വർഷം തോറും 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, സൗജന്യ ബസ് യാത്ര, ചെന്നൈയിൽ രണ്ടാം വിമാനത്താവളമില്ല | Vijay announces freebies: Three free LPG cylinders every year, free bus travel, no second airport in Chennai.
India oi-Sajitha Gopie Published: Monday, August 24, 2026, 11:34 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൗജന്യ ബസ് യാത്ര അടക്കമുളള പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ നടത്തിയിരിക്കുന്നത്. 2.5 ലക്ഷം രൂപയില്‍ താഴെ മാത്രം വാര്‍ഷിക വരുമാനം ഉളള കുടുംബങ്ങള്‍ക്കാണ് വര്‍ഷം തോറും 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ സര്‍ക്കാര്‍ നല്‍കു. അന്നപൂര്‍ണി സൂപ്പര്‍ സിക്‌സ് എന്ന്…