Headlines

പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് സാങ്കേതിക പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേരള പൊലീസ് | Kerala Police launches three technology-based initiatives to strengthen public safety, details

Kerala oi-Jithin TP Published: Thursday, August 20, 2026, 9:38 [IST] പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് സാങ്കേതിക പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. സൈബര്‍വാള്‍ (CyberWall), iCoPSലെ ബീറ്റ് & പട്രോള്‍ മൊഡ്യൂള്‍, AI-TRACK (എഐ അധിഷ്ഠിത അപകട സാധ്യത പ്രവചന-നിയന്ത്രണ ഉപദേശക സംവിധാനം) എന്നിവയാണ് പദ്ധതികള്‍. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് വെച്ച് ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുസുരക്ഷയും പൊലീസ് സേവനങ്ങളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്…

Read Full News

ഗള്‍ഫിനെ ഇന്ത്യ കൈവിടുന്നോ? എല്‍പിജി ഇറക്കുമതി ചെയ്തത് അമേരിക്കയില്‍ നിന്ന്! | LPG Import: US Overtakes Gulf to Become India’s Largest LPG Supplier in July, Check Full Details Inside

Gulf oi-Jithin TP Published: Friday, August 7, 2026, 20:00 [IST] എല്‍പിജി ഇറക്കുമതി സ്രോതസ് കാര്യമായി വൈവിധ്യവല്‍ക്കരിച്ച് ഇന്ത്യ. പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതിയേക്കാള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയാണ് കൂടിയത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ പരമ്പരാഗത ഗള്‍ഫ് വിതരണക്കാരെ പിന്തള്ളിയാണ് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ എല്‍പിജി വിതരണക്കാരായി മാറിയത്. മാരിടൈം ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തില്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന്…

Read Full News

തൊണ്ണൂറുകളില്‍ ബോളിവുഡിലെ ശ്രദ്ധേയമായ പ്രണയഗാനങ്ങൾ രചിച്ച വനിത; എന്നിട്ടും ഭൂരിഭാഗം ആരാധകർക്കും ഇവരുടെ പേര് അറിയില്ല!

‘ആഷിഖി’ മുതൽ ‘ബാസിഗർ’ വരെയുള്ള ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചത് റാണി മാലിക് ആണ്‌. എന്നാൽ, ഐക്കണിക് ആയ ആ വരികൾ എഴുതിയിട്ടും അവരുടെ പേര് ഇന്നും പല ആരാധകർക്കും അപരിചിതമായി തുടരുന്നു Source link

Read Full News

മോഹൻലാൽ അക്കാര്യം പറഞ്ഞിട്ടാണ് അമ്മ മീറ്റിംഗിൽ നിന്നും ഇറങ്ങി പോയത്’;വെളിപ്പെടുത്തി നടി|Mohanlal Finally Said This And Left From Amma Meeting; Actress Jolly Easow Reveals

Movie News oi-Rakhi Published: Tuesday, July 28, 2026, 8:01 [IST] അമ്മ സംഘടനയിലെ പ്രശ്നങ്ങളിൽ തുറന്നടിച്ച് നടി ജോളി ഈശോ. സംഘടനയ്ക്കുള്ളിൽ പലതും ചീഞ്ഞ് നാറുന്നുണ്ടെന്നും എന്തിനാണ് എല്ലാ കാര്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ച് പറയുന്നതെന്നും നടി ചോദിച്ചു. അമ്മയുടെ സംഘടനയുടെ പ്രസിഡന്റ് പദത്തിന് ഇത്രയും വിലയുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും നടി പരിഹസിച്ചു. മൈൽ സ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം ‘ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്, അവർക്കൊക്കെ വലിയസഹായമാണ് അമ്മ…

Read Full News

‘ചാറ്റ് ജിപിടി എന്റെ ചെരുപ്പ് കണ്ടെത്തൂ’; യുവാവിന് ഷൂസ് തിരയാൻ സഹായം AI | Buzz News

Last Updated:Aug 17, 2026 2:50 PM IST തന്റെ നഷ്ടപ്പെട്ട ക്രോക് കണ്ടെത്താനായിരുന്നു യുവാവിന് ചാറ്റ്ജിപിടിയുടെ സഹായം വേണ്ടിവന്നത് News18 ആയിരത്തിലധികം ജോഡി ചെരുപ്പുകൾക്കിടയിൽ നിന്ന് എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് തന്റെ ചെരുപ്പ് തിരയുന്ന യുവാവിന്റെ വീഡിയോ വൈറൽ. ഷൂസുകളും സ്ലിപ്പറുകളും ഉൾപ്പെടെ വിവിധ മോഡലുകളിലുള്ള ചെരുപ്പുകൾക്കിടയിൽ നിന്നാണ് യുവാവ് സ്വന്തം ചെരുപ്പ് ചാറ്റ് ജിപിടിയുടെ സഹായത്തോടെ തിരഞ്ഞ് കണ്ടെത്തിയത്. കൂടുതൽ വായിക്കാൻ Source link

