Headlines

പേളിയുടെ വാക്കുകൾ വളച്ചൊടിച്ചു; സിബി മലയലിനെ അപമാനിച്ചുവെന്ന് പറയുന്നതെങ്ങനെ? | Buzz News

Last Updated:Jul 24, 2026 1:47 PM IST ‘ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, “ആ പരാജയപ്പെട്ട ചലച്ചിത്രകാരൻ” നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്’ എന്ന് ജോ സിബി മലയിൽ പേളിയുടെ വാക്കുകൾ വളച്ചൊടിച്ചോ? “പരാജയപ്പെട്ട ഒരു ചലച്ചിത്രകാരൻ’, എന്റെ നാല് പേജുള്ള പോസ്റ്റിനെ അടിസ്ഥാനമാക്കി പത്ത് പേജുള്ള ഒരു തിരക്കഥ ഒരുക്കാനുള്ള ശ്രമത്തിലാണ്,” തന്റെ കുറിപ്പിനെ ഉദ്ദേശിച്ചു കൊണ്ട് പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ മലയിലിന്റെ…

Read Full News

”ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന ബീവികൾ, എയറിൽ നിന്നിറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല”|Daya Sujith Issue: Actress Saritha gave a sharp response to the YouTuber Shafeena Bheevi who insulted Daya Sujith.

Movie News oi-Sajitha Gopie Published: Wednesday, July 15, 2026, 14:43 [IST] നടി മഞ്ജു പിള്ളയുടെ മകളും ഇൻഫ്ളുവൻസറുമായ ദയ സുജിത്തിനെ വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപിച്ച് വീഡിയോ ചെയ്ത് എയറിലായിരിക്കുകയാണ് യൂട്യൂബറായ ഷെഫീന ബീവി. ദയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ട്രാൻസിഷൻ റീലിന്റെ പശ്ചാത്തലത്തിലാണ് ഷെഫീന അധിക്ഷേപവുമായി രംഗത്ത് വന്നത്. മഞ്ജു പിള്ള മകളെ കയറൂരി വിട്ടിരിക്കുകയാണോ എന്നും തുണി പറിച്ച് കളയുന്നതാണോ സ്വാതന്ത്ര്യം തുടങ്ങിയ വിമർശനങ്ങളുന്നയിക്കുന്ന വീഡിയോ ഷെഫീന പ്രതിഷേധങ്ങളെ തുടർന്ന് ഇപ്പോൾ…

Read Full News

ഓണം വെള്ളത്തിലാകും; മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്..ഓണത്തിന് യെല്ലോ|Rain Alert: Low Pressure Persists; Orange Alert in 6 Districts, Rain Expected on Onam Day Too

Kerala oi-Rakhi Published: Monday, August 24, 2026, 14:24 [IST] ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ ബുധനാഴ്ച വരെ തുടരുമെന്ന് വകുപ്പ് അറിയിച്ചു. ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ…

Read Full News

മിനിമം സാലറി 18000 രൂപയില്‍ നിന്ന് 68994 മാകും! 50000 രൂപ അധികം, എങ്ങനെ ഉപയോഗിക്കാം? | Salary Hike: Level 1 Central Govt Employees Can Get Rs 68994 As Minimum Salary, How To Allocate Extra Income

India oi-Jithin TP Updated: Thursday, September 10, 2026, 16:47 [IST] എട്ടാം ശമ്പള കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജീവനക്കാരുടെ സംഘടനകളുമായി പ്രാദേശികതല ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ യോഗം സെപ്റ്റംബര്‍ 9-ന് പുതുച്ചേരിയില്‍ സമാപിച്ചു. അടുത്ത ചര്‍ച്ച സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ ചണ്ഡീഗഡില്‍ നടക്കും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 50.14 ലക്ഷം ജീവനക്കാര്‍ക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍, ഫിറ്റ്മെന്റ് ഫാക്ടര്‍, പേ മാട്രിക്‌സ്,…

Read Full News

ഓണം ബംപര്‍ എടുത്തിട്ടുണ്ടോ? ഇക്കാര്യം ചെയ്തിട്ടില്ലെങ്കില്‍ ഒന്നാം സമ്മാനം കിട്ടില്ല | Onam Bumper 2026: You Should Write Name And Phone Number Behind The Ticket, Here Is The Reason

Kerala oi-Jithin TP Published: Monday, August 10, 2026, 11:50 [IST] കേരളത്തില്‍ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ആറ് ബംപര്‍ ലോട്ടറികളില്‍ ഏറ്റവും പേര്‍ വാങ്ങിക്കുന്നത് ഓണം ബംപറാണ്. ബംപര്‍ ലോട്ടറികളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്നു എന്നത് തന്നെയാണ് ഓണം ബംപറിനെ വ്യത്യസ്തമാക്കുന്നത്. ഇത്തവണ സമ്മാനത്തുക വര്‍ധിപ്പിച്ചും അതേസമയം തന്നെ ടിക്കറ്റ് നിരക്ക് അതേപടി നിലനിര്‍ത്തിയുമാണ് ഓണം ബംപര്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയും ടിക്കറ്റ്…

