Headlines

കർണാടക മുഖ്യമന്ത്രിയുടെ വിരുന്നിൽ കുടുംബസമേതം ആസിഫ് അലി; ബംഗളൂരുവിൽ ഓണോത്സവം 2026ൽ മുഖ്യാതിഥി | സിനിമാ വാർത്ത

Last Updated:Sep 09, 2026 10:24 AM IST ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ (D. K. Shivakumar) ഔദ്യോഗിക വസതിയിൽ കുടുംബസമേതം സന്ദർശനം നടത്തി നടൻ ആസിഫ് അലി. കുടുംബസമേതമാണ് ആസിഫ് അലി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ഒരുക്കിയ…

Read Full News

മൂന്ന് എംഎൽഎമാരെ വെച്ച്‌ കേരളം ഭരിക്കുകയാണ്‌ ബിജെപി, തള്ളുന്നതിന് പരിധിയില്ല, വിമർശിച്ച് സനോജ്| BJP is ruling Kerala with just three MLAs; there is no limit to their boasting,” criticizes VK Sanoj.

Kerala oi-Sajitha Gopie Published: Monday, August 10, 2026, 21:06 [IST] സിജെപി സമരക്കാർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിനെ അറസ്റ്റ് ചെയ്തതിൽ സോഷ്യൽ മീഡിയയിൽ ആഭ്യന്തര വകുപ്പിനേയും രമേശ് ചെന്നിത്തലയേയും പുകഴ്ത്തുന്ന കോൺഗ്രസ് -ലീഗ് അണികൾക്ക് മറുപടിയുമായി വികെ സനോജ് എംഎൽഎ. പത്ത് വർഷം പിണറായി സർക്കാരിന്റെ കാലത്ത് ആർഎസ്എസുകാർക്കെതിരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ മാത്രമാണ് ആഭ്യന്തര വകുപ്പിന്‌ നാഥനുണ്ടായത് എന്നുമാണ് കോൺഗ്രസ് ലീഗ് സൈബർ പോരാളികളുടെ വാദം. വികെ…

Read Full News

നാള്‍ഫലം: വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും, വസ്തുതര്‍ക്കത്തിനും സാധ്യത| Today Horoscope: Something you have been wishing for a long time may come true today; there is also a possibility of a property dispute.

Astrology oi-Sajitha Gopie Published: Saturday, August 22, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തു തിരിച്ചു കിട്ടും. യാത്രാഗുണം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. സന്താനശ്രേയസ്സുണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – വിദേശത്തുനിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃഗുണം ഉണ്ടാകും. മിഥുനം (മകയിരം 3/4, തിരുവാതിര,…

Read Full News

Uthradam Wishes | ഉത്രാടം ആശംസകള്‍ 2026| Uthradam 2026 Malayalam Wishes | Happy Uthradam 2026: Malayalam Images, Quotes, Poster, History | ഉത്രാടം 2026 ആശംസകള്‍ | ഉത്രാട ദിനാശംസകള്‍

Kerala oi-Jithin TP Published: Monday, August 24, 2026, 9:48 [IST] സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മറ്റൊരു പൊന്നോണക്കാലം കൂടി വന്നിരിക്കുകയാണ്. നാടെങ്ങും ഓണാഘോഷത്തിന്റെ തിമിര്‍പ്പിലേക്ക് എത്തിക്കഴിഞ്ഞു. അത് പാരമ്യത്തിലെത്തുന്നത് നാളെയാണ്, അതെ നാളെയാണ് ഉത്രാടം. ഓണക്കാലത്തിന്റെ വരവ് അറിയിക്കുന്നത് അത്തമാണെങ്കില്‍ തിരുവോണത്തിന്റെ തിരക്കിലേക്ക് എല്ലാവരും എത്തുന്നത് ഉത്രാടത്തിനാണ്. തിരുവോണത്തിന് മുന്നോടിയായി ഓണ വിപണികളെല്ലാം സജീവമായിരിക്കും. ഓണ സദ്യയൊരുക്കാനും കോടികള്‍ വാങ്ങാനും പൂക്കളമിടാനുള്ള പൂ വാങ്ങാനുമായി മലയാളികള്‍ ഉത്രാടപ്പാച്ചില്‍ നടത്തുന്ന ദിനമാണ് നാളെ. അത്തം കഴിഞ്ഞുള്ള…

Read Full News

കൊച്ചിൻ പോർട്ട് ട്രെസ്റ്റിൽ ജോലി നേടാം; 2 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം|Get a job at Cochin Port Trust; salary up to 2 lakh,apply now, Details Inside

