Headlines

33 വർഷമായി പാഴ്‌സലുകൾ എത്തിക്കാൻ സൈക്കിൾ ചവിട്ടുന്ന 79-കാരൻ| 79-Year-Old Jamshedpur Man Still Cycles To Deliver Parcels | Buzz News

Last Updated:Aug 26, 2026 7:09 PM IST സമ്പാദിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയും കഠിനാധ്വാനത്തെയും പലരും പ്രശംസിച്ചു News18 പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് ജംഷഡ്പൂർ സ്വദേശിയായ 79കാരനായ സി.കെ. മുഖർജി. എഴുപത്തിയൊമ്പതാം വയസ്സിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈക്കിളിൽ പാഴ്‌സലുകൾ എത്തിച്ച് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിന് വലിയൊരു പ്രചോദനമാണ്. ഡി.ടി.ഡി.സി. (DTDC) കൊറിയർ സർവീസിൽ കഴിഞ്ഞ 33 വർഷമായി അദ്ദേഹം ഈ ജോലി ചെയ്തുവരുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

ബാത്ത്റൂമിലെ ദുർഗന്ധം എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ലേ? അതിന് ഒരു പിടി ഉപ്പ് മതി| Toilet Cleaning Tips: Can’t get rid of the bad smell in your bathroom no matter what you do? A handful of salt is all you need.

Lifestyle oi-Sajitha Gopie Updated: Tuesday, July 21, 2026, 0:06 [IST] പല വീട്ടുകാരും നേരിടുന്ന പ്രശ്നമാണ് എത്രയൊക്കെ തേച്ചുരച്ച് വൃത്തിയായി കഴുകിയാലും ബാത്ത്റൂമിൽ നിന്നും ഉയരുന്ന ദുർഗന്ധം. പലതരം ടോയ്ലറ്റ് ക്ലീനറുകൾ ഉപയോഗിച്ച് മടുത്ത് നിൽക്കുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ബാത്ത്റൂമിൽ മാറാതെ നിൽക്കുന്ന ആ ദുർഗന്ധം പണച്ചെലവില്ലാതെ മാറ്റാനുളള വഴി പറഞ്ഞ് തരാം. അതും നിങ്ങളുടെ അടുക്കളയിലുളള ഉപ്പ് ഉപയോഗിച്ചുളള ഒരു എളുപ്പവഴി. ഉപ്പിന് ടോയ്ലറ്റിലെ ദുർഗന്ധം മാറ്റാനാകുമോ എന്നല്ലേ.. രാത്രി കിടക്കാൻ…

Read Full News

എ.ആർ. റഹ്മാൻ അഭിനയിക്കുന്ന മൂൺവാക്കും രൺബീറിന്റെ രാമായണയും ബോക്സ് ഓഫീസിൽ കോർക്കുമോ? | സിനിമാ വാർത്ത

Last Updated:Sep 03, 2026 10:43 AM IST യോഗി ബാബു ചിത്രത്തിൽ 16 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത മൂൺവാക്ക്, രാമായണ പ്രഭുദേവ (Prabhudeva) പ്രധാന വേഷത്തിലെത്തുന്ന മനോജ് എൻ.എസ്. സംവിധാനം ചെയ്യുന്ന ‘മൂൺവാക്ക്’ ഈ വർഷത്തെ ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ബുധനാഴ്ചയാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. രൺബീർ കപൂർ ചിത്രം ‘രാമായണ’യും ഇതേസമയം തിയേറ്ററുകളിൽതുമ് എന്നതാണ് മറ്റൊരു പ്രത്യേകത. കൂടുതൽ വായിക്കാൻ Source link

Read Full News

മാനസികഭ്രമമല്ല; യഥാർത്ഥം; ലോകത്തെ ഞെട്ടിച്ച 7 അത്ഭുതകരമായ മെഡിക്കൽ രഹസ്യങ്ങൾ | Buzz News

