Headlines

‘ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രണം യുഎസിന്…അല്ലാഹുവിന് സ്തുതി’, ട്രംപ്|”US has full control of the Strait of Hormuz… Praise be to Allah,”Donald Trump.

International oi-Rakhi Published: Wednesday, August 12, 2026, 23:39 [IST] ഹോർമുസ് കടലിടുക്കിൽ വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസിൻ്റെ പൂർണനിയന്ത്രണം തങ്ങൾക്കാണെന്നും തന്ത്രപ്രധാനമായ ജലപാത ഇനി യുഎസിൻ്റെ കൈവശം തന്നെയായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപിൻ്റെ പ്രതികരണം. ‘ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രം അമേരിക്കയ്ക്കാണ്. ഞങ്ങൾ അത് നിലനിർത്തുമെന്ന് തന്നെ ഞാൻ കരുതുന്നു. യുഎസ് നാവികസേനയുടെ ഉപരോധം “ഉരുക്ക് മതിൽ” പോലെയാണ്. ഇതിനെ ചോദ്യം ചെയ്യാനുള്ള ശേഷിയൊന്നും…

Read Full News

സ്വർണ വില ഇന്നും താഴേക്ക്; 2 ദിവസമായി കുറഞ്ഞത് 2880 രൂപ..ഇന്നത്തെ നിരക്ക് അറിയാം|Gold Rate Falls Again Today; Down by 2,880 in Two Days — Check Today’s 22k, 18k rate

Kerala oi-Rakhi Updated: Friday, August 28, 2026, 11:17 [IST] കേരളത്തിൽ ഇന്നും സ്വർണ വിലയിൽ വലിയ ഇടിവ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞിരുന്നു. പലിശപ്പേടിയെ തുടർന്ന് ആഗോള വിപണിയിൽ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമായതാണ് വില ഇടിയാൻ കാരണമായത്. ഇനിയും വില ഇടിഞ്ഞേക്കുമെന്നാണ് സൂചനകൾ. കേരളത്തിൽ ഈ മാസം തുടക്കത്തിൽ 1.05 ലക്ഷമായിരുന്നു പവൻ വില. എന്നാൽ വെറും 25 ദിവസം കൊണ്ട് പവൻ വില 1.20 ലക്ഷത്തിലെത്തി. ഏകദേശം 15000 രൂപയുടെ വർധനവാണ്…

Read Full News

ഇനി ഇറങ്ങിക്കളിക്കാന്‍ കൊറിയയും.. 13 വര്‍ഷത്തിന് ശേഷം സ്വര്‍ണം വാങ്ങാന്‍ ബാങ്ക് ഓഫ് കൊറിയ, വില കൂടുമോ? | Gold Reserve: Bank of Korea Resumes Physical Gold Purchases After 13 Years, Details Inside

International oi-Jithin TP Published: Monday, August 3, 2026, 18:18 [IST] 13 വര്‍ഷത്തിനിടയില്‍ ആദ്യമായി നേരിട്ട് സ്വര്‍ണം വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ച് ബാങ്ക് ഓഫ് കൊറിയ. കയറ്റുമതിക്കായി ഉദ്ദേശിച്ചിട്ടുള്ള, ആഭ്യന്തര കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്വര്‍ണമാണ് ഇതിനായി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം രണ്ടാം പാദം മുതല്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ വാങ്ങാന്‍ തുടങ്ങിയ സെന്‍ട്രല്‍ ബാങ്ക്, വിദേശനാണ്യ കരുതല്‍ ശേഖരം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഭൗതിക സ്വര്‍ണം വാങ്ങാനുള്ള മറ്റൊരു മാര്‍ഗ്ഗം കൂടി ഒരുക്കുന്നത്. എന്നിരുന്നാലും,…

Read Full News

സംസ്ഥാനത്ത് വീണ്ടും മഴ, നാളെ ഈ 4 ജില്ലകളിൽ യെല്ലോ അലർട്ട്..കള്ളക്കടൽ ജാഗ്രത|Rain Alert Kerala Tomorrow; Yellow Alert In These 4 Districts, Details Inside

Kerala oi-Rakhi Published: Monday, August 17, 2026, 14:01 [IST] സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്,…

Read Full News

ബെംഗളൂരുവിലും ജെൻ സീ വിപ്ലവം അണിയറയിൽ; ബിദാദി ടൗൺഷിപ്പ് സമരത്തിൽ പിന്തുണ തേടി കർഷകർ | Gen Z Revolution Brewing In Bengaluru Too Farmers Seek Support For Bidadi Township Protest

India oi-Nidhin Illikkambath Published: Wednesday, July 29, 2026, 10:00 [IST] ബെംഗളൂരു: യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഐടി മേഖലയിലെ ജീവനക്കാരുടെയും പിന്തുണ നേടാൻ പുതിയ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ച് ബിദാദിയിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പ് പദ്ധതിക്കെതിരെ സമരം നടത്തുന്ന കർഷകർ. കർണാടക സർക്കാരിന്റെ വൻ പദ്ധതിയായ ബിദാദി ടൗൺഷിപ്പിനെതിരെ പ്രതിഷേധിക്കുന്ന കർഷകരാണ് ഈ ശ്രദ്ധേയമായ നീക്കം തുടങ്ങിയത്. സമരം 500 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ‘ജെൻ-സി കർഷക മക്കളേ, നിങ്ങളുടെ സമയം എത്തിയിരിക്കുന്നു!’ എന്ന പേരിൽ ലഘുലേഖകൾ…

Read Full News

സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ; ലിജോ ജോസ് പെല്ലിശ്ശേരി- ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം ‘നായകന്‍’ 4K റീ-റിലീസ് തിയതി | സിനിമാ വാർത്ത

Last Updated:Oct 22, 2026 6:03 PM IST റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം നായകൻ സിനിമ റീ റിലീസ് ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ സിനിമ ‘നായകന്‍’ റീ-റിലീസ് ചെയ്യുന്നു. പതിനാറ് വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ ഒക്ടോബർ 30ന് ആണ് ഇത്തവണ ചിത്രം തിയറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്….

