന് ഉണ്ണാം|Onam Sadya in Bengaluru for up to Rs 3,500: Here’s where you can enjoy it at lower prices.

India oi-Rakhi Published: Sunday, August 23, 2026, 12:38 [IST] ഇത്തവണ ഓണത്തിന് നാട്ടിലെത്താൻ സാധിച്ചില്ലേ? ആശങ്ക വേണ്ട, നല്ല ഒന്നാന്തരം സദ്യ തന്നെ ഇലയിട്ട് ഉണ്ണാം. ഇലയിട്ട് രുചികരമായ കറികളും പായസവുമെല്ലാം ചേർത്ത് കിടിലൻ സദ്യയാണ് മലയാളികൾക്കായി ബെംഗളൂരിലെ വിവിധ റെസ്റ്റോറൻ്റുകൾ ഒരുക്കിയിരിക്കുന്നത്. ഹോട്ടലിലേക്ക് നേരിട്ട് പോയി കഴിക്കാൻ താത്പര്യമില്ലെങ്കിൽ വേണ്ട, വീട്ടിലേക്കോ ഓഫീസിലേക്കോ അങ്ങനെ എവിടേക്ക് വേണമെങ്കിലും ഓഡർ ചെയ്ത് കഴിക്കാനുള്ള ഓപ്ഷനും റെസ്റ്റോറൻ്റുകൾ നൽകുന്നുണ്ട്. അപ്പോൾ ഏതൊക്കെ ഹോട്ടലിലാണ് സദ്യ ലഭിക്കുകയെന്ന്…

Read Full News

യുഎസ് വിമാനങ്ങള്‍ കൂട്ടത്തോടെ തകര്‍ത്ത് ഇറാന്‍; ജോര്‍ദാനില്‍ ശക്തമായ ആക്രമണം, ആറിടത്ത് മിസൈല്‍ | Iran Destroys Multiple US Aircraft; Fierce Hit In Jordan, Missile Strikes At Six Countries, Latest Updates

Gulf oi-Ashif N Published: Friday, July 17, 2026, 15:35 [IST] അമേരിക്കന്‍ സൈന്യം നടത്തുന്ന ആക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി. ആറ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ന് ഇറാന്‍ ആക്രമണം നടത്തിയത്. ഇതില്‍ ജോര്‍ദാനിലാണ് ഏറ്റവും വലിയ നഷ്ടം അമേരിക്കന്‍ സൈന്യത്തിനുണ്ടായത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജോര്‍ദാനിലെ അമേരിക്കന്‍ സേനാ താവളത്തില്‍ നിരവധി വിമാനങ്ങള്‍ തകര്‍ത്തുവെന്ന് ഇറാന്‍ പറയുന്നു. അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍, യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ എന്നിവ തകര്‍ത്തുവെന്നും…

Read Full News