ശാസ്ത്രം ഇത്രയേറെ പുരോഗതി നേടിയിട്ടും ഡോക്ടർമാരെയും ഗവേഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്ന ചില വിചിത്രമായ മെഡിക്കൽ അവസ്ഥകൾ ഇപ്പോഴുമുണ്ട് വൈറസുകളെയും, ഒടിഞ്ഞ അസ്ഥികളെയും, ലോകത്തിലെ ആയിരക്കണക്കിന് സങ്കീർണ്ണമായ രോഗങ്ങളെയും കുറിച്ച് കൃത്യമായി വിശദീകരിക്കാൻ ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയും. എന്നാൽ, ശാസ്ത്രം ഇത്രയേറെ പുരോഗതി നേടിയിട്ടും ഡോക്ടർമാരെയും ഗവേഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്ന ചില വിചിത്രമായ മെഡിക്കൽ അവസ്ഥകൾ ഇപ്പോഴുമുണ്ട്. വ്യാജമോ മാനസികഭ്രമമോ എന്ന് തുടക്കത്തിൽ തള്ളിക്കളഞ്ഞ, എന്നാൽ പിന്നീട് തികച്ചും യഥാർത്ഥമാണെന്ന് തെളിയിക്കപ്പെട്ട 7 അത്ഭുതകരമായ മെഡിക്കൽ രഹസ്യങ്ങൾ…

Read Full News

‘മാനേജർക്ക് ഞാൻ കൊടുത്തത് 1.50 ലക്ഷവും മൊബൈലും, ജനകീയ കോടതി അണ്‍കട്ട് പുറത്ത് വിട്ടാലും കാര്യമില്ല’;അഖിൽ മാരാർ|Akhil Marar says I Gave the Manager 1.50 Lakh and a Mobile Phone; Uncut Footage Doesn’t Matter

Kerala oi-Rakhi Published: Friday, August 21, 2026, 16:11 [IST] 24 ന്യൂസ് ചാനലിലെ ജനകീയ കോടതി പരിപാടിക്കെതിരെ വീണ്ടും ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. തന്നെ പരിപടിയിലേക്ക് വിളിച്ച് കൊണ്ടുപോയി മനപ്പൂർവ്വം അപമാനിച്ചെന്നാണ് അഖിൽ ആരോപിച്ചത്. നിലപാടുകൾ പറയാൻ അനുവദിച്ചില്ലെന്ന് മാത്രമല്ല ട്വൻ്റി 20 പാർട്ടിക്കെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളൊന്നും ചർച്ച ചെയ്യാൻ പോലും അവതാരകനായ ഹാഷ്മി തയ്യാറായില്ലെന്ന് അഖിൽ ആരോപിച്ചു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം….

Read Full News

‘വിഷമഘട്ടങ്ങളിൽ എന്നെ കേട്ടത് ദുൽഖർ, ഇങ്ങനെ മണ്ണുണ്ണി ജീവിതം ജീവ്വിച്ചെന്ന് പറയുന്നത് സങ്കടകരം’;അനുപമ|Anupama Parameswaran Reveals “Dulquer Listened to her During Difficult Times; It’s Sad to Say I Lived Such a Meaningless Life

Movie News oi-Rakhi Published: Friday, August 14, 2026, 23:00 [IST] നാർസിസ്റ്റിക് ബിഹേവിയവറിനെ കുറിച്ച് ഇപ്പോഴും പലർക്കും അവബോധം ഇല്ലെന്ന് നടി അനുപമ പരമേശ്വരൻ. പലരുടെയും സ്വപ്നജീവിതമാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ മുൻ പ്രണയബന്ധം നരകതുല്യമായിരുന്നു.. ഇത്രയും ഇൻ്റിപെൻ്റൻ്റ് ആയ ഒരു പെണ്‍കുട്ടി മണ്ണുണ്മി ജീവിതമാണ് നയിച്ചത് എന്ന് പുറത്തുവന്ന് പറയുന്നത് ഒട്ടും എളുപ്പമല്ലെന്നും അവർ പറഞ്ഞു. ‘ഞങ്ങൾ ഒന്നിച്ച് കപ്പിൾ തെറാപ്പിക്ക് പോയിരുന്നു. എന്നാൽ തെറാപ്പിയിൽ ആ വ്യക്തി യഥാർത്ഥ സ്വഭാവമായിരുന്നില്ല കാണിച്ചത്….

Read Full News

അഗ്നിപര്‍വത സ്‌ഫോടനത്തിന് ശേഷം ചാരം നിറഞ്ഞു… ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്‌സ് | Dubai Flights: Emirates Airlines Cancels, Delays Dubai-Jakarta Flights Over Volcanic Ash, Details Inside

Gulf oi-Jithin TP Published: Sunday, September 6, 2026, 13:48 [IST] ജക്കാര്‍ത്തയിലെ സോക്കര്‍നോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളം അഗ്‌നിപര്‍വ്വത ചാരം കാരണം താല്‍ക്കാലികമായി അടച്ചിട്ടതിനെത്തുടര്‍ന്ന് ദുബായിക്കും ജക്കാര്‍ത്തയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഞായറാഴ്ച ഇന്തോനേഷ്യ ആറ് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. 150 കിലോമീറ്ററിലധികം അകലെയുള്ള ‘അനക് ക്രാക്കറ്റോവ’ എന്ന അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം ജക്കാര്‍ത്തയ്ക്ക് പുറത്തുള്ള രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതോടെ ഇവിടത്തെ വിമാന സര്‍വീസുകള്‍…

