നടനും സംവിധായകനുമായ രാജീവ് രംഗൻ നിർമാണത്തിലേക്ക്; വരുന്നത് നായികാ പ്രാധാന്യമുള്ള ചിത്രം | സിനിമാ വാർത്ത
Last Updated:Aug 21, 2026 6:14 PM IST സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘ഓലപ്പീപ്പി’യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു രാജീവ് രംഗൻ, നൂൽ മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് നടനും സംവിധായകനുമായ രാജീവ് രംഗൻ (Rajeev Rangan), തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ, മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘നൂൽ’ എന്ന് പേരിട്ടു. രാജീവ് രംഗൻ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന…