Headlines

രാമനൊപ്പം യുദ്ധം ചെയ്യുന്ന സീത! ബോളിവുഡ് ‘രാമായണം’ യാഥാർഥ്യത്തെ വളച്ചൊടിച്ചോ? | സിനിമാ വാർത്ത

ശാസ്ത്രങ്ങൾ പറയുന്നതെന്ത്? സീത യഥാർഥത്തിൽ യുദ്ധം ചെയ്തിട്ടുണ്ടോ? പുരാണഗ്രന്ഥങ്ങൾ ഇക്കാര്യത്തിൽ എന്താണ് പറയുന്നത്? വാല്മീകി രാമായണമനുസരിച്ച്, 14 വർഷത്തെ വനവാസകാലത്ത് രാക്ഷസന്മാർക്കെതിരായ യുദ്ധങ്ങളിലൊന്നിലും സീത ശ്രീരാമനൊപ്പം നേരിട്ട് പോരാടുന്നില്ല. ശൂർപ്പണഖയെ നേരിട്ടത് ലക്ഷ്മണനാണ്. വിരാധനെന്ന രാക്ഷസനോട് രാമനും ലക്ഷ്മണനും ചേർന്നാണ് ഏറ്റുമുട്ടിയത്. ഖരനെയും ദൂഷണനെയും അവരുടെ സൈന്യത്തെയും ശ്രീരാമൻ ഒറ്റയ്ക്കാണ് നേരിട്ടത്. എന്നാൽ, ‘അദ്ഭുത രാമായണം’ സീതയെ ശക്തിയുടെ അവതാരമായാണ് ചിത്രീകരിക്കുന്നത്. ആയിരം തലകളുള്ള രാവണനായ സഹസ്രരാവണൻ ശ്രീരാമനെ പരാജയപ്പെടുത്തുമ്പോൾ സീത മഹാകാളിയുടെ രൂപം സ്വീകരിച്ച് രാക്ഷസനോട്…

Read Full News

ഓണം ബംബര്‍ എടുത്തോ? ശരിക്കും ലോട്ടറി അടിക്കുന്നത് ഇവര്‍ക്ക്, മിച്ചം കിട്ടിയത് 5654 കോടി | Onam Bumper 2026: How Much Money Got Kerala Government Through Lottery Ticket Selling In Last 5 Years

Kerala oi-Ashif N Published: Monday, August 10, 2026, 13:05 [IST] ഓണം ബംബര്‍ ലോട്ടറി വിതരണം അതിവേഗം പുരോഗമിക്കുകയാണ്. ഇത്തവണ 30 കോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട് ഒന്നാം സമ്മാനം. മറ്റു സമ്മാനങ്ങളുടെ തുകയും എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ 26ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. അതുവരെ ലോട്ടറി വിതരണം തുടരും. ഒന്നാം സമ്മാനം അടിക്കുന്ന വ്യക്തിക്ക് പകുതി തുകയെങ്കിലും ബാങ്കിലെത്തും. ഓരോ വര്‍ഷവും ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ സമീപകാലത്ത് വര്‍ധിച്ചുവരികയാണ്. ഇതുവഴി സര്‍ക്കാരിന് ലഭിക്കുന്ന…

Read Full News

BASLP| വിദേശ രാജ്യങ്ങളിലടക്കം വലിയ ജോലി സാധ്യതയുള്ള ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി കുറഞ്ഞ ചെലവിൽ പഠിക്കാം  | കരിയർ വാർത്ത

മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് വളരെ ചുരുങ്ങിയ ചെലവിൽ, അനുബന്ധ കോഴ്സുകൾ പഠിയ്ക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് അവസരമൊരുക്കുന്നു. ഇതു കൂടാതെ അർഹരായ വിദ്യാർത്ഥികൾക്ക്, പ്രതിമാസ സ്റ്റൈപൻഡ് / ഫെലോഷിപ് ലഭിക്കുന്നതിനും അവസരമുണ്ട്.ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് ടെസ്റ്റ് വഴി മാത്രമാണ്, പ്രവേശനം . പൊതുവിഭാഗങ്ങളിൽ പെടുന്നവർക്ക് 2030/- രൂപയും പട്ടികജാതി /വർഗ്ഗ /ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 1500/- രൂപയുമാണ്, അപേക്ഷ…

Read Full News

Vignesh Shivan | മൂന്നു വർഷം ഒപ്പമുണ്ടായിരുന്നു; വിഗ്നേഷ് ശിവൻ സോനയെ മറന്നോ? നടി മനസ് തുറക്കുന്നു

വിഗ്നേഷ് ശിവൻ എന്റെ ഓഫീസിൽ മൂന്നു നാല് വർഷം ഉണ്ടായിരുന്നു. അവരുടെ ഒരു കൂട്ടം എന്റെ ഒപ്പമുണ്ടായിരുന്നു എന്ന് സോന Source link

Read Full News

ഡിഗ്രിക്കാരാണോ? എഴുത്തുപരീക്ഷയില്ലാതെ മില്‍മയില്‍ ജോലി ചെയ്യാം.. ശമ്പളം ഇത്ര | Kollam Jobs: MILMA Opens Marketing Assistant Post, Check Salary, Eligibility & Interview Date Here

Jobs oi-Jithin TP Published: Friday, August 7, 2026, 19:00 [IST] മില്‍മയ്ക്ക് കീഴിലുള്ള തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23000 രൂപ ശമ്പളം ലഭിക്കും….

