സ്വർണം വാങ്ങാനിരുന്നവർ ഭാഗ്യവാന്മാർ! പവന് 1.10 ലക്ഷം പോലും കടക്കില്ല; വില കുത്തനെ താഴേക്ക്|Gold Pavan Rate Unlikely to Cross 1.10 Lakh; Sharp Decline Expected,Details inside
Kerala oi-Rakhi Published: Saturday, August 1, 2026, 16:31 [IST] രാജ്യാന്തര വിപണിയിൽ സ്വർണം ഇടിവിൻ്റെ പാതയിലാണ്. ട്രോയ് ഔണ്‍സിന് 4043 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിൻ്റെ മൂല്യത്തിലുണ്ടായ വർധനവാണ് സ്വർണത്തിന് തിരിച്ചടിയായത്. ഡോളർ മൂല്യത്തിൽ 2023 ന് ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവായിരുന്നു വ്യാഴാഴ്ച രേഖപ്പെടുത്തിയത്, 2.4 ശതമാനം. എന്നാൽ വെള്ളിയാഴ്ചയോടെ ഡോളർ തിരിച്ചുകയറി, അത് സ്വർണത്തെ തളർത്തി. പശ്ചിമേഷ്യൻ സംഘർഷം കടുത്തതോടെ സ്വർണ വില കുത്തനെ കുറയുകയാണ്….