Headlines

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്; പ്രസ്താവനയുമായി ആരാധക സംഘടന | സിനിമാ വാർത്ത

Last Updated:Jun 13, 2026 5:24 PM IST പ്രസ്താവനയുമായി ആരാധക സംഘടന രജനീകാന്ത് പാർട്ടികളോ സംഘടനകളോ നടൻ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുതെന്ന പ്രസ്താവനയുമായി ആരാധക സംഘടന. ചലച്ചിത്ര രംഗത്തെ നിരൂപകനും അനലിസ്റ്റുമായ ശ്രീധർ പിള്ളയുടെ എക്സ് പോസ്റ്റിലാണ് പ്രസ്താവനയുള്ളത്. Superstar Rajinikanth Fans Association announces that no political party or organization should use his name or photograph👇 pic.twitter.com/aQjXRzUkaT — Sreedhar Pillai (@sri50) June 13,…

Read Full News

ധനുഷ് ഉറപ്പിച്ച് തന്നെ? കോയമ്പത്തൂരിലെ 5 മണ്ഡലങ്ങളിൽ പണി തുടങ്ങി..ലക്ഷ്യം വിജയ്?

Is Dhanush Joining Politics? Fans Association Start Campaigning In Coimbatoreധനുഷ് ഉറപ്പിച്ച് തന്നെ? കോയമ്പത്തൂരിലെ 5 മണ്ഡലങ്ങളിൽ പണി തുടങ്ങി..ലക്ഷ്യം വിജയ്? Source link

Read Full News

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ തിളക്കം; സൈജു കുറുപ്പിന്റെ 'ലർക്ക്' ഇനി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി

സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത ചിത്രം Source link

Read Full News

‘സിജെപിക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയം’, രാജി വെയ്ക്കണമെന്ന് ദീപ്കെ| “If the CJP is receiving foreign funding, Amit Shah has failed as Home Minister ,” Abhijeet Dipke; demands his resignation.

India oi-Sajitha Gopie Updated: Friday, July 31, 2026, 21:21 [IST] മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെയുളള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിനിടെ തനിക്ക് ബിജെപിയില്‍ ചേരാന്‍ ഭീഷണി വന്നുവെന്ന് അഭിജീത് ദീപ്‌കെ. ഒന്നുകില്‍ ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുക എന്നാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും സിജെപി സ്ഥാപകന്‍ വെളിപ്പെടുത്തി. താന്‍ നിരസിച്ചപ്പോള്‍ തന്റെ മാതാപിതാക്കള്‍ക്ക് നേരെയും ഭീഷണികളുണ്ടായി എന്നും അഭിജീത് പറയുന്നു. അവര്‍ എത്ര തന്നെ ഓഫറുകള്‍ മുന്നോട്ട് വെച്ചാലും ഒരിക്കലും…

Read Full News

കളക്ടറാകണോ? സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്കപേക്ഷിക്കാം Application open for Civil Services Preliminary Examination | കരിയർ വാർത്ത

പരീക്ഷാക്രമവും തെരഞ്ഞെടുപ്പും മെയ് 25നാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ്, യു.പി.എസ്.സി. നടത്തുന്ന സിവിൽ സർവ്വീസ് എക്സാമിനേഷൻ . പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതിൽ മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. തുടർന്നുള്ള ഇന്റർവ്യൂവിൽ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക. വിവിധ സർവ്വീസുകൾ ഐ.എ എസും ഐ.പി.എസും ഐ.എഫ്.എസും ആണ്, നമുക്കു പരിചിതമായ…

Read Full News

എഐ സൈക്കോസിസ് തടയാൻ ചൈന; ഇനി വെർച്വൽ കാമുകിയും കുടുംബാംഗങ്ങളും വേണ്ട, നിരോധിച്ചു | China Moves To Prevent AI Psychosis; Virtual Girlfriends And Family Members Banned

Artificial Intelligence oi-Nidhin Illikkambath Published: Wednesday, July 8, 2026, 13:43 [IST] ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ചൈന. ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടങ്ങൾ പ്രകാരം എഐ കാമുകി, വെർച്വൽ പ്രണയ പങ്കാളി, വെർച്വൽ കുടുംബാംഗങ്ങൾ തുടങ്ങിയ മനുഷ്യസമാന എഐ കൂട്ടുകാരെ സൃഷ്‌ടിക്കാൻ അനുവദിക്കുന്ന നിരവധി ഫീച്ചറുകൾ ചൈന നിരോധിക്കുകയാണ്. ഇതിന്റെ ഭാഗമായി അലിബാബ, ബൈറ്റ്ഡാൻസ്, ടെൻസെന്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ…

Read Full News

നാള്‍ഫലം: വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം, വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത, പുതിയ അവസരങ്ങള്‍| Today Horoscope in Malayalam: An opportunity to own a vehicle or property, a possibility of job loss for those abroad, and new opportunities.