Read Full News

നെടുമ്പാശ്ശേരി റെയിൽവേ സ്‌റ്റേഷൻ നിർമ്മാണം ആരംഭിച്ചു; ഒരു വർഷത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശം | Construction Of Nedumbassery Railway Station Has Begun; Directive Issued To Complete It Within A Year

Kerala oi-Nidhin Illikkambath Published: Tuesday, September 8, 2026, 20:02 [IST] അങ്കമാലി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിർമിക്കുന്ന നെടുമ്പാശേരി ഹാൾട്ട് റെയിൽവേ സ്‌റ്റേഷന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി നിർമാണ ഘട്ടത്തിലേക്ക് കടന്നു. സ്‌റ്റേഷൻ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ ദക്ഷിണ റെയിൽവേ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരിട്ടുള്ള റെയിൽ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനൊപ്പം, വിമാനത്താവളത്തെ ചുറ്റിപ്പറ്റിയുള്ള ഗതാഗത ശൃംഖല ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിൽ നിന്ന് ഏകദേശം 1.5…

Read Full News

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? എത്രത്തോളം സ്വര്‍ണം വാങ്ങി നിക്ഷേപം ആരംഭിക്കാം? | Gold Investment: Which Is The Best Allocation For Gold In Your Portfoilio, Check Details Inside

India oi-Jithin TP Published: Monday, August 17, 2026, 12:07 [IST] നിക്ഷേപ ആവശ്യത്തിനായി സ്വര്‍ണവും വെള്ളിയും വാങ്ങിക്കുന്നവര്‍ പോര്‍ട്ട്ഫോളിയോയില്‍ ശരിയായി അവ ഉള്‍പ്പെടുത്താനും ശ്രമിക്കണം എന്ന് ടാറ്റ മ്യൂച്വല്‍ ഫണ്ട്. ഒരു നിക്ഷേപകന്റെ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണത്തിനും വെള്ളിക്കും സ്ഥാനമുണ്ടെങ്കിലും, അവ വ്യത്യസ്തമായ ധര്‍മ്മങ്ങളാണ് നിര്‍വ്വഹിക്കുന്നത്. ഇടത്തരം മുതല്‍ ദീര്‍ഘകാലയളവിലേക്ക് ഈ രണ്ട് വിലയേറിയ ലോഹങ്ങളിലും അനുകൂലമായ വളര്‍ച്ചാ സാധ്യതയാണ് ടാറ്റ മ്യൂച്വല്‍ ഫണ്ട് കാണുന്നത്. എങ്കിലും, സുരക്ഷിതത്വവും താരതമ്യേന കുറഞ്ഞ വിലനിലവാരത്തിലെ ചാഞ്ചാട്ടവും കണക്കിലെടുത്ത്…

Read Full News

47,000 രൂപയുടെ ഇലക്ട്രിക് ബ്രഷ് വാങ്ങിയാൽ കാണാം വായ്ക്കുള്ളിലെ കാഴ്ചകൾ | Buzz News

Last Updated:Sep 04, 2026 11:57 AM IST പല്ലുതേയ്ക്കുന്നതിനിടെ പല്ലുകൾക്കിടയിലെ വിടവുകൾ വൃത്തിയാക്കാൻ മൗത്ത്‌വാഷ് ജെറ്റ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത News18 ക്യാമറയും എഐ സാങ്കേതികവിദ്യയും (AI) മൗത്ത്‌വാഷ് ജെറ്റും ഉൾപ്പെടുത്തിയ പുതിയ ഇലക്ട്രിക് ടൂത്ത്‌ബ്രഷ് അവതരിപ്പിച്ച് ഡൈസൺ. 47,000 രൂപ വിലമതിക്കുന്ന ടൂത്ത് ബ്രഷാണ് ഡൈസൻ അവതരിപ്പിച്ചത്. പല്ലുതേയ്ക്കുന്നതിനിടെ പല്ലുകൾക്കിടയിലെ വിടവുകൾ വൃത്തിയാക്കാൻ മൗത്ത്‌വാഷ് ജെറ്റ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ വായിക്കാൻ Source link

Read Full News