Headlines

വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് ആര്‍എസ്എസ് എന്ന് രാഹുല്‍ ഗാന്ധി; പ്രസംഗം തടഞ്ഞ് ഭരണപക്ഷം | Rahul Gandhi Says RSS Controls Education; Treasury Bench Disrupts His Speech, What Is In LS Today

India oi-Ashif N Updated: Wednesday, July 29, 2026, 21:51 [IST] ചോദ്യപ്പേപര്‍ ചോര്‍ച്ച തടയല്‍ ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുക്കവെ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തി ഭരണപക്ഷ എംപിമാര്‍. രാഹുല്‍ ആഭ്യന്തര മന്ത്രി അമിത് ഷായേയും ആര്‍എസ്എസിനേയും വിമര്‍ശിച്ചതോടെയാണ് ഭരണപക്ഷം ബഹളം വച്ചത്. രാഹുലിന്റെ മൈക്ക് ഓഫാക്കിയതിന് പിന്നാലെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയില്ല. ശേഷം വീണ്ടും സഭ ചേര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല. മറുപടി പ്രസംഗത്തിന് മന്ത്രിയെ…

Read Full News

’60-ാം വയസിൽ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്? ആമിർ ഖാന്റെ മൂന്നാം വിവാഹത്തിൽ നടി രാഖി ​ഗുൽസാർ | Buzz News

Last Updated:Jun 08, 2026 9:54 AM IST ആമിർ ഖാനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് നടി രംഗത്തെത്തിയത് News18 ബോളിവുഡ് നടൻ ആമിർ ഖാന്റെ മൂന്നാം വിവാഹത്തെ പിന്തുണച്ച് മുതിർന്ന നടി രാഖി ഗുൽസാർ. 60-ാം വയസ്സിൽ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റെന്ന് രാഖി ​ഗുൽസാർ ചോദിച്ചു. ആമിർ ഖാനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് നടി രംഗത്തെത്തിയത്. പ്രായം ഒരിക്കലും സന്തോഷത്തിനും സൗഹൃദത്തിനും തടസമാകരുതെന്നാണ് രാഖിയുടെ നിലപാട്. ജൂലൈ അഞ്ചിന് ആമിർ ഖാൻ തന്റെ പങ്കാളിയായ…

Read Full News

സ്വർണ വില ഇന്നും താഴേക്ക് തന്നെ: ഇനി 1 ലക്ഷത്തിന് താഴെ എത്തുമോ? നിരക്ക് അറിയാം|Gold Rate Continues to Fall: Will It Drop Below 1 Lakh? Check Today’s Rate

Kerala oi-Rakhi Published: Wednesday, July 29, 2026, 9:54 [IST] കേരളത്തിലെ സ്വർണ വിലയിൽ ഇന്നും ഇടിവ്. ആഗോള വിപണിയിൽ സ്വർണത്തിനുണ്ടായ തിരിച്ചടിയാണ് കേരളത്തിലും വില കുറയാൻ കാരണമായത്. പണപ്പെരുപ്പ ആശങ്കയ്ക്കിടെ യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് എന്ത് നിലപാടെടുക്കുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് ഇന്ന് വിപണിയെ സ്വാധീനിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കടുക്കുമ്പോൾ സ്വർണ വില കുറയുന്നതാണ് ട്രെൻ്റ്. യുദ്ധം താത്കാലികമായി അവസാനിപ്പിച്ചെന്ന തരത്തിലുള്ള യുഎസ്-ഇറാൻ പ്രതികരണങ്ങൾ കഴിഞ്ഞ ദിവസം ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായിരുന്നു….

Read Full News

മംഗലാംകുന്നിൽ GS മെഡിക്കൽസും GS ഫാമിലി ഹെൽത്ത് ക്ലിനിക്കും പ്രവർത്തനം ആരംഭിച്ചു

ശ്രീകൃഷ്ണപുരം : മംഗലാംകുന്ന് സെന്ററിലെ ഗണപതി ക്ഷേത്രത്തിന് എതിർവശത്തായി GS മെഡിക്കൽസും GS ഫാമിലി ഹെൽത്ത് ക്ലിനിക്കും പ്രവർത്തനം ആരംഭിച്ചു. ഡോക്ടർമാരായ അജയ് ജി.എസ്., പൂജ ജയചന്ദ്രൻ എന്നിവരുടെ മാതാപിതാക്കളാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രദേശവാസികൾക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണവും മരുന്നുകളും ഒരിടത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ശിശുരോഗ വിഭാഗം, ഫാർമസി, ഒബ്സർവേഷൻ സൗകര്യം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകും. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ജനറൽ ഡോക്ടറുടെ…

Read Full News

നാള്‍ഫലം: മക്കൾക്ക് വിദേശത്ത് ജോലി ലഭിക്കാം, അസമയത്തുള്ള യാത്ര ഒഴിവാക്കണം, കടം വർധിക്കാൻ സാധ്യത| Today Horoscope: Your Children may get jobs abroad, avoid traveling at odd hours, and there is a possibility of increasing debt.

