Headlines

'എന്റെ മകനെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചു', ഗുരുതര ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു

“Iran tried to assassinate my son,” Israeli Prime Minister Benjamin Netanyahu makes serious allegation.| ‘എന്റെ മകനെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചു’, ഗുരുതര ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു Source link

Read Full News

16 പാസ്പോർട്ടുകളിലായി 245 രാജ്യങ്ങൾ ചുറ്റി വിസ്മയമായി ബംഗളൂരുവിലെ സംഗീതജ്ഞൻ  | Buzz News

Last Updated:Jun 25, 2026 5:31 PM IST ഇന്ത്യൻ പാസ്‌പോർട്ടിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും ടെറിട്ടറികളും ഏറ്റവും വേഗത്തിൽ സന്ദർശിച്ച വ്യക്തി എന്ന നേട്ടമാണ് സംഗീതജ്ഞൻ സ്വന്തമാക്കിയത് News18 തന്റെ ലോക റെക്കോർഡ് യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ സംഗീതജ്ഞനും ലോകസഞ്ചാരിയുമായ ബെന്നി പ്രസാദ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയനാവുകയാണ്. വിസകളും ഇമിഗ്രേഷൻ സ്റ്റാമ്പുകളും കൊണ്ട് നിറഞ്ഞ തന്റെ 16 പാസ്‌പോർട്ടുകൾ അദ്ദേഹം കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘എംടിപി –…

Read Full News

FIA Hosts ‘Bharat Beyond Borders 2.0’ Gala in NYC | ന്യൂയോർക്ക് സിറ്റിയിൽ ‘ഭാരത് ബിയോണ്ട് ബോർഡേഴ്സ് 2.0’ ഗാല സംഘടിപ്പിച്ച് എഫ്ഐഎ

Partner Content oi-Sajitha Gopie Published: Friday, August 21, 2026, 16:36 [IST] ന്യൂയോർക്ക്: സിപ്രിയാനി വാൾ സ്ട്രീറ്റിൽ നടന്ന ‘ഭാരത് ബിയോണ്ട് ബോർഡേഴ്സ് 2.0’ ഗാലയോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) സംഘടിപ്പിച്ച ഇന്ത്യാ ദിന വാരാന്ത്യ പരിപാടികൾക്ക് സമാപനം കുറിച്ചു. നയതന്ത്രജ്ഞർ, ജനപ്രതിനിധികൾ, പ്രമുഖർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനത്തോടൊപ്പം അമേരിക്കയുടെ 250ാം വാർഷികവും എഫ്ഐഎയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ…

Read Full News

Trisha | ഇതിപ്പോൾ മൂന്നാം തവണ; അറപ്പ് തോന്നുന്നു; നടി തൃഷയുടെ പോസ്റ്റ് ചർച്ചയാവുന്നു |

സിനിമയുടെ കാര്യമെടുത്താൽ തൃഷയും സൂര്യയും അഭിനയിച്ച ‘കറുപ്പ്’ മികച്ച ബോക്സ് ഓഫീസ് വിജയം കൈവരിച്ച ചിത്രമാണ്. എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരുടെ ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നു. അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി.എസ്. ഗോപീ കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ എന്നിവർ ചേർന്ന് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സായ് അഭ്യങ്കറിന്റേതാണ് സംഗീതം. ഇന്ദ്രൻസ്, നട്ടി, സ്വാസിക, ശിവദ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ആർ.ജെ. ബാലാജി ഒരു സുപ്രധാന…

Read Full News

ആഘോഷിക്കപ്പെട്ട പാട്ടുകൾ പാടിയ ഇഷ്‌ടഗായിക കേൾവി നഷ്‌ടമാകുന്ന അവസ്ഥയിൽ; വീൽചെയറിലെ ദൃശ്യങ്ങളും പുറത്ത്

സെൻസറിന്യൂറൽ ഹിയറിങ് ലോസ് എന്ന അവസ്ഥ നേരിടുകയാണ് അവർ. പൊടുന്നനെയുള്ള ഒരു വൈറൽ ബാധയെത്തുടർന്ന് സംഭവിക്കുന്ന അവസ്ഥയാണിത് Source link

Read Full News

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിക്കുന്നു? ഹൃദ്രോഗം കാരണം മരിച്ചുവെന്നും..|Is the absconding criminal Sukumara Kurup alive in Brunei? It was also reported that he died of a heart condition.