Jobs oi-Rakhi Published: Sunday, August 2, 2026, 14:06 [IST] കൊച്ചിൻ പോർട്ട് ട്രെസ്റ്റിൽ വീണ്ടും ഒഴിവുകൾ. സ്ഥിരനിയമനമാണ്. നേരിട്ടാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31. യോഗ്യത, ശമ്പളം തസ്തിക തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം മറൈൻ എഞ്ചിനീയർ ആകെ 5 ഒഴിവുകളാണ് ഉള്ളത്. എസ് ടി-1, എസ് സി-2, യുആർ-2 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള അവസാന തീയതി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 70000-200000 രൂപയാണ് ശമ്പളം ലഭിക്കുക. ഉദ്യോഗാർത്ഥികൾ മർച്ചന്റ് ഷിപ്പിംഗ് ആക്റ്റ്,…

Read Full News

ജിയോ പുലിയാണ് കേട്ടോ ; 196 ജിബി ഹൈസ്‌പീഡ്‌ ഡാറ്റ, 98 ദിവസത്തേക്ക് ഫ്രീ കോളും, കൂടെ ഒടിടിയും, വില? | Jio Best Plans; Get 196 GB Data Free Calls 98 Days Validity At Rs 999 With OTT And AI Benefits

Technology oi-Nidhin Illikkambath Published: Thursday, July 30, 2026, 10:27 [IST] നിലവിൽ ജിയോ മറ്റ് സ്വകാര്യ കമ്പനികളെക്കാൾ ഓഫറുടെ കാര്യത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികംമികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും നിലനിർത്തുന്നതും. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി അംബാനിയുടെ കമ്പനിയുടെ പിന്നാലെ ഓടുന്നതും. കാര്യമില്ലാതെ വെറുതെ ഇന്ത്യക്കാർ ഒന്നിനെയും സ്ഥിരമായി ആശ്രയിക്കില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. പറഞ്ഞുവരുന്നത് ജിയോയുടെ മികച്ച റീചാർജ് പ്ലാനുകളെ കുറിച്ചാണ്. ശരിക്കും പറഞ്ഞാൽ…

Read Full News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടൽ ക്ഷോഭം രൂക്ഷമായേക്കും | Low Pressure Area In Bay Of Bengal Orange Alert For Two Districts Tomorrow Rough Sea Conditions

Kerala oi-Nidhin Illikkambath Updated: Thursday, July 2, 2026, 15:26 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് തന്നെ സാധ്യത ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. സീസണിലെ ആദ്യ ന്യൂനമർദ്ദം കൂടിയാണിത്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്,…

Read Full News

രാഹുൽ ഗാന്ധി ശക്തനാകുന്നോ? ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആരാകും പ്രധാനമന്ത്രി? സർവ്വേ ഫലം| Is Rahul Gandhi gaining strength? If elections were held now, who would become Prime Minister? Poll Tracker Survey results Here

India oi-Sajitha Gopie Published: Thursday, August 13, 2026, 13:48 [IST] പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒത്ത എതിരാളിയല്ല എന്ന എന്നുളള പ്രതീതിയാണ് പൊതുവേ രാഹുല്‍ ഗാന്ധിക്ക് ദേശീയ തലത്തില്‍ ചാര്‍ത്തിക്കൊടുത്തിട്ടുളളത്. എന്നാല്‍ സമീപകാലത്ത് വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടത്തിയ മിന്നല്‍ പ്രതിഷേധം അടക്കമുളള നീക്കങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ തിളക്കം കൂട്ടിയിട്ടുണ്ട്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ നരേന്ദ്ര മോദിയേയോ രാഹുല്‍ ഗാന്ധിയെയോ, ആരെയാവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുക എന്ന…

Read Full News

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ | സിനിമാ വാർത്ത

Last Updated:Jul 21, 2026 9:22 AM IST വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു News18 താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽ ‌‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ശ്വേതാ മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. താൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. ചിലർ മാത്രം തനിക്കെതിരെ തുടർച്ചയായി…

Read Full News

വർഷം തോറും 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, സൗജന്യ ബസ് യാത്ര, ചെന്നൈയിൽ രണ്ടാം വിമാനത്താവളമില്ല | Vijay announces freebies: Three free LPG cylinders every year, free bus travel, no second airport in Chennai.

India oi-Sajitha Gopie Published: Monday, August 24, 2026, 11:34 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൗജന്യ ബസ് യാത്ര അടക്കമുളള പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ നടത്തിയിരിക്കുന്നത്. 2.5 ലക്ഷം രൂപയില്‍ താഴെ മാത്രം വാര്‍ഷിക വരുമാനം ഉളള കുടുംബങ്ങള്‍ക്കാണ് വര്‍ഷം തോറും 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ സര്‍ക്കാര്‍ നല്‍കു. അന്നപൂര്‍ണി സൂപ്പര്‍ സിക്‌സ് എന്ന്…

Read Full News