Astrology oi-Sajitha Gopie Published: Thursday, September 10, 2026, 8:38 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും…

Read Full News

‘ഈ രക്ഷാപ്രവർത്തനത്തിന് പിന്നിൽ വോട്ടു കച്ചവടത്തിന്റെ കടം വീട്ടൽ’, സർക്കാരിനെതിരെ ശിവൻകുട്ടി| This rescue operation is repayment of a political debt for votes,’ Sivankutty alleges against the government

Kerala oi-Sajitha Gopie Published: Tuesday, August 4, 2026, 16:51 [IST] ബിജെപി കൗൺസിലർ ആർ സുഗതനെ സഹായിക്കാൻ സർക്കാർ തലത്തിൽ വൻ അവിഹിത ഇടപാട് നടന്നുവെന്ന് വി ശിവൻകുട്ടി. മുസ്ലിം ലീഗും കോൺഗ്രസും ഭരിക്കുന്ന വകുപ്പുകളുടെ വഴിവിട്ട ഇടപെടലിലൂടെയാണ് ജയിലിൽ കഴിയുന്ന പ്രതിക്ക് അവധിക്ക് വഴിയൊരുങ്ങിയതെന്ന് വി ശിവൻകുട്ടി കുറ്റപ്പെടുത്തി. ഈ രക്ഷാപ്രവർത്തനത്തിന് പിന്നിൽ പഴയ വോട്ടു കച്ചവടത്തിന്റെ കടം വീട്ടലാണെന്നും വോട്ട് കച്ചവടത്തിന് ഇടനിലക്കാരനായത് ഈ കൗൺസിലർ ആണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വി…

Read Full News

‘ബിജെപി ഇന്നുണ്ട്, നാളെ ഉണ്ടാവണം എന്നില്ല’, താൻ ബിജെപിയുടെ കളിപ്പാവ അല്ലെന്ന് കങ്കണ റണാവത്ത്| ”BJP is with me today, but there’s no guarantee it will be here tomorrow,” says Kangana Ranaut, asserting that she is not a puppet of the BJP

India oi-Sajitha Gopie Updated: Thursday, August 27, 2026, 23:04 [IST] സിനിമയിലും രാഷ്ട്രീയത്തിലും വിവാദങ്ങള്‍ക്കൊപ്പമാണ് എന്നും നടിയും എംപിയുമായ കങ്കണ റണാവത്ത്. 2024ല്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ റണാവത്ത് ലോക്‌സഭയിലേക്ക് എത്തുന്നത്. ഈയടുത്ത് കൃതി സനോണ്‍ പരസ്യത്തില്‍ ധരിച്ച വേഷത്തെ വിമര്‍ശിച്ചത് അടക്കം നിരവധി തവണ കങ്കണ വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. അതേസമയം താന്‍ ബിജെപിക്കാരിയാണ് എങ്കിലും ബിജെപിയുടെ കളിപ്പാവ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കങ്കണ റണാവത്ത്. ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ ഈ…

Read Full News

സ്റ്റാലിനെതിരായ വിജയിയുടെ പരിഹാസം… അതൃപ്തി അറിയിച്ച് സിപിഎമ്മും സിപിഐയും | CPM and CPI Expressed Strong Disagreement with CM Joseph Vijay’s Offensive Gesture Against MK Stalin

India oi-Jithin TP Published: Wednesday, September 9, 2026, 8:32 [IST] മുന്‍മുഖ്യമന്ത്രി സ്റ്റാലിനെതിരായ മുഖ്യമന്ത്രി ജോസഫ് വിജയിയുടെ അധിക്ഷേപകരമായ ആംഗ്യത്തില്‍ കടുത്ത വിയോജിപ്പുമായി സിപിഎമ്മും സിപിഐയും. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന നേതാവാണ് എംകെ സ്റ്റാലിനെന്നും അദ്ദേഹത്തിനെതിരെ രാഷ്ട്രീയ വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടത് അധിക്ഷേപത്തിലൂടെ അല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു. നിയമസഭയില്‍ മുന്‍ ഡിഎംകെ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ് തന്റെ താടി ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്നത് പോലെയുള്ള…

Read Full News