Headlines

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്; പ്രഖ്യാപനം 8ന്, മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം | Private Buses In The State Set To Strike, Announcement On Sept 8, Demand To Raise Minimum Fare To Rs 15

Kerala oi-Nidhin Illikkambath Published: Sunday, September 6, 2026, 13:33 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്. അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബസുടമകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 8ന് നിർണായക യോഗം ചേരും. പാലക്കാട് വച്ചാണ് യോഗം ചേരുന്നത്. മിനിമം ചാർജ് 15 രൂപയാണക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. മറ്റന്നാൾ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പ്രിയദർശിനി പദ്ധതി മൂലം കനത്ത നഷ്‌ടമാണ്…

Read Full News

Know your horoscope: These zodiac signs will acquire valuable possessions, face financial losses through vehicles, lose sleep, and experience challenges| ഈ നാളുകാർ വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കും, വാഹനം മുഖേന ധനനഷ്ടം, ഉറക്കം പോകും, രാശിഫലം അറിയാം

Artificial Intelligence oi-Sajitha Gopie Published: Monday, August 17, 2026, 16:44 [IST] മേടം – ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം. ഇടവം – കുടുംബച്ചുമതല നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും. കലാകാരന്മാര്‍ക്കു കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. മിഥുനം – വിവാഹകാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ…

Read Full News

28-ാം വയസ്സിൽ 65 കാരനായി വേഷമിട്ട നടൻ; ആദ്യ സിനിമയിൽ തന്നെ ആരാധകരെ വിസ്മയിപ്പിച്ച താരം

അത്രയും ചെറിയ പ്രായത്തിലും ആ വൃദ്ധ കഥാപാത്രത്തിലേക്ക് അദ്ദേഹം കൊണ്ടുവന്ന വൈകാരിക ആഴവും പക്വതയും പ്രേക്ഷകരെയും സിനിമാ ലോകത്തെയും ഒരേപോലെ അമ്പരപ്പിച്ചു Source link

Read Full News

ഈ രാശിക്കാരാണോ? ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളുടെ നല്ലകാലം തുടങ്ങി | Moon Transit In Virgo: These Two Zodiac Signs Will Get Immense Of Wealth In Coming Days, Details Inside

Astrology oi-Jithin TP Published: Friday, August 14, 2026, 7:00 [IST] ആകാശത്തിലെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങള്‍ നോക്കി മനുഷ്യന്റെ വിധിയും ഭാവിയും ഭൂമിയിലെ സംഭവങ്ങളും പ്രവചിക്കാന്‍ ശ്രമിക്കുന്ന ഒരു വിശ്വാസ രീതിയാണ് ജ്യോതിഷം. ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്. വ്യക്തികളുടെ ജനന സമയം, ജന്മനക്ഷത്രം, രാശിക്കൂറ്, ഗ്രഹനില എന്നിവ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്ന…

Read Full News

Farah Khan | ഒറ്റപ്രസവത്തിലെ കുഞ്ഞുങ്ങൾ ഇനി മൂന്നിടങ്ങളിൽ; ഹൃദയസ്പർശിയായ കുറിപ്പുമായി ഫറാ ഖാൻ |

ഫറായുടെ പോസ്റ്റിന് നിരവധി താരങ്ങളും സുഹൃത്തുക്കളും പ്രതികരിച്ചു. “ഫാരു, നീ എന്നെ കരയിപ്പിക്കുന്നു,” സുനിത കപൂർ കുറിച്ചു. “ഫറാ, നിന്നെ സ്നേഹിക്കുന്നു. കുട്ടികൾക്ക് അഭിനന്ദനങ്ങൾ. വിശ്വസിക്കൂ, അവർ തങ്ങളുടെ ഏറ്റവും മികച്ച രൂപത്തിൽ തിരിച്ചെത്തും,” ശിൽപ ശിരോദ്കർ കുറിച്ചു. “അവർ ഇത്രയും വലുതായെന്ന് വിശ്വസിക്കാനാകുന്നില്ല,” റിയ കപൂർ പ്രതികരിച്ചു. ഭാവന പാണ്ഡെ, സോഹ അലി ഖാൻ, ഡയാന പെന്റി തുടങ്ങിയവരും ഹൃദയചിഹ്നങ്ങളിലൂടെ സ്നേഹമറിയിച്ചു Source link

Read Full News

സൗദി അറേബ്യ ഭയപ്പെട്ടത് നടന്നു; പാകിസ്താന്‍ സൈന്യം ആയുധം എടുക്കുമോ? കണ്ണിന് കണ്ണ് എന്ന് ഹൂതികള്‍ | Saudi Arabia Fears Have Come True; Will Pakistan Army Involve Directly? Houthis Declare Naval Blockade

Gulf oi-Ashif N Published: Tuesday, July 21, 2026, 11:09 [IST] റിയാദ്: സൗദി അറേബ്യയ്ക്ക് വലിയ തിരിച്ചടിയായി യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം. സൗദിക്കെതിരെ നാവിക ഉപരോധമാണ് ഹൂതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ ചെങ്കടല്‍ വഴി സൗദിയിലേക്ക് ചരക്കുകള്‍ എത്താനും കയറ്റുമതി ചെയ്യാനും തടസം നേരിടും. ഹോര്‍മുസ് പാത ഇറാന്‍ അടച്ചതിന് പുറമെയാണ് ബാബുല്‍ മന്തിബ് കടലിടുക്ക് ഹൂതികള്‍ ഉപരോധിക്കുന്നത്. ഹോര്‍മുസ് അടച്ച സാഹചര്യത്തില്‍ ബാബു മന്തിബ് വഴിയാണ് സൗദിയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി. ഇപ്പോള്‍…

