Headlines

എയർടെൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; എൻട്രി ലെവൽ പ്ലാനുകൾ തേടി അലയേണ്ട, ഈ 5 ഓഫറുകൾ മാത്രം മതി | Airtel Best Plans; These 5 Entry Level Plans Might Surprise You, Details Inside

Technology oi-Nidhin Illikkambath Published: Wednesday, August 19, 2026, 9:41 [IST] പണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി എന്ന വിശേഷണം എയർടെലിന് സ്വന്തമായിരുന്നു. വരിക്കാരുടെ എണ്ണത്തിലും മറ്റ് സേവനങ്ങളുടെ കാര്യത്തിലും എല്ലാം ഏറെ മുന്നിലായിരുന്നു എയർടെൽ. എന്നാൽ ഇടയ്‌ക്കെപ്പോഴോ ജിയോ പോലെയുള്ള വൻകിട കമ്പനികളുടെ വരവോടെ എയർടെൽ പതിയെ പിന്നിലേക്ക് മറയുന്ന കാഴ്‌ചയാണ് നമ്മുടെ ടെലികോം വിപണി സാക്ഷ്യം വഹിച്ചത്. നേരത്തെ പറഞ്ഞത് പോലെ അതിന്റെ പ്രധാന കാരണം ജിയോ തന്നെയായിരുന്നു. വിപണിയിലെ…

Read Full News

സിജെപി പ്രതിഷേധം: പ്രായപൂര്‍ത്തിയാകാത്തവരെ വിട്ടയ്ക്കണമെന്ന് സുപ്രീംകോടതി; പൊലീസിന് രൂക്ഷവിമര്‍ശനം | CJP Protest: Release Minors Who Those Without Criminal Past Says Supreme Court In Interim Order, Details

India oi-Jithin TP Published: Tuesday, July 28, 2026, 13:30 [IST] നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത 18 വയസില്‍ താഴെയുള്ളവരും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരുമായ എല്ലാ വിദ്യാര്‍ത്ഥികളെയും വിട്ടയക്കണം എന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും സിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളുമായി ബന്ധപ്പെട്ട് യാതൊരുവിധ നിര്‍ബന്ധിത നടപടികളും സ്വീകരിക്കരുതെന്നും സുപ്രീം കോടതി…

Read Full News

സിനിമയിൽ നിന്നും പിൻവാങ്ങാനുള്ള തീരുമാനം ആരാധകരെയോർത്ത് പിൻവലിച്ചതായി നടൻ രവി മോഹൻ | സിനിമാ വാർത്ത

ഇനി സിനിമയിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കിയ രവി മോഹൻ, അത്തരമൊരു പ്രഖ്യാപനം നടത്തിയതിൽ ആരാധകരോട് ക്ഷമ ചോദിച്ചു. വൈകാരികമായ സാഹചര്യത്തിലാണ് അന്നത്തെ തീരുമാനം എടുത്തതെന്നും ഇനി ഒരിക്കലും ആരാധകരെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഎഫ്‌ഡബ്ല്യു (JFW) അച്ചീവർ അവാർഡ് ചടങ്ങിൽ സംസാരിക്കവെയാണ് വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രഖ്യാപനം ആരാധകരെ വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് തമിഴ് നടൻ രവി മോഹൻ രംഗത്തെത്തിയത്. “ഈ വർഷം എനിക്ക് 46 വയസ്സ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയോളം,…

Read Full News

Will Vande Bharat Complete the Journey in Just 7 Hours? Bengaluru–Mangaluru Trial Run Tomorrow | വെറും 7 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കുമോ?ബെംഗളൂരു – മംഗളൂരു വന്ദേ ഭാരത് ട്രയൽ റൺ നാളെ

Travel oi-Rakhi Published: Friday, September 4, 2026, 18:00 [IST] ബെംഗളൂരു- മംഗളൂരു സെൻട്രൽ പാതയിൽ വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയൽ നടത്താനൊരുങ്ങി റെയിൽവെ. നാളെയാണ് ട്രയൽ റണ്‍ നടത്തുക. സകലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് പാതയിൽ ട്രയൽ റണ്‍ വിജയകരമായി നടത്തിയതിന് പിന്നാലെയാണ് നടപടി. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്ക് (എഇബി ) സംവിധാനം ഘടിപ്പിച്ച 16 റേക്കുള്ള വന്ദേഭാരത് ഉപയോഗിച്ചായിരിക്കും ട്രെയൽ റണ്‍ നടത്തുക. രാവിലെ 6.5 നാണ് യശ്വന്ത്പൂരിൽ നിന്ന് ട്രെയിൻ പുറപ്പെടുക. 8 മണിക്കൂർ…

Read Full News

ഇന്ത്യ യുഎഇയില്‍ നിന്ന് ഇത്രയധികം സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കാരണമെന്ത്? ഇളവ് വല്ലതുമുണ്ടോ? | Gold Import: What Is The Reason For India Importing Such a Large Amount of Gold From the UAE? Details

