Headlines

വെള്ളിത്തിരയിലെ രാജാവിന്റെ അടുത്ത വരവ്; പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി മമ്മൂട്ടി | സിനിമാ വാർത്ത

Last Updated:Sep 07, 2026 7:10 AM IST നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘മേള’ എന്നാണ് ചിത്രത്തിന്റെ പേര് News18 75-ാമത് പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സർപ്രൈസായി രാത്രി 12 മണിക്കാണ് പോസ്റ്റർ പുറത്തുവിട്ടത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘മേള’ എന്നാണ് ചിത്രത്തിന്റെ പേര്. കൂടുതൽ വായിക്കാൻ Source link

Read Full News

യുഎഇ പ്ലാന്‍ വിജയം; സൗദി അറേബ്യ പിന്നാലെ, ചൈനീസ് ടാങ്കറുകള്‍ കടലില്‍ കാത്തുനില്‍ക്കുന്നു | Saudi Arabia Shuttling More Crude Oil Though Hormuz After UAE; Here How To Create Safe Path

Gulf oi-Ashif N Published: Tuesday, August 18, 2026, 13:36 [IST] കടല്‍പാതകള്‍ ഓരോന്നായി അടഞ്ഞതോടെ സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില്‍പ്പനയ്ക്ക് മറുതന്ത്രം പയറ്റുന്നു. സൗദിയുടെ അരാംകോ കമ്പനിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ചെറു കപ്പലുകളില്‍ ക്രൂഡ് ഓയില്‍ പുറംകടലില്‍ എത്തിക്കുകയാണ് ചെയ്യുക. അവിടെ നിന്ന് വിദേശരാജ്യങ്ങളുടെ കപ്പലുകളില്‍ കയറ്റി എണ്ണ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകും. യുഎഇ ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞാഴ്ച വന്നിരുന്നു. യുഎഇയുടെ അഡ്‌നോക്ക് ഷട്ട്‌ലിങ് സംവിധാനം ഉപയോഗിച്ച്…

Read Full News

‘ഫിലിം എക്‌സ്‌പോ ഇന്ത്യ 2026’ന് തുടക്കം; അഞ്ച് ദിനം വിദഗ്ധരുടെ സംഗമം, 30ന് അവസാനിക്കും | ‘Film Expo India 2026’ Kicks Off; Five-Day Gathering Of Experts, Concluding On August 30

Movie News oi-Ashif N Published: Thursday, August 27, 2026, 20:05 [IST] സിനിമയും സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന ‘ഫിലിം എക്സ്പോ ഇന്ത്യ 2026’ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കം. ചലച്ചിത്ര പ്രവര്‍ത്തകര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍, ആര്‍ട്ടിസ്റ്റുകള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വിപുലമായ പരിപാടിയാണിത്. ഓഗസ്റ്റ് 26ന് തുടങ്ങിയ ഈ അന്താരാഷ്ട്ര ചലച്ചിത്ര പ്രദര്‍ശന മേള 30 വരെ തുടരും. ഉദ്ഘാടന ചടങ്ങില്‍ ഫിലിം എക്സ്പോ ഇന്ത്യയുടെ മെന്ററും ക്യൂറേറ്ററുമായ വിന്ദു ദാരാ സിങ്,…

Read Full News

NATA 2025| വലിയ മാറ്റങ്ങളുമായി ആർക്കിടെക്ചർ അഭിരുചി പരീക്ഷ; വിശദവിവരങ്ങൾ അറിയാം| NATA 2025 Registration Begins For National Aptitude Test in Architecture | കരിയർ വാർത്ത

2024 വർഷത്തിൽ NATA എഴുതിയവർക്ക്, ആ സ്‌കോർ വെച്ച് പ്രവേശനം നേടാവുന്നതാണ്. 2024 വർഷത്തിൽ കിട്ടിയ സ്കോറും 2025 വർഷത്തിലെ ആദ്യത്തെയും രണ്ടാമത്തെയും സെഷനിലെ സ്കോറും താരതമ്യം ചെയ്താൽ അതിലെ മികച്ച സ്‌കോർ വെച്ചും പ്രവേശനം നേടാം. 2025 വർഷത്തിൽ മൂന്നു സെഷനിലും ഹാജരായാൽ, 2024 ലെ സ്കോറിന് സാധുതയുണ്ടാകില്ല. ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളിലും ദുബായിലും NATA 2025 പരീക്ഷയ്ക്ക് സെൻ്ററുകളുണ്ട്. കേരളത്തിൽ ഇടുക്കി, എറണാംകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളിൽ…

Read Full News

വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന വാഗ്ദാനം മുക്കി;സർക്കാരിനെതിരെ എസ്എഫ്ഐ|Promise to provide 1,000 per month to girl students has been ignored; SFI against the government.

