Headlines

നടി സ്വാതി റെഡ്ഡി വീണ്ടും വിവാഹിതയായി; സംവിധായകൻ ശ്രീകാന്ത് നഗോതിക്ക് കൈപിടിച്ച് താരം | Buzz News

Last Updated:Jul 09, 2026 8:27 AM IST വിവാഹത്തിന്റെ ചിത്രങ്ങൾ സ്വാതി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെച്ചത് News18 പ്രശസ്ത തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹിതയായി. സംവിധായകനും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീകാന്ത് നഗോതിയാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ബുധനാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സ്വാതി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെച്ചത്. ‘ഹിച്ച്ഡ് – 08-07-2026’…

Read Full News

വിജയ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തം; ക്ഷണിച്ച് ഡികെ, കാവേരി തര്‍ക്കം രൂക്ഷമാകുന്നു | Vijay Movie Screening Blocked In Karnataka Amid Cauvery Dispute; DK Shivakumar Invites Vijay

India oi-Ashif N Published: Thursday, July 30, 2026, 22:51 [IST] കാവേരി നദീ ജല തര്‍ക്കം രൂക്ഷമാകുന്നു. വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെയാണ് കര്‍ണാടകയില്‍ പ്രതിഷേധം. കര്‍ണാടക കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ വെള്ളം വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കന്നഡ വാദം ഉയര്‍ത്തുന്ന സംഘടനകളാണ് പ്രതിഷേധിക്കുന്നത്. ഇത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ അമര്‍ഷമായും പ്രതിഫലിച്ചു. കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ കാവേരി ജല റഗുലേഷന്‍ കമ്മിറ്റി ഉത്തരവിട്ടതാണ് പുതിയ വിവാദങ്ങളുടെ തുടക്കം. പ്രതിദിനം 3500…

Read Full News

വിഖ്യാത ഗായിക എസ്.ജാനകി അന്തരിച്ചു | സിനിമാ വാർത്ത

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങിയ ഭാഷകളിൽ 48,000 ഓളം ഗാനങ്ങൾ ആലപിച്ചു. ഇവയ്ക്ക് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. 1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജാനകി ജനിച്ചത്. മൂന്നാം വയസിൽ തന്നെ സംഗീതത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന ജാനകിയുടെ സംഗീതവാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്ക് വഹിച്ചു. 1956-ൽ…

Read Full News