Read Full News

40 ലക്ഷം രൂപ ശമ്പളമുള്ള ടെക്കി ഓഹരി വിപണിയിലെ ഒറ്റ ദിവസത്തെ 50 ലക്ഷം നഷ്ടം വീട്ടാൻ രണ്ട് ഏക്കർ ഭൂമി വിൽക്കും | Buzz News

Last Updated:Aug 28, 2026 7:10 PM IST ഉയർന്ന ശമ്പളമോ വലിയ വരുമാനമോ ഉണ്ടായതുകൊണ്ട് മാത്രം മോശമായ സാമ്പത്തിക തീരുമാനങ്ങളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും ഒരാൾക്ക് രക്ഷപ്പെടാനാകില്ലെന്നാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത് എന്ന് പല ഉപയോക്താക്കളും അഭിപ്രായപ്പെട്ടു News18 3.5 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് 40 ലക്ഷം രൂപ വരെ ഉയർന്ന സമ്പാദ്യം നേടിയ ടെക് പ്രൊഫഷണലിന് ഡേ ട്രേഡിംഗിലൂടെ 50 ലക്ഷം രൂപ നഷ്ടം. ഈ വലിയ…

Read Full News

ഐസിയുവിലായി, ശസ്ത്രക്രിയ നടന്നു: അമിതാഭ് ബച്ചൻ | Buzz News

Last Updated:Jul 21, 2026 2:08 PM IST പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്ന സന്ദേശവും ബച്ചൻ മുന്നോട്ടുവച്ചു അമിതാഭ് ബച്ചൻ അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ അമിതാഭ് ബച്ചൻ (Amitabh Bachchan) ആശുപത്രിവിട്ട ശേഷം നേരിടുന്ന രോഗമുക്തിയുടെ വെല്ലുവിളികളെക്കുറിച്ച് പരാമർശിച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അർധരാത്രിയിൽ പ്രസിദ്ധീകരിച്ച ബ്ലോഗ് കുറിപ്പിൽ, ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷമുള്ള കാലഘട്ടമാണ് തന്റെ ചികിത്സാ യാത്രയിലെ ഏറ്റവും ദുഷ്കരമായ ഘട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി. ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ…

Read Full News

Jeeva Aparna Thomas | പിണക്കങ്ങൾ ഉറങ്ങും മുൻപേ പറഞ്ഞു തീർത്തവർ; അപർണയും ജീവയും പരസ്പരം നിലനിർത്തിയ ധാരണകൾ

‘കപ്പിൾ ഗോൾസ്’ എന്ന ഹാഷ്ടാഗിൽ ഏറെക്കാലം ചേർത്തുവയ്ക്കപ്പെട്ട പേരാണ് ജീവയും അപർണയും. സ്‌ക്രീനിൽ മാത്രം കണ്ടുശീലിക്കാൻ കഴിഞ്ഞിരുന്ന തരത്തിലെ ദാമ്പത്യമായിരുന്നു ജീവയും അപർണ്ണയും തമ്മിലേത് Source link

Read Full News

ഇറാന്‍ പോട്ടെ, ഖത്തര്‍ ആണ് ഇഷ്യു എന്ന്; ഇസ്രായേല്‍ എന്തിന് ഈ കുഞ്ഞു ജിസിസി രാജ്യത്തെ ഭയക്കുന്നു | Qatar Rejects Israel Ex PM Naftali Bennett Allegation; Why Israeli Leader Target Doha Than Iran

Gulf oi-Ashif N Updated: Monday, August 3, 2026, 8:07 [IST] ഇറാന്‍ യുദ്ധത്തിന് പ്രധാന കാരണം ഇസ്രായേല്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ യുദ്ധം തുടങ്ങിയത് എന്ന് അമേരിക്കയിലെ പ്രമുഖര്‍ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഇസ്രായേല്‍. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോള്‍ പ്രധാന വിഷയങ്ങളിലൊന്ന് ഇറാന്‍ അല്ല. ഖത്തര്‍ ആണ്. ഇറാനേക്കാല്‍ അപകടം ഖത്തര്‍ ആണ് എന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്…

Read Full News

ബെംഗളൂരു നമ്മ മെട്രോ; ബ്ലൂ ലൈനിൽ നാലിലൊന്ന് ജോലികൾ ഇനിയും ബാക്കി, 2027 അവസാനത്തോടെ പൂർത്തിയാകും | Bengaluru Namma Metro; One Fourth Of Blue Line Work Still Pending, Completion Expected By End Of 2027

India oi-Nidhin Illikkambath Published: Sunday, August 2, 2026, 8:42 [IST] ബെംഗളൂരു: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിൽ നാലിലൊന്ന് ജോലികൾ ഇനിയും ബാക്കിയെന്ന് റിപ്പോർട്ട്. സിൽക്ക് ബോർഡിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ 58 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പാതയുടെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾ 72 ശതമാനം മാത്രമാണ് പൂർത്തിയായതെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. പദ്ധതിയുടെ മുഴുവൻ നിർമ്മാണവും 2027 അവസാനത്തോടെ…

Read Full News