Kerala oi-Rakhi Published: Sunday, June 21, 2026, 1:02 [IST] സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിന്റെ പ്രഥമ ബഡ്ജറ്റ് വിദ്യാർത്ഥി സമൂഹത്തെ പൂർണ്ണമായും അവഗണിക്കുന്നതും തീർത്തും നിരാശാജനകവുമാണെന്ന് എസ്എഫ്ഐ. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും വിദ്യാർത്ഥി ക്ഷേമത്തിനും മുൻഗണന നൽകാതെ, കോർപ്പറേറ്റുകളെയും സ്വകാര്യ ലോബികളെയും സഹായിക്കുന്ന നയങ്ങളാണ് ഈ ബഡ്ജറ്റിലുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാടേ വിസ്മരിച്ചു കൊണ്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫണ്ട് വകയിരുത്തലിലെ കടുത്ത വിവേചനം തന്നെ സർക്കാരിന്റെ ഈ…

Read Full News

മാപ്പും വിശദീകരണവും ഒന്നും ഫലം കണ്ടില്ല; പേളിയെ വീണ്ടും പൊരിച്ച് ആരാധകർ, ഫോള്ളോവേഴ്‌സ് 4 ലക്ഷം കുറഞ്ഞു! | Pearle Maaney Lost 400,000 Followers In A Few Days Fans Lashed Out Even After Her Apology

Movie News oi-Nidhin Illikkambath Published: Wednesday, July 29, 2026, 13:03 [IST] ഒരുകാലത്ത് മലയാളികളുടെ ഇഷ്‌ട യൂട്യൂബർ തന്നെയായിരുന്നു പേളി മാണി. വ്യത്യസ്‌തമായ കണ്ടന്റുകൾ കൊണ്ടും വേറിട്ട പരിപാടികൾ കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെയാണ് പേളി ആകർഷിച്ചത്. ബോളിവുഡ് താരങ്ങളെ വരെ അഭിമുഖം നടത്തിയിട്ടുള്ള പേളി മാണിയുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ പേളി മാണിയെ ലക്ഷകണക്കിന് പേരാണ് പല പ്ലാറ്റ്‌ഫോമുകളിലും പിന്തുടരുന്നത്. എന്നാൽ സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയൊരു…

Read Full News

ഇസ്രോയ്ക്ക് വീണ്ടും അഭിമാന നിമിഷം; GSLV-F17 കരുത്തിൽ EOS-05 ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു | Another Proud Moment For ISRO; Earth Observation Satellite EOS 05 Successfully Launched Using The GSLV F17

India oi-Nidhin Illikkambath Published: Friday, September 4, 2026, 7:55 [IST] ന്യൂഡൽഹി: വീണ്ടും ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടവുമായി ഇസ്രോയുടെ EOS-05 ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി ജിഎസ്എൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വെള്ളിയാഴ്‌ച പുലർച്ചെ 2.55നാണ് റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന് പിന്നാലെ EOS-05 ഉപഗ്രഹത്തെ ലക്ഷ്യമിട്ടിരുന്ന സബ്-ജിയോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചു. ‘GSLV-F17 വാഹനം നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-05, ജിയോ-ഇമേജിംഗ് സാറ്റലൈറ്റ്,…

Read Full News

ധര്‍മേന്ദ്ര പ്രധാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്? പ്രമുഖരെ മാറ്റിയേക്കും, വന്‍ അഴിച്ചുപണി വരുന്നു | Dharmendra Pradhan To Return To Cabinet? Key Figures May Be Replaced; Major Reshuffle Coming

India oi-Ashif N Updated: Wednesday, August 19, 2026, 18:56 [IST] ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി വരുന്നു എന്ന് റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാന ചലനമുണ്ടായേക്കും. സിജെപി പ്രതിഷേധത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്ന് ടിവി9 മറാത്തി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി തുടങ്ങി പ്രധാനപ്പെട്ട മന്ത്രിമാര്‍ക്ക് സ്ഥാന ചലനത്തിന് സാധ്യതയുണ്ട്. ഒരു മാസത്തിനകം…

Read Full News

‘മോഹൻലാൽ വെറുതെ കമൻ്റടിക്കും, ഞാൻ ചെറുപ്പമാണ്, എനിക്ക് ബുദ്ധിമുട്ടായി’;ജോളി ഈശോ|Mohanlal Just Jokes Around, But It Was Awkward for Me Because I’m Young: Jolly Easo

Movie News oi-Rakhi Published: Wednesday, July 29, 2026, 11:42 [IST] സിനിമയിൽ തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി ജോളി ഈശോ. ചെറിയ മോശം അനുഭവം ഉണ്ടായപ്പോൾ അതിൽ താൻ പ്രതികരിച്ചിട്ടുണ്ടെന്നും പിന്നീട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. മൈൽസ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പങ്കുവെച്ചത്. ‘എനിക്ക് ഒരിക്കലും ഒരു ശ്വാസം മുട്ടുന്ന ഒരു അനുഭവം സിനിമയിൽ ഉണ്ടായിട്ടില്ല. ആകെ മോഹൻലാലിന്റെ കൂട്ടത്തിൽ വർക്ക് ചെയ്തപ്പോഴുള്ളൊരു അനുഭവം ഉണ്ട്….

Read Full News

പലവഴിക്ക് പണം കൈയിലേക്ക്, ആസ്തി വര്‍ധിക്കും; ഈ രാശിക്കാരുടെ കഷ്ടകാലം നീങ്ങുന്നു | Weekly Horoscope: These Three Zodiac Signs Good Time Will Begins From Last Week Of Ramayana Month

Astrology oi-Jithin TP Published: Sunday, August 9, 2026, 7:30 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റത്തെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്താറുണ്ട്. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം സര്‍വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യും….

Read Full News