Astrology oi-Sajitha Gopie Published: Wednesday, September 9, 2026, 6:05 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – വിവാഹകാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണം. കര്‍മ്മരംഗത്ത് ഉണര്‍വും ഉന്മേഷവും…

Read Full News

വിദ്യാര്‍ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം; ജന്തര്‍ മന്തറിലെത്തി സമരക്കാരെ കണ്ട് കേരള എംപിമാര്‍ | Solidarity with student protest; Kerala MPs visit protesters at Jantar Mantar

India oi-Ashif N Published: Tuesday, July 21, 2026, 21:13 [IST] ന്യൂഡല്‍ഹി: രാജ്യത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയും മത്സരപരീക്ഷകള്‍ സുതാര്യമായി നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, ആര്‍എസ് പി, കേരള കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധ വേദി സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇടി മുഹമ്മദ് ബഷീര്‍, ഡോ എംപി അബ്ദുസ്സമദ് സമദാനി, പിവി അബ്ദുല്‍ വഹാബ്, കെ നവാസ് കനി, ഹാരിസ്…

Read Full News

മിസൈല്‍ വീണത് സൗദി അറേബ്യയിലും ഇറാനിലും; തകരുന്നത് ഇന്ത്യയുടെ നെഞ്ച്, എണ്ണ 100 കടന്നു | Brent Crude Oil Price Cross 100 Dollar Amid Saudi Arabia Yemen, Iran US Tensions, How It Impact India

International oi-Ashif N Published: Wednesday, September 9, 2026, 13:56 [IST] പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കുതിച്ചുയരുകയാണ് ക്രൂഡ് ഓയില്‍ വില. ഇറാനും അമേരിക്കയുമായിരുന്നു ഇതുവരെ കൊമ്പുകോര്‍ത്തിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സൗദി അറേബ്യയും യമനും ഏറ്റുമുട്ടുകയാണ്. പശ്ചിമേഷ്യയില്‍ രണ്ടിടത്ത് യുദ്ധം കനത്തതോടെ ക്രൂഡ് ഓയില്‍ പിടിവിട്ട് പറക്കാന്‍ തുടങ്ങി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 100 ഡോളര്‍ കടന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം കാരണം ഹോര്‍മുസ് കടല്‍പാത അടഞ്ഞു. സൗദിയും…

Read Full News

ബെംഗളൂരുവിൽ മെട്രോയ്ക്കും ബിഎംടിസിക്കും ഇനി ഒറ്റ കാർഡ്; 103 ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കും|Bengaluru Metro and BMTC to Have One Common Card; 103 Bus Stops to Be Relocated

India oi-Rakhi Published: Friday, September 4, 2026, 22:04 [IST] പൊതുഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ബെംഗളൂരിൽ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി ബി എ). ഇതിൻ്റെ ഭാഗമായി തിരക്കേറിയ ജങ്ഷന് സമീപത്തുള്ള 103 ബസ് സ്റ്റോപുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനമായി. വ്യാഴാഴ്ച ചേർന്ന ജിബിഎ യോഗത്തിലാണ് തീരുമാനം. കൂടാതെ മെട്രോയിലും ബിഎംടിസി ബസുകളിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന മൊബിലിറ്റി കാർഡ് സംവിധാനം നടപ്പാക്കാനും യോഗം തീരുമാനിച്ചു. 50 മീറ്റർ പരിധിയിലുള്ള 103…

Read Full News

നൈസായി മുട്ടാൻ വന്ന സംവിധായകന് കാൽമുട്ട് മടക്കി കൊടുത്തു’; ബിഗ് ബോസിലെ കാളി..ആലപ്പി അഷ്റഫ് പറയുന്നു|Alleppey Ashraf Reveals How Bigg Boss Fight Master Kali Delt With A Director Who Mis Behaved Her

Movie News oi-Rakhi Published: Wednesday, September 9, 2026, 13:11 [IST] ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് വന്നയാളാണ് ബിഗ് ബോസ് മത്സരാർത്ഥിയായ ഫൈറ്റ് മാസ്റ്റർ കാളിയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ജീവിതകഥയിൽ ധന്യ എന്ന പാവം പെൺകുട്ടി കാളി എന്ന പേര് സ്വീകരിച്ച് തന്റെ നേർക്കുണ്ടായ അധർമ്മത്തെയും അനീതിയെയും ചെറുത്തു തോൽപ്പിച്ചുകൊണ്ടാണ് ജീവിതത്തിൽ മുന്നേറിയതെന്നും താരത്തിൻ്റെ ജീവിത കഥ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു. സംവിധായകൻ്റെ വാക്കുകളിലേക്ക് സാധാരണ ബിഗ് ബോസിൽ സിനിമ…

Read Full News

ആദ്യമായി കാണുമ്പോൾ ഭാര്യ തൊട്ടിലിൽ, ഭർത്താവിന് 20 വയസ്; താരപത്നി മാന്യതയുടെ പൂർവകാലം

“തൊട്ടിലിൽ കിടന്നിരുന്ന കാലത്ത് തന്നെ താൻ ഭർത്താവിനെ കണ്ടിട്ടുണ്ടെന്ന് മാന്യത പറയാറുണ്ട്. എനിക്ക് അവളേക്കാൾ 20 വയസ്സ് കൂടുതലുണ്ട്” Source link

Read Full News