Today Horoscope: Those working abroad will experience favorable changes. People born under these signs will achieve rare accomplishments and remarkable success.| വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു ഗുണകരമായ മാറ്റങ്ങൾ, ഈ നാളുകാർ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരിക്കും, നാൾഫലം
Astrology oi-Sajitha Gopie Published: Monday, June 15, 2026, 8:05 [IST] മേടം – പലവിധ പ്രയാസങ്ങള്‍ വന്നുഭവിക്കും. അവിചാരിത തടസ്സങ്ങള്‍. പുതിയ സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി ചില നേട്ടങ്ങള്‍ ഉണ്ടാകും. മധ്യാഹ്നശഷം ചില തടസ്സങ്ങള്‍. സര്‍വ്വകാര്യപ്രതിബന്ധം. വിവിധ പ്രയാസങ്ങള്‍. മധ്യാഹ്നശേഷം അനുകൂലമാറ്റങ്ങള്‍ കാണുന്നു. ഇടവം – വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ ഉത്സാഹം വര്‍ധിക്കും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കേണ്ട സാഹചര്യം ഉണ്ടാവും. വിദേശത്തുനിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്. മിഥുനം – സര്‍വ്വകാര്യപ്രതിബന്ധം. വിവിധ…