Headlines

നാള്‍ഫലം: ബിസിനസ്സ് ലാഭകരമാകും, വിലകൂടിയ വസ്തുക്കള്‍ വാങ്ങും, ഭാര്യയുമായി പിരിയും, ആരോഗ്യം മെച്ചപ്പെടും| Horoscope Today: Business will be profitable, you may buy expensive items, separation from your spouse is indicated, and your health will improve.

Astrology oi-Sajitha Gopie Published: Friday, July 24, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കും. കഴിവുകള്‍ പ്രദര്‍ശിപ്പക്കും. പൊതുവേ സാമ്പത്തികനേട്ടം വര്‍ധിക്കും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) – വീട് മോടി പിടിപ്പിക്കും. പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) – സഹോദരങ്ങളില്‍ നിന്നു പല നേട്ടങ്ങളുമുണ്ടാകും. കലാകാരന്മാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ശോഭിക്കും. ശരീരാരോഗ്യം…

Read Full News

സ്വർണം 1 ലക്ഷത്തിന് താഴേക്കോ? വാങ്ങണോ അതോ വിൽക്കണോ? വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് ഇതാണ്|Gold Pavan Rate Below 1 Lakh? Should You Buy or Sell? Here’s What Experts Warn.

Kerala oi-Rakhi Published: Saturday, July 25, 2026, 13:42 [IST] സ്വർണം വീണ്ടും തിരിച്ചുകയറുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതോടെ കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 55 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാം വില 13,285 രൂപയായി. പവൻ വില 1,06,280 രൂപയും. കഴിഞ്ഞ രണ്ട് ദിവസമായി ഇടിഞ്ഞ വിലയാണ് ഇന്ന് കുതിച്ചത്. . ഇറാൻ – യുഎസ് സംഘർഷം കടുത്തതാണ് സ്വർണ വില കഴിഞ്ഞ ദിവസങ്ങളിൽ ഇടിയാൻ കാരണമായത്. ക്രൂഡ്…

Read Full News

മുഖ്യമന്ത്രി വിജയ്‌യുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ശ്രദ്ധ നേടി തൃഷയുടെ സാന്നിധ്യം; സംഗീതയും മക്കളുമില്ല! | Trisha’s Presence At CM Vijay’s Independence Day Celebration Draws Attention; Sangeeta And Children Are Absent

India oi-Nidhin Illikkambath Updated: Saturday, August 15, 2026, 10:27 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ നിറ സാന്നിധ്യമായി വീണ്ടും നടി തൃഷ കൃഷ്‌ണൻ. വെള്ളിയാഴ്‌ച ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലാണ് തൃഷയും പങ്കെടുത്തത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് പതാക ഉയർത്തുന്ന ചടങ്ങിന് മുന്നോടിയായി തൃഷ മുൻനിരയിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള സാരിയും മുല്ലപ്പൂവിന്റെ ഗജ്രയും അണിഞ്ഞാണ് തൃഷ…

Read Full News

സംസ്ഥാന സർക്കാരിന് കീഴിൽ വൻ ജോലി അവസരം: താത്കാലിക നിയമനമാണ്, അപേക്ഷിക്കാം|Kerala Jobs; Temporary Posts In Cashew Board and Clean Kerala, Applications Invited, Details

Jobs oi-Rakhi Published: Wednesday, July 29, 2026, 15:46 [IST] സംസ്ഥാന സർക്കാരിന് കീഴിലുള്ള കാഷ്യു ബോർഡിൽ വീണ്ടും താത്കാലിക ഒഴിവ്. മാനേജർ തസ്തികയിലാണ് ഒഴിവ്. 11 മാസത്തേക്കാണ് നിയമനം. യോഗ്യത, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം മാർക്കറ്റിംഗിൽ എംബിഎ , അല്ലെങ്കിൽ അഗ്രി ബിസിനസ് മാനേജ്മെൻ്റിൽ എംബിഎ അതില്ലെങ്കിൽ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യമായ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മാർക്കറ്റിംഗ് രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഇതിൽ…

Read Full News

റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ അയോധ്യ രാമക്ഷേത്രത്തിൻ്റെ പുതിയ സിഇഒ|Retired Air Marshal Jitendra Mishra is the new CEO of Ayodhya Ram Temple.

India oi-Rakhi Published: Wednesday, September 2, 2026, 18:35 [IST] മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ അയോധ്യ രാമക്ഷേത്രത്തിൻ്റെ ആദ്യ സിഇഒ ആയി നിയമിച്ചു. 5000ത്തോളം അപേക്ഷകളിൽ നിന്നാണ് മുൻ വ്യോമസേനാ ഓഫീസറായ മിശ്രയെ തിരഞ്ഞെടുത്തത്. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് വെസ്റ്റേൺ കമാൻഡിന്റെ മേധാവിയായിരുന്ന മിശ്ര വ്യോമസേനയിൽ നിരവധി ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. ഫൈറ്റർ പൈലറ്റായി 1986 ലാണ് മിശ്ര വ്യോമസേനയുടെ ഭാഗമാകുന്നത്. ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഓപ്പറേഷൻസ്), ഫൈറ്റർ…