Read Full News

വമ്പന്‍ കുതിപ്പുമായി ലുലു റീട്ടെയില്‍; 2026-ലെ രണ്ടാം പാദത്തില്‍ 1.97 ബില്യണ്‍ ഡോളര്‍ വരുമാനം! | Lulu Retail Hodings Reports 1.97 Billion Dollar Revenue In 2026 Second Term, All You Need To Know

Gulf oi-Jithin TP Published: Saturday, September 5, 2026, 15:27 [IST] ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്‌സ്, 2026-ലെ രണ്ടാം പാദത്തില്‍ 1.97 ബില്യണ്‍ ഡോളര്‍ (1.7 ബില്യണ്‍ യൂറോ) വരുമാനം രേഖപ്പെടുത്തി. ഇ-കൊമേഴ്സ് രംഗത്തെ വളര്‍ച്ചയും ചെറിയ ഫോര്‍മാറ്റിലുള്ള സ്റ്റോറുകളുടെ വിപുലീകരണവുമാണ് ഈ മികച്ച പ്രകടനത്തിന് വഴിയൊരുക്കിയത്. ഇ-കൊമേഴ്സ് വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53% വര്‍ധിച്ച് 165 ദശലക്ഷം ഡോളറിലെത്തി (142 ദശലക്ഷം യൂറോ). ഇത് മൊത്തം റീട്ടെയില്‍ വില്‍പ്പനയുടെ 8.9% വരും. മൊത്ത ലാഭം…

Read Full News

ഫാര്‍മസി, ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സുകള്‍ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം| How to apply for Pharmacy and Health Inspector courses | കരിയർ വാർത്ത

Last Updated:Jul 17, 2025 2:52 PM IST ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ ഓഗസ്റ്റ് 12 വരെ സമയമുണ്ട് എൽബിഎസ് മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത് തിരുവനന്തപുരം: കേരള സംസ്ഥാനത്തെ വിവിധ പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ ഓഗസ്റ്റ് 12 വരെ സമയമുണ്ട്. 2025-26 അധ്യയന വർഷത്തെ വിവിധ സർക്കാർ/സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിന് എൽബിഎസ് മുഖാന്തിരമാണ്, അപേക്ഷ സമർപ്പിക്കേണ്ടത്….

Read Full News

ഖത്തര്‍ അമേരിക്ക 450 കോടി ഡോളറിന്റെ ഇടപാട്; 4 വിമാനങ്ങള്‍ വില്‍ക്കും, മിസൈല്‍ സെന്‍സറും | Qatar Purchase Four Refueling Aircraft From US Worth Of 450 Crore; This Deal Approved By US

Gulf oi-Ashif N Published: Friday, August 21, 2026, 0:05 [IST] ദോഹ/അമേരിക്ക: ഖത്തറുമായുള്ള 450 കോടി ഡോളറിന്റെ ഇടപാടിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി. നാല് കെസി-46എ വിമാനങ്ങള്‍ ഖത്തറിന് വില്‍ക്കും. മിസൈന്‍ വാണിങ് സെന്‍സറുകള്‍ ഘടിപ്പിച്ച വിമാനം വേണമെന്ന് നേരത്തെ ഖത്തര്‍ ആവശ്യപ്പെട്ട കാര്യം യുഎസ് വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഖത്തറിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതാണ് ഇടപാട്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തര്‍….

Read Full News

സ്വര്‍ണവില ഈ ആഴ്ചയും കുതിക്കും… പക്ഷെ കുത്തനെ കൂടില്ല, വാങ്ങാനുള്ളവര്‍ക്ക് ഇപ്പോള്‍ വാങ്ങാം | Gold Rate And Silver Will Continue To Rise This Week, But The Surge Process May Be Slow, Best Time To Buy

India oi-Jithin TP Published: Monday, August 24, 2026, 8:14 [IST] ഈ ആഴ്ചയിലും സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയില്‍ കുതിപ്പ് തുടരും എന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ പണപ്പെരുപ്പം, സാമ്പത്തിക വിവരങ്ങള്‍ എന്നിവയ്ക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതിനാല്‍, ഉയര്‍ന്ന നിരക്കുകളില്‍ ലാഭമെടുക്കല്‍ നടക്കുന്നത് വിലക്കയറ്റത്തിന്റെ വേഗത കുറച്ചേക്കാമെങ്കിലും, അടുത്ത ആഴ്ചയും സ്വര്‍ണ-വെള്ളി വിലകള്‍ മുന്നേറ്റം തുടരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയിലെ ‘കോര്‍ പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍’ പണപ്പെരുപ്പ നിരക്കും ജിഡിപി കണക്കുകളുമായിരിക്കും വില നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. പശ്ചിമേഷ്യയിലെ…

Read Full News