Kerala oi-Sajitha Gopie Updated: Thursday, August 27, 2026, 23:20 [IST] പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് നാലര പതിറ്റാണ്ടിന്റെ നീളമുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തും പലയിടത്തും അന്വേഷിച്ചിട്ടും സുകുമാരക്കുറുപ്പിനെ പിടികൂടാനായിട്ടില്ല. 1984ല്‍ തന്റെ പേരിലുളള ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനായി ഒരു മരണ നാടകം സൃഷ്ടിച്ച സുകുമാരക്കുറുപ്പ് പിന്നെ എങ്ങോട്ടോ മായയായി മറഞ്ഞു. ചാക്കോ എന്ന് പേരുളള ഒരാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച് അത് താനാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സുകുമാരക്കുറുപ്പ്. ഇയാള്‍ക്കൊപ്പം ഈ…

Read Full News

ബെംഗളൂരിലേക്ക് വീണ്ടുമൊരു വന്ദേഭാരത് സർവ്വീസ്? 20 കോച്ചുള്ള സ്ലീപ്പർ..വെറും 15 മണിക്കൂർ മതി|Bengaluru May Get Another Vande Bharat Sleeper Service; 20-Coach Train Could Complete Journey in Just 15 Hours

Travel oi-Rakhi Updated: Friday, August 7, 2026, 9:28 [IST] ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പറിന് പുറമെ ബെംഗളൂരിലേക്ക് മറ്റൊരു വന്ദേഭാരത് സ്ലീപ്പർ കൂടി ലഭിച്ചേക്കുമെന്ന് സൂചന. വിശാഖപട്ടണത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ പുതിയൊരു വന്ദേഭാരത് വേണമെന്ന നിർദേശം ദക്ഷിണ തീര റെയിൽവെയാണ് മുന്നോട്ട് വെച്ചത്. ആഴ്ചയിൽ ആറ് ദിവസം സർവ്വീസ് നടത്തുന്ന തരത്തിൽ പുതിയൊരു സർവ്വസിനാണ് ചീഫ് ട്രെഫിക് പ്ലാനിംഗ് മാനേജർ ശുപാർശ ചെയ്തിരിക്കുന്നത്. ബെംഗളൂരു റെയിൽവെ മേഖല കൈകാര്യം ചെയ്യുന്നത് തെക്കുപടിഞ്ഞാറൻ റെയിൽവേയാണ്. ആന്ധ്രാപ്രദേശിന്റെയും…

Read Full News

സിജെപി സമരം വിജയം; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു, മോദി സര്‍ക്കാര്‍ വിദ്യാര്‍ഥിക്ക് മുമ്പില്‍ കീഴടങ്ങി | Dharmendra Pradhan resigns; CJP Protest Succeeds, Narendra Modi Government Yields To Student

India oi-Ashif N Updated: Saturday, July 25, 2026, 14:35 [IST] ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന സിജെപിയുടെ പ്രധാന ആവശ്യം ഇതോടെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ വിജയമാണിത്. നീറ്റ് ചോദ്യപ്പേപര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. അവര്‍ മുന്നോട്ട് വച്ച മൂന്ന് ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് ഇപ്പോള്‍ മോദി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ധര്‍മേന്ദ്ര…

Read Full News

ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് അവസാനഘട്ടത്തിലേക്ക്; 2 പാക്കേജുകൾ നവംബറോടെ|Bengaluru Satellite Town Ring Road Nears Completion; Two Packages Set for November

India oi-Rakhi Published: Sunday, July 26, 2026, 14:04 [IST] ബെംഗളൂരു സാറ്റലൈറ്റ് ടൌണ്‍ റിങ് റോഡ് നിർമ്മാണ പദ്ധതി അവസാനഘട്ടത്തിലേക്ക്. 288 കിമി നീളമുള്ള പാതയുടെ ആറ് പാക്കേജുകൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് പാക്കേജുകൾ നവംബർ അവസാനത്തോടെ പൂർത്തിയാകും. ഒബ്ലാപുര മുതൽ കുനിഗൽ വരെയും (ഫേസ്-1), കുനിഗൽ മുതൽ എസ് മുഡുഗഡപ്പള്ളു വരെയുമുള്ള നിർദ്ദിഷ്ട ആറുവരി പാതയുടെ നിർമ്മാണ പുരോഗതി പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ…

Read Full News

ഖത്തര്‍ തിരിച്ചടി നേരിടുന്നു; ഈ വിലയ്ക്ക് എല്‍എന്‍ജി വാങ്ങാന്‍ പറ്റില്ലെന്ന് ഇറക്കുമതിക്കാര്‍, യുഎഇയും പെട്ടു | Qatar Faces Setback; Importers Seek To Reduce LNG Price, UAE Also Affected, What Are The Reasons

Gulf oi-Ashif N Published: Thursday, July 23, 2026, 13:43 [IST] ലിക്വിഫൈഡ് നാചുറല്‍ ഗ്യാസ് (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്ന ജിസിസിയിലെ പ്രധാന രാജ്യങ്ങളാണ് ഖത്തറും യുഎഇയും. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ഈ രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഇവരുടെ എല്‍എന്‍ജി ഇനിയും വില കുറയ്ക്കണം എന്ന് ആവശ്യപ്പെടാനിരിക്കുകയാണ് ഇറക്കുമതിക്കാര്‍. കയറ്റുമതി അസാധ്യമായ സമയം വില കുറയ്ക്കുക കൂടി ചെയ്താല്‍ വരുമാനത്തെ ബാധിക്കും. ലോകത്തെ മൊത്തം എല്‍എന്‍ജിയുടെ അഞ്ചിലൊന്ന് കയറ്റുമതി ചെയ്യുന്നത് ഖത്തറും യുഎഇയുമാണ്….

Read Full News