Read Full News

സ്വാതന്ത്ര്യദിന പ്രസംഗം | Independence Day Malayalam Speech | Independence Day 2026 Malayalam Speech for School Students: How to Prepare a Speech, Details Inside

Kerala oi-Jithin TP Published: Thursday, August 13, 2026, 10:36 [IST] 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ് രാജ്യം. വൈദേശികാധിപത്യത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രയാകുന്നത് 1947 ആഗസ്റ്റ് 15 നാണ്. അതുകൊണ്ട് തന്നെ ഓരോ ആഗസ്റ്റ് 15 ഉം ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ്. രാജ്യത്തിന്റെ നാനാഭാഗത്തും വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ഈ ദിനം നടക്കുന്നത്. രാജ്യമെമ്പാടും ദേശീയപതാക വാനിലുയര്‍ത്തിക്കെട്ടും. ത്രിവര്‍ണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ ഭാഷയുടെയും വേഷത്തിന്റെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ…

Read Full News

പൂച്ച സാർ: വാഴയിലൂടെ പരിചയിച്ച താരങ്ങൾ; വാഴ 1,2 നായകന്മാർ ഒന്നിക്കുന്നു | സിനിമാ വാർത്ത

Last Updated:Jun 12, 2026 10:13 AM IST ‘ജോ ആൻഡ്‌ ജോ’, ’18+ ജേർണി ഓഫ് ലവ്’, ‘ബ്രോമാൻസ്’ തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി. ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് പൂച്ച സാർ തിയേറ്ററിലും ഒ.ടി.ടിയിലും വൻ വിജയം കരസ്ഥമാക്കി ഭാഷാതീതമായി പ്രേക്ഷക പ്രശംസ നേടിയ ‘എക്കോ’ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ‘പൂച്ച സാർ’ (Poocha Sir) എന്നാണ് ചിത്രത്തിന്റെ…

Read Full News

വിജയിയുടെ സ്വപ്‌ന പദ്ധതി; ടെണ്ടര്‍ കിട്ടിയത് കേരളത്തിലെ ജ്വല്ലറികള്‍ക്ക്, ഒരു മോതിരത്ത് വെറും ഒരു പൈസ! | Gold Ring Scheme: Joy Alukkas Just 1 Paise For One Ring To Win Vijay Govt’s Rs 755-Cr Gold Ring Contract

India oi-Jithin TP Published: Saturday, August 22, 2026, 9:52 [IST] വിജയ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘തായ് മാമന്‍ തങ്ക മോതിരം പദ്ധതി’യുടെ ടെണ്ടര്‍ കേരളത്തിലെ ജ്വല്ലറികള്‍ക്ക്. ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സുമാണ് പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ 755 കോടി രൂപയുടെ ക്ഷേമപദ്ധതിയാണ് ‘തായ് മാമന്‍ തങ്ക മോതിരം പദ്ധതി’. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു മോതിരം നല്‍കുന്ന പദ്ധതിയാണിത്. ജൂണ്‍ 22 മുതല്‍ ഓരോ കുഞ്ഞിനും ഈ…

Read Full News

Dileep | വർഷങ്ങൾക്ക് ശേഷം ഒരേവേദിയിൽ ദിലീപും മഞ്ജു വാര്യരും; തരംഗമായി മാറിയ ദൃശ്യങ്ങൾ

ദിലീപും മഞ്ജു വാര്യരും വന്നിരുന്നുവെങ്കിലും, അവർ വേദിയിൽ എവിടെയും ഒന്നിച്ചുണ്ടായിരുന്നില്ല. സ്‌ക്രീനിൽ ആദ്യ ചിത്രം തെളിഞ്ഞ വേളയിൽ ബാൽക്കണിയിൽ ഇരുന്നത് ഒരേ നിരയിലാണ് എന്ന് മാത്രം Source link

Read Full News

അഗ്നിപര്‍വത സ്‌ഫോടനത്തിന് ശേഷം ചാരം നിറഞ്ഞു… ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്‌സ് | Dubai Flights: Emirates Airlines Cancels, Delays Dubai-Jakarta Flights Over Volcanic Ash, Details Inside

Gulf oi-Jithin TP Published: Sunday, September 6, 2026, 13:48 [IST] ജക്കാര്‍ത്തയിലെ സോക്കര്‍നോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളം അഗ്‌നിപര്‍വ്വത ചാരം കാരണം താല്‍ക്കാലികമായി അടച്ചിട്ടതിനെത്തുടര്‍ന്ന് ദുബായിക്കും ജക്കാര്‍ത്തയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഞായറാഴ്ച ഇന്തോനേഷ്യ ആറ് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. 150 കിലോമീറ്ററിലധികം അകലെയുള്ള ‘അനക് ക്രാക്കറ്റോവ’ എന്ന അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം ജക്കാര്‍ത്തയ്ക്ക് പുറത്തുള്ള രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതോടെ ഇവിടത്തെ വിമാന സര്‍വീസുകള്‍…

Read Full News