Read Full News

Forensic Science| ഫോറന്‍സിക് സയന്‍സ് പഠിക്കണോ? നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം| how to apply for various courses at the National Forensic Sciences University | കരിയർ വാർത്ത

വിവിധകാസുകളിലുള്ള ബിരുദ -ബിരുദാനന്തര ബിരുദ – ഡിപ്ലോമ – ഗവേഷണ- ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ ഓൺ ലൈൻ ആയി അപേക്ഷിക്കാം. മേയ് 5 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരം. ഏതൊക്കെ കാമ്പസുകളിൽ ഏതൊക്കെ പ്രോഗ്രാമുകളാണുള്ളതെന്ന് , വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. വിവിധ കാമ്പസുകൾ ഗുജറാത്ത് ഡൽഹി ഗോവ ത്രിപുര ഭോപ്പാൽ പൂന ഗുവാഹട്ടി മണിപ്പൂർ ദാർവാഡ് ഭൂവനേശ്വർ ചെന്നൈ റായ്പൂർ ജെയ്പൂർ നാഗ്പൂർ വിവിധ കാറ്റഗറികൾ Arts & Humanity Social Science Science Management/Commerce…

Read Full News

‘270 ടണ്‍ സ്വർണം ഇന്ത്യ ഉത്പാദിപ്പിക്കും’..വമ്പൻ ലോട്ടറി, ജോന്നഗിരിയിൽ നിന്ന് മാത്രം 1 ടണ്‍;റിപ്പോർട്ട്|Gold Deposit: India to Produce 270 Tonnes of Gold? Jonnagiri Alone May Yield 1 Tonne: Report

India oi-Rakhi Published: Wednesday, August 5, 2026, 13:01 [IST] ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിൽ കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നതും സ്വർണമാണ്. യുഎഇ, സ്വിറ്റ്സർലൻ്റ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് കൂടുതലായി ഇവിടേക്ക് സ്വർണമെത്തുന്നത്. വിദേശത്തു നിന്നുള്ള ഈ സ്വർണ ഇറക്കുമതി രാജ്യത്തിന് വരുത്തി വെയ്ക്കുന്ന ഭാരം ചില്ലറയല്ലെന്നാണ് കണക്കുകൾ പറയുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 7,200 കോടി ഡോളര്‍ (ഏകദേശം…

Read Full News

ലൊക്കേഷനിൽ അഭിനേതാക്കൾക്ക് മയക്കുമരുന്ന് പരിശോധന; ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി നിർമാതാവ് രാജ് സക്കറിയ | സിനിമാ വാർത്ത

Last Updated:Jun 12, 2026 2:44 PM IST പൃഥ്വിരാജ് ചിത്രം അൻവർ ഉൾപ്പെടെ നിർമിച്ച ചലച്ചിത്ര നിർമ്മാതാവാണ് രാജ് സക്കറിയ രാജ് സക്കറിയ മയക്കുമരുന്നിനെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി ചലച്ചിത്ര നിർമാതാവ് രാജ് സക്കറിയ. തന്റെ സിനിമകളുടെ സെറ്റിൽ വരുന്ന ചലച്ചിത്ര പ്രവർത്തകർ ക്ലീൻ ആയിരിക്കണമെന്നും, ലൊക്കേഷനിൽ മയക്കുമരുന്ന് പരിശോധന നടത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പൃഥ്വിരാജ് ചിത്രം അൻവർ ഉൾപ്പെടെ നിർമിച്ച ചലച്ചിത്ര നിർമ്മാതാവാണ് രാജ് സക്കറിയ. “മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ…

Read Full News

‘അത് തീരുമാനിക്കേണ്ടത് ദിലീപ് ആണ്’, ചിലപ്പോൾ ആ ഒരു വിധി കൂടി വരാന്‍ കാത്ത് നില്‍ക്കുന്നതാകാമെന്ന് മഹേഷ്| ”That’s for Dileep to decide,’ says Mahesh, adding that perhaps he is waiting for that one verdict as well.”

Movie News oi-Sajitha Gopie Published: Thursday, July 23, 2026, 17:39 [IST] നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെയാണ് നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിയത്. അടുത്തിടെ വിചാരണക്കോടതി താരത്തെ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ദിലീപ് അമ്മയിലേക്ക് തിരികെ എത്തിയിട്ടില്ല. ദിലീപ് തിരിച്ച് വരണമെന്നാണ് ആഗ്രഹമെന്ന് നടൻ മഹേഷ് നായർ സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു: ”അമ്മയിലെ പ്രശ്നങ്ങൾക്ക് ദിലീപിന്റെ കണ്ണീരും ശാപവുമാണ് കാരണം എന്നൊക്കെ പറയുന്നത്…

Read Full News