Read Full News

Kevin Kunta | രാം ചരണിന്റെ ബോഡിഗാർഡ് കെവിൻ കുന്തയുടെ ദിവസശമ്പളം കേട്ടാൽ ഞെട്ടും |

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ‘പെഡ്ഡി’ ഒരു സ്പോർട്സ് ഡ്രാമ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട്ട് സതീഷ് കിലാരു നിർമ്മിക്കുന്ന ഈ സിനിമയിൽ രാം ചരണിനൊപ്പം ജാൻവി കപൂർ, ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു, ബൊമൻ ഇറാനി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. ചിത്രം ജൂൺ 4-ന് തിയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ഇന്ന്, ജൂൺ 3 മുതൽ ചിത്രത്തിന്റെ പെയ്ഡ് പ്രീമിയർ ഷോകൾ ആരംഭിച്ചിട്ടുണ്ട്. Source link

Read Full News

കേരള സർവകലാശാലയിൽ‍ എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; പുനഃപരീക്ഷ ഏപ്രിൽ ഏഴിന്‌| kerala university mba answer sheet lost re-examination to be held on April 7 | കരിയർ വാർത്ത

Last Updated:Apr 01, 2025 2:57 PM IST മൂല്യനിര്‍ണയം നടത്താന്‍ ഒരു അധ്യാപകന് നല്‍കിയ ‘പ്രൊജക്ട് ഫിനാന്‍സ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. അഞ്ച് കോളേജുകളിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടവയിലുണ്ട് News18 തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ 71 വിദ്യാർത്ഥികളുടെ പരീക്ഷ ഏപ്രില്‍ ഏഴിന്‌ നടക്കും. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ‌പരീക്ഷ എഴുതാന്‍ അസൗകര്യം ഉള്ളവര്‍ക്ക് 22…

Read Full News

വഖഫ് ബോര്‍ഡ്: മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകള്‍ പ്രതികരിക്കണം- സിപിഎം | Waqf Board: Community Organizations Supporting The Muslim League Must Respond– CPM

Kerala oi-Ashif N Published: Thursday, July 16, 2026, 18:06 [IST] തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് അനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ന്യൂനപങ്ങളോടുള്ള വഞ്ചനയാണ് എന്ന് സിപിഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലാണ് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ സമ്മതിച്ചത് എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ഓര്‍മിപ്പിക്കുന്നു. യുഡിഎഫിന്റെ നിലപാടില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകള്‍ അഭിപ്രായം പറയണം എന്ന് സിപിഎം…

Read Full News

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി കേരളത്തിന്റെ കെസിയ ലിസ് മെജോ; ബെസ്റ് സ്റ്റേറ്റ് ഡയറക്ടറായി അർച്ചന രവി | Kesiya Liz Mejo From Kerala Crowned Miss Universe India 2026; Here Her Journey and Next Goal

Kerala oi-Ashif N Published: Monday, August 24, 2026, 21:45 [IST] കൊച്ചി: കൗമാരപ്രായത്തിൽ തന്നെ ലോകവേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ (19) മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തിരഞ്ഞെടുക്കപ്പെട്ടു. മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് കെസിയ ഇതിലൂടെ സ്വന്തമാക്കിയത്. ദി ഗ്ലമാനന്ദ് ഗ്രൂപ്പ് (The Glamanand Group) സംഘടിപ്പിച്ച മത്സരത്തിൽ, ജയ്പൂരിൽ നടന്ന ആവേശകരമായ ദേശീയ ഫിനാലെയിൽ രാജ്യത്തിന്റെ വിവിധ…

Read Full News

വിജയ് പത്മവ്യൂഹം കടക്കണം; വരുന്ന 2 മാസം നിര്‍ണായകം, സ്റ്റാലിന്‍ വീണിടത് ജനപ്രിയന്‍ രക്ഷപ്പെടുമോ | Vijay Government 100 Days: Next Two Months Are Crucial For TVK, 7 Seats By Election To Declare Soon

India oi-Ashif N Updated: Monday, August 17, 2026, 13:52 [IST] തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഞൊടിയിടയിലായിരുന്നു സി ജോസഫ് വിജയ് എന്ന താരത്തിന്റെ വളര്‍ച്ച. ആദ്യം ഫാന്‍സ് അസോസിയേഷനായും പിന്നീട് തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാര്‍ട്ടിയായും കളംനിറഞ്ഞ വിജയുടെ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രമില്ലാതെയാണ് ഇത്തവണ മാറ്റുരച്ചത്. വിജയ് എന്ന ഒറ്റ വ്യക്തിയെ മുന്നില്‍ നിര്‍ത്തിയുള്ള മല്‍സരത്തില്‍ 108 സീറ്റുകള്‍ ടിവികെ നേടി. ഈ വേളയില്‍ സാക്ഷാല്‍ എംകെ സ്റ്റാലിന്‍ പോലും…

Read Full News