Read Full News

തിരുവനന്തപുരത്ത് ജോലി വേണോ? ഈ സ്ഥാപനത്തിൽ വൻ അവസരം, 1 ലക്ഷത്തിന് മുകളിൽ ശമ്പളം

Job Thiruvananthapuram? Here is a great opportunity at this organization—a salary of over 1 lakh.തിരുവനന്തപുരത്ത് ജോലി വേണോ? ഇതാ ഈ സ്ഥാപനത്തിൽ വൻ അവസരം, 1 ലക്ഷത്തിന് മുകളിൽ ശമ്പളം Source link

Read Full News

ബിഎസ്എൻഎലിന്റെ അടിപൊളി അഡാർ ഓഫർ; ഈ റീചാർജ് പ്ലാനിൽ 47 ദിവസം അധിക വാലിഡിറ്റി..! അറിയാം | Best BSNL Plans; 47 Days Of Extra Validity With The ₹2399 Recharge Plan, Details Inside

Technology oi-Nidhin Illikkambath Published: Monday, August 17, 2026, 11:11 [IST] രാജ്യത്ത് ബിഎസ്എൻഎൽ എന്ന കമ്പനിക്ക് ഉള്ള ജനപിന്തുണ പലർക്കും ഇന്ന് സ്വപ്‌നമാണ്. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകതയാണ് ബിഎസ്എൻലിനെ വേറിട്ട് നിർത്തുന്നത്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ ലീഗാണ്. കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത…

Read Full News

ലോക്‌സഭാ സീറ്റ് 543 തന്നെ മതി, വനിതാ സംവരണം 33% ഉറപ്പാക്കണം; മോദിയോട് വിജയ് | Vijay Request PM Narendra Modi To Keep 543 Loksabha Seat And Ensure 33% Woman Reservation, Details

India oi-Jithin TP Published: Friday, August 14, 2026, 11:49 [IST] ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 543 ആയി സ്ഥിരമായി നിലനിര്‍ത്തുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടാകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന തമിഴ്‌നാട് നിയമസഭയുടെ ആവശ്യവും അദ്ദേഹം പ്രധാനമന്ത്രിയുടെ…

Read Full News

അങ്കമാലി-എരുമേലി ശബരി റെയിൽപാത; നിലവിലെ സർക്കാരിന്റെ നയം എന്താണ്? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ് | Angamaly Erumeli Sabari Railway Line; What Is The Current Governments Policy? Asks Santhosh Pandit

Kerala oi-Nidhin Illikkambath Published: Wednesday, September 9, 2026, 0:19 [IST] ഏറെക്കാലമായി മുടങ്ങി കിടക്കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. ഈ വിഷയത്തിൽ നിലവിലെ കേരള സർക്കാറിന്റെ നയം എന്താണ് എന്നറിയുവാൻ താൽപര്യം ഉണ്ടെന്നും കേരളത്തിലെ ചാനലുകൾ ഒന്നും വിഷയത്തിൽ ചർച്ചകൾ നടത്തുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ 1997-1998ൽ പ്രഖ്യാപിച്ച അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍…

Read Full News

ഏപ്രിലിൽ വിവാഹം; ഗായകൻ ജുബിൻ നൗട്ടിയാലിനും ഭാര്യയ്ക്കും കുഞ്ഞ് പിറന്നു |

‘സിന്ദഗി കുച്ച് തോ ബതാ’ ഗായകൻ: സൽമാൻ ഖാൻ നായകനായ ‘ബജ്റംഗി ഭായിജാൻ’ എന്ന ചിത്രത്തിലെ ‘സിന്ദഗി കുച്ച് തോ ബതാ’, ഹൃത്വിക് റോഷൻ നായകനായ ‘കാബിൽ’ എന്ന ചിത്രത്തിലെ ‘കാബിൽ ഹൂൺ’ എന്നിവ ജുബിന്റെ കരിയറിൽ നിർണായകമായ ഗാനങ്ങളായി മാറി. ‘തും ഹി ആന’, ‘ലൂട്ട് ഗയേ’, ‘ഹംനവാ മേരേ’, ‘താരോം കേ ഷഹർ’, ‘മേരി സിന്ദഗി ഹേ തൂ’ എന്നിവയാണ് ജുബിന്റെ മറ്റ് ജനപ്രിയ ഗാനങ്ങൾ Source link

Read Full News