India oi-Jithin TP Published: Thursday, September 3, 2026, 11:30 [IST] അനാവശ്യമായ സ്വര്‍ണ വാങ്ങലുകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുകയും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുകയും ചെയ്തിട്ടും ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയരുകയാണ്. എന്നാല്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായ വലിയ വര്‍ധനവ് ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള ഒരു ശതമാനം തീരുവ ഇളവിനെ ശ്രദ്ധേയമാക്കുന്നു. 2025 ഏപ്രില്‍-ജൂണ്‍ കാലയളവിലെ 7.49 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 ഏപ്രില്‍-ജൂണില്‍ ഇന്ത്യയുടെ സ്വര്‍ണക്കട്ടി ഇറക്കുമതി 47.1…

Read Full News

കോഴിക്കോട് സ്പൈസസ് റിസർച്ചിൽ ഒഴിവുകൾ; 30,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം|Job Vacancies at Kozhikode Spices Research; Salary Up to 30,000, Apply Now

Jobs oi-Rakhi Updated: Tuesday, August 18, 2026, 13:58 [IST] കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യങ് പ്രൊഫഷണൽ-I, ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലായി അകെ നാല് ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം. യങ് പ്രൊഫഷണൽ-I അഗ്രികൾച്ചർ, ഹോട്ടികൾച്ചർ, ബോട്ടണി എന്നിവയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 21-45 വയസ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിൻ്റേയും അടി്സ്ഥാനത്തിലായിരിക്കും നിയമനം. സപ്റ്റംബർ 2…

Read Full News

എൻ്റെ സഹോദരനെ പോലും ഞാൻ തൊടാതെയായി, അന്ന് പാനിക് അറ്റാക്ക് വന്നു’; അനുപമ പരമേശ്വരൻ പറയുന്നു|Anupama Parameswaran Revealed I Even Afraid to Touch My Brother; I Had a Panic Attack.”

Movie News oi-Rakhi Published: Thursday, August 13, 2026, 19:42 [IST] തൻ്റെ മുൻ പ്രണയത്തെ കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രണ്ട് വർഷത്തെ പ്രണയത്തിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന ‘നാർസിസ്റ്റിക്’ പെരുമാറ്റമാണെന്നാണ് നടി തുറന്ന് പറഞ്ഞത്. സ്നേഹത്തിൽ പൊതിഞ്ഞ നിയന്ത്രണങ്ങളാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്നും താരം പറഞ്ഞു. ഐആം വിത്ത് ധന്യ വർമ്മ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം. വായിക്കാം ‘അവരെ സംബന്ധിച്ച് നിയന്ത്രണമാണ്…

Read Full News

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്; പ്രസ്താവനയുമായി ആരാധക സംഘടന | സിനിമാ വാർത്ത

Last Updated:Jun 13, 2026 5:24 PM IST പ്രസ്താവനയുമായി ആരാധക സംഘടന രജനീകാന്ത് പാർട്ടികളോ സംഘടനകളോ നടൻ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുതെന്ന പ്രസ്താവനയുമായി ആരാധക സംഘടന. ചലച്ചിത്ര രംഗത്തെ നിരൂപകനും അനലിസ്റ്റുമായ ശ്രീധർ പിള്ളയുടെ എക്സ് പോസ്റ്റിലാണ് പ്രസ്താവനയുള്ളത്. Superstar Rajinikanth Fans Association announces that no political party or organization should use his name or photograph👇 pic.twitter.com/aQjXRzUkaT — Sreedhar Pillai (@sri50) June 13,…

Read Full News

എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പുറത്ത്

MLA Remya Haridas and Youth Congress Leaders Clash; Visuals Emergeഎംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പുറത്ത് Source link

Read Full News

യുജിസി-നെറ്റ് പരീക്ഷയിലും പിഴവ്; 3 വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തുമെന്ന് അറിയിച്ച് എൻടിഎ, തീയതി പ്രഖ്യാപിച്ചു | UGC NET Exam Error; NTA Announces Re Examination For Three Subjects And Declares Dates

India oi-Nidhin Illikkambath Published: Sunday, August 16, 2026, 22:13 [IST] ന്യൂഡൽഹി: ചോദ്യപേപ്പറുകളിൽ നിരവധി വസ്‌തുതാപരമായ പിഴവുകളും അച്ചടി പിശകുകളും വിവർത്തനത്തിലെ പിഴവുകളും കണ്ടെത്തിയതിനെ തുടർന്ന് യുജിസി-നെറ്റ് പരീക്ഷ വീണ്ടും നടത്തും. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പരീക്ഷകൾ വീണ്ടും നടത്താനാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ ) തീരുമാനിച്ചത്. ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലായാണ് യുജിസി-നെറ്റ് പരീക്ഷ നടത്തിയത്. ഇതിൽ ഇംഗ്ലീഷ്, കൊമേഴ്‌സ് പരീക്ഷകൾ സെപ്റ്റംബർ 9നും സോഷ്യോളജി പരീക്